നവവധു [JO]
📝 Ongoing
👁 4.4M views ❤ 19.2K likes 💬 3.1K comments
സുഹൃത്തുക്കളെ....ഞാനാണ് നിങ്ങളുടെ ജോ....എന്റെ ആദ്യ കഥയായിരുന്ന എന്റെ കോളേജ് ടൂറിന് നിങ്ങൾ തന്ന ഹൃദയം നിറഞ്ഞ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞുകൊണ്ടും ആ കഥ ഒരു pdf ആയി പ്രസിദ്ധീകരിക്കാനുള്ള ഈയുള്ളവന്റെ അപേക്ഷ പലതവണ അഡ്മിൻസ് ഉപേക്ഷിച്ചതിലുള്ള ഹൃദയവേദന പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടും എന്റെ നവവധുവിനെ നിങ്ങളുടെ മുന്നിലേക്ക് ആനയിക്കുന്നു... കോളേജ് ടൂറിന് നിങ്ങൾ തന്ന സഹകരണവും പ്രോത്സാഹനവും ഇതിനും ഉണ്ടാകുമെന്നുള്ള വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു..... ഇത് ഒരു അനുഭവ കഥയാണ്... അതോണ്ട് ആരും ഒത്തിരി ട്വിസ്റ്റൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്...എങ്കിലും എന്നാലാവും വിധത്തിൽ എന്റെയീ അനുഭവം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
💬 Comments
View all comments