Chapter Title : നവവധു 14 [JO]
ചോദിക്കാതെ അവൾ ചാടിക്കയറിക്കഴിഞ്ഞു. സെല്ഫ് അടിച് വണ്ടിയെടുത്തതെയുള്ളൂ.
ദേണ്ടടാ അവൻ വേറെ ഒന്നിനേം കൊണ്ടു പോകുന്നു.... ഇനിം ഉണ്ടോ അളിയാ.... സീനിയേഴ്സിൽ ഒരുത്തന്റെ കമന്റടി.
ബൈക്കിലിരുന്ന ശ്രീ ചാടിയിറങ്ങി അവന്റെനേർക്ക് ഒടുന്നതാണ് ഞാൻ പിന്നെക്കണ്ടത്. ആണുങ്ങൾ ചാടുന്നത് കണ്ടിട്ടുണ്ടങ്കിലും ഒരു പെണ്ണ് ഓടുന്ന ബൈക്കിൽ നിന്ന് ചാടുന്നത് ആദ്യമായി അന്നുഞാൻ കണ്ടു. ഒരു വശത്തേക്ക് ഇരുന്നതിനാൽ പെട്ടന്നുള്ള ആ ചാട്ടത്തിൽ ബൈക്ക് പാളി.
പൊത്തിയടിച്ചു വീണെന്നുകമ്പികുട്ടന്‍.നെറ്റ് കരുതിയെങ്കിലും ഒരു തരത്തിൽ ബൈക്ക് ബാലൻസ് ചെയ്തു നിർത്തിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന ഒന്നാണ്.
ഓടിച്ചെന്ന ശ്രീ ആ കമന്റ് അടിച്ചവന്റെ കരണക്കുറ്റിക്ക് ഒറ്റയടി.
നിന്റമ്മേം കൂടെ ഒണ്ടെടാ പട്ടീ.... പറഞ്ഞതും ശ്രീ തിരിച്ചു പൊന്നതും ഒന്നിച്ച്.!! അടി കിട്ടിയവൻ തരിപ്പ് മാറുമ്പോൾ കാണുന്നത് ബൈക്കിലിരിക്കുന്ന അവളെ. ആരുമൊന്നും അനങ്ങിയില്ല. ഞാനും. ദൈവമേ എന്റെ കൂടെയുള്ള എല്ലാത്തിനും വട്ടാണോ???
പെട്ടെന്ന് സ്ഥലകാലബോധം വന്ന ഞാൻ വണ്ടിയെടുത്തു. കാറ്റ് പോലെയാണ് ബൈക്ക് പാഞ്ഞത്. പേടിച്ചിട്ട് ശ്രീ എന്നെ ചുറ്റിപ്പിടിച്ചായിരുന്നു ഇരുന്നത്. ആരുടെയോ ബൈക്കുമെടുത്തു വിശാലും അപ്പോഴേക്കും ഒപ്പമെതി.
വീടിന്റെ മുറ്റത്തെത്തിയതേ കണ്ടു. മുറ്റത്തു കിടക്കുന്ന ആ കറുത്ത സ്‌കോഡ.... ബൈക്കിൽ നിന്ന് ഞാൻ പറന്നാണോ ഇറങ്ങിയത്??? അകത്തുനിന്നും എന്തൊക്കെയോ പൊട്ടിചിതറുന്ന ശബ്ദവും. പെട്ടന്നൊരു കണ്ണാടി വന്നെന്റെ മുന്നിൽ വീണു പൊട്ടിച്ചിതറി. പിന്നിൽ വന്ന ശ്രീ ഒറ്റ നിലവിളി. അവൾ ഓർത്തു എന്റെ തലയിലാണ് വീണതെന്നു.
പെട്ടെന്ന് അകത്തെ ബഹളങ്ങൾ നിലച്ചു. ഞങ്ങൾ പരസ്പരം നോക്കി. എന്ത് സംഭവിച്ചു എന്നറിയാത്ത ഞെട്ടലിലായിരുന്നു ഞങ്ങൾ മൂവരും.
പെട്ടന്ന്.....ജോക്കുട്ടാ എന്നൊരു നിലവിളിയോടെ ചേച്ചി എന്റെ നെഞ്ചിലേക്ക്
💬 Comments
View all comments