Chapter Title : നവവധു 2
കേക്കുന്നുണ്ടോ....അച്ചു എനിക്കിട്ടിരു തട്ട് തന്നപ്പോഴാണ് ഞാൻ സുബോധത്തിലേക്ക് തിരിച്ചു വന്നത്.
മ്.... എന്താ....ഞാൻ ഒന്നും മനസിലാകാതെ ചോദിച്ചു....
ആ ഞാൻ പറഞ്ഞില്ലേ....അവൻ ഒറക്കപ്പിച്ചിലാണെന്ന്....സീതാമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ടാ മറ്റെന്നാള് ഞങ്ങളൊരു യാത്ര പോകുവാ....ഒരു കല്യാണം ഉണ്ട്. ഇവള് വരുന്നില്ല. പരീക്ഷയാ പിറ്റേന്ന്. അതുകൊണ്ട് നീയും വരണ്ട. ഇവക്ക് കൂട്ടിരുന്നോണം. വേറെ പുതിയ പരിപാഡിം കൊണ്ട് വരരുത്. അച്ഛൻ ചേച്ചിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.
എന്നെക്കൊണ്ടെങ്ങും വയ്യ...ഞാനും വരുവാ....അല്ലേല് ഞാൻ ക്ലാസ്സിൽ പോകും. മനസ്സിൽ ഒരായിരം പൂത്തിരി കത്തിയ സന്തോഷം ആണെങ്കിലും ഞാൻ വല്യ താൽപ്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
പറയണതങ് കേട്ടാ മതി. എന്നും ക്ലസ്സിൽ പൊന്നൊരു മഹാൻ. അച്ഛൻ അല്പം ചൂടിൽ പറഞ്ഞു.
അതല്ല. അച്ചുവണേലും കുഴപ്പമില്ലാരുന്നു. ചേച്ചി എന്നോട് മിണ്ടുക പോലുമില്ല. ഞാൻ ഒന്ന് ന്യായീകരിക്കാൻ നോക്കി.
അത് നേരാ...അച്ചുവും സീതാമ്മയും ഒന്നിച്ചു പിന്താങ്ങി.
അതെന്നടി നീ മാത്രം മിണ്ടാത്തെ....????
അതുവരെ മിണ്ടാതിരുന്ന അവരുടെ അച്ഛൻ ചേച്ചിയോട് ചോദിച്ചു.
എടി മോളെ....നീ മറ്റന്നാൾ ഇവനോട് മിണ്ടിയെക്കണം കേട്ടോ...എന്റെ അച്ഛൻ ചേച്ചിയോട് പറഞ്ഞു...
ങും...ചേച്ചി ഒന്ന് മൂളി.
മൂളിയാൽ പോരാ... രാവിലേം ഉച്ചയ്ക്കും വൈകിട്ടും അങ്ങനെ മൂന്നുനേരോം മറക്കാതെ മിണ്ടിയെക്കണം. എന്റെ കൊച്ചിന് വിഷമം വന്നാലേ എനിക്ക് സഹിക്കൂല... അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴാണ് എനിക്കിട്ട് ആക്കിയതാണെന്നു എനിക്ക് മനസ്സിലായത്.
കൂട്ടച്ചിരി ഉയർന്നു. ചേച്ചി പോലും ചിരിച്ചു.
ഓ ഒരു ഊള കോമഡി...ഞാൻ അതും പുച്ഛിച്ചു തള്ളി.
അപ്പൊ എല്ലാം പറഞ്ഞപോലെ. എന്റെ അമ്മ അതിന്റെ തീർപ്പു കല്പിച്ചു.
അച്ചു എന്നെ നോക്കി അനുഭവിച്ചോ എന്ന ഭാവത്തിൽ ഒരു ഗോഷ്ടി കാട്ടി.
ദേ പൊക്കോണം....ഞാൻ കപദദേഷ്യത്തോടെ അവൾക്ക് നേരെ ചാടി. പക്ഷെ അവൾ ഓടിക്കളഞ്ഞു.പക്ഷേ എന്റെ മനസിൽ ആ സമയം ഓണം ബമ്പർ അടിച്ച സന്തോഷമായിരുന്നു....മറ്റന്നാൾ ചേച്ചിയും ഞാനും ഒറ്റക്ക്. ഇന്നുതന്നെ ചേച്ചി മൂത്തു നിൽക്കുവാണ്. കളി നടക്കുമെന്നത് ഉറപ്പ്. പിറ്റേന്നത്തെ പരീക്ഷ പോലും അടവാണെന്നു എനിക്ക് മനസിലായി. അവസരം കാത്തിരിക്കുവരുന്നു കള്ളി. ചേച്ചി പോകുന്നില്ലങ്കിൽ എന്നെ പിടിച്ചു വീട്ടിൽ നിർത്തുമെന്നത് ഉറപ്പാണ്. കല്യാണത്തിന് നിർബന്ധമായും വീട്ടുകാർക്ക് പോയേ പറ്റു.
💬 Comments
View all comments