0%

Chapter Title : നവവധു 7

Author : JO Read All Parts 1560

പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ശിവേട്ടൻ എങ്ങാനും കണ്ടാൽ തെക്കോട്ട് എടുക്കാൻ പോലും ബാക്കി കാണില്ല. സൗമ്യേച്ചി ഉള്ളതിനാൽ റോസിനെ ഞാൻ രാത്രിയിൽ ചെറുതായി ഒഴിവാക്കി.

എന്തായാലും ഇതിനിടയിൽ മറ്റൊന്ന് നടന്നു. കോളേജ് ഇലക്ഷൻ..... ആൽബിയുടെ ശല്യം മൂലം പൊറുതിമുട്ടിയിരുന്ന കോളേജിൽ അവനെതിരെ മത്സരിക്കാൻ ഞാനല്ലാതെ മറ്റാര്????!!!!

എതിർപാർട്ടി എന്റെ കാലിൽ വീണു എന്നു വേണമെങ്കിൽ പറയാം. കൂട്ടത്തിൽ വിശാലും റോസും. ഞാൻ ചെയർമാൻ അയാൽ കിട്ടുന്ന ഇമേജ് ആയിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ വീട്ടിൽ എല്ലാരും ഒന്നിച്ചു നിന്ന് എതിർത്തു.

എന്നെ അൽബിയുടെ പാർട്ടി തട്ടും എന്നായിരുന്നു അവർക്ക് പേടി. എനിക്കും തെല്ലൊരു ഭയം ഇല്ലാതിരുന്നില്ല. എന്തായാലും ചേച്ചിയുടെ കാലിൽ വീണു ഞാൻ എല്ലാരെക്കൊണ്ടും സമ്മതം മേടിപ്പിച്ചു. പ്ലാസ്റ്ററോടെ വന്ന് ആൽബിയും നോമിനേഷൻ കൊടുത്തിരുന്നു. ഞാൻ നോമിനേഷൻ കൊടുത്ത അന്ന് തന്നെ പാർട്ടിക്കാർ എന്നെ പലവട്ടം ഫോണിൽ വിളിച്ചു ഭീക്ഷണിപ്പെടുത്തി. ഞാൻ നോമിനേഷൻ പിൻവലിക്കാം എന്നു ഉറപ്പു കൊടുത്തിനാൽ തൽക്കാലം അതൊതുങ്ങി.

നോമിനേഷൻ പിൻവലിക്കേണ്ട അവസാന ദിനമെത്തി. ഞാൻ നോമിനേഷൻ പിൻവലിച്ചേക്കാം എന്ന തീരുമാനത്തിൽ ആയിരുന്നു. നടുറോഡിൽ കിടന്നു വെട്ടേറ്റു മരിക്കുന്ന പാർട്ടിക്കാരുടെ ചിത്രങ്ങൾ ആയിരുന്നു മനസ്സിൽ. എന്തായാലും അങ്ങനൊരു ദുർമരണം ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ഞാനെന്റെ തീരുമാനം പറഞ്ഞതും ഞങ്ങളുടെ നാൽവർ സംഘത്തിൽ നടന്നത് ഒരു യുദ്ധമായിരുന്നു.

ഫ....പൂറാ.... ഒരുമാതിരി പല തന്തക്ക് പിറന്ന പരിപാടി കാണിക്കരുത്....വിശാൽ നിന്നു ചീറി.

എന്താടാ....എന്തു പറ്റി????

എന്തു പറ്റിയെന്നോ???? നാണമുണ്ടോടാ നിനക്ക്???? ഈ കോളേജിലെ പിള്ളേരെ മൊത്തം ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ??? റോസിന്റെ വക.

നിനക്കത് പറയാം....നടുറോഡിൽ കിടന്ന് ഉരുളുന്നത് എന്റെ തലയല്ലേ....നീയൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നോമിനേഷൻ പിൻവലിക്കും.

പോടാ....പോയി പിൻവലിക്ക്. നീയൊരു ആണാണെന്നായിരുന്നു ഇന്നലെ വരെ എന്റെ വിശ്വാസം. അത് അല്ലെന്നു നീ തെളിയിച്ചു. ടാ.... ആണായാൽ നട്ടെല്ല് വേണമെടാ....പറഞ്ഞ വാക്കിന് വിലയില്ലാത്തവനെ.... നിന്നെ വിശ്വസിച്ച ഞങ്ങളയാടാ തല്ലേണ്ടത്..... ശ്രീയുടെ ആക്രോശം അൽപ്പം കൂടി കഠിനമായിരുന്നു.

എനിക്ക് നന്നായി ദേഷ്യം വന്നു.എന്തിനും കൂടെനിക്കുമെന്ന കരുതിയവർ.....ബന്ധുക്കൾ ശത്രുക്കൾ എന്ന് പറയുന്നത് വെറുതെയല്ലെന്ന് എനിക്ക്

💬 Comments

View all comments