Chapter Title : നവവധു 9 [JO]
നിന്റെ പെണ്ണുംപിള്ള വീട്ടില്. എണീറ്റ് പോടാ....പോത്തുപോലെ കിടന്നിറങ്ങുന്നു. നിനക്കെന്നാടാ വീട്ടില് കോഴി മോഷണമാന്നോ പണി???? രാവിലെ തന്നെ ഈ കോളേജ് ഗ്രൗണ്ടിൽ വന്ന് കിടന്നുറങ്ങാൻ???? വിശാലിന്റെ വാക്കുകളിൽ കലിപ്പും കളിയാക്കലും.
ങേ....കോളേജിലോ???? ഞാൻ കിളിപോയി ചുറ്റുപാടും നോക്കി.
നിനക്കെന്നാടാ ജോ പ്രാന്തയൊ????റോസിന്റെ കണ്ണിൽ അമ്പരപ്പ്.
ഞാൻ ആകേക്കിളിപോയ അവസ്ഥയിൽ ഒരു നിമിഷം ഇരുന്നു.
പെട്ടെന്നാണ് ബോധം വീണത്..... രാവിലെ കോളേജിൽ വന്നിരുന്നു. നേരത്തെ വന്നതിനാൽ കോളേജിൽ ആരുമില്ല. നേരെ വന്ന് ഗ്രൗണ്ടിലേക്ക് നോക്കി ഗാലറിയിലെ ബെഞ്ചിൽ കിടന്നു....
മൈര്.... സ്വപ്നം ആയിരുന്നോ????എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയി.
ഒരു നിമിഷം എനിക്ക് തോന്നി എനിക്ക് വട്ടായതാണെന്നു. ഞാൻ തലമുടിക്കിടയിലൂടെ കയ്യിട്ട് തലയും തങ്ങി ഇരുന്നുപോയി. ദിവാസ്വപ്നത്തിൽ ആയിരുന്നു ഇത്ര നേരം.
നീ വന്നില്ലെന്നാ ആദ്യം കരുതിയത്. അപ്പളാ ഏതോ ജൂനിയർ കൊച്ചു വന്നു പറഞ്ഞത് നീ ഗാലറിയിൽ കിടക്കുന്നു എന്ന്. ഞങ്ങൾ കരുതി....നിന്നെ പാർട്ടിക്കാര്..... റോസ് പറയാൻ വന്നത് വിഴുങ്ങി.
ഞാൻ പതിയെ തലയുയർത്തി നോക്കി. എല്ലാരേയും മാറിമാറി നോക്കി. ശ്രീ ഒഴികെ രണ്ടുപേരും എന്നെത്തന്നെ നോക്കി നിക്കുവാണ്. ശ്രീപ്പൂറി ആണെങ്കി ഗ്രൗണ്ടിൽ അവൾടെ അപ്പൻ വരുന്നുണ്ടോ എന്ന് നോക്കി നിക്കുവാണ്. എന്റെ മുഖത്തേക്ക് ചോര ഇരച്ചുകയറി. പൂറിയെ കൊല്ലാനാണ് തോന്നിയത്. ഒന്നെന്നെ നോക്കിയാലെന്നാ അവളുടെ മറ്റെടത്തെ നെയ്യ് വല്ലോം ഉരുകിപ്പോകുവോ????
ഞാൻ ചാടിയെണീറ്റു. കണ്ടതെ വിശാലിന് മനസ്സിലായി എന്റെ കലി. അവൻ ചാടി ഇടക്ക്കയറി. പെട്ടന്നാണ് ഞാനത് അറിഞ്ഞത്. എന്റെ പാന്റിനുള്ളിൽ ഉള്ളിൽ ഒരു അണക്കെട്ട് പൊട്ടിയ അവസ്ഥയിലാണ്. ഞാൻ ഞെട്ടി അറിയാതെ അങ്ങോട്ട് നോക്കി.
💬 Comments
View all comments