← Back to നവവധു 16 [JO]

Comments

നവവധു [JO] · approved reader discussion

THamburaan • 14-10-2017 14:01

Next part vegam

jo • 14-10-2017 19:23

ശെരി തമ്പുരാൻ

Vinu • 14-10-2017 13:50

Kollam adutha part pettannu idanam adikam thamasikaruthu

jo • 14-10-2017 19:23

വൈകാതെ ഇടാൻ ഞാൻ നോക്കാം

vijayakumar • 14-10-2017 13:03

super ... adipoliyakunnundu jo....pinna enium ethupola thamasikkatha pattannu pattannu post chayan sramikku....keep it up and continue Jo...

jo • 14-10-2017 19:22

ഒരു മൂഡ് ഇല്ലാതെ എഴുതിയാൽ ക്ലയമാക്സിൽ നിങ്ങൾ തരേണ്ട തെറി ഞാൻ ഇപ്പഴേ കേക്കും

akku • 14-10-2017 12:23

Pattuvanel korachu koodi pages kootti ezhuthaamo?
Enthayaalum ee part kollam

jo • 14-10-2017 19:21

ഈ പാർട്ടിൽ ഇത്തിരി കുറച്ചതാണ്...അടുത്ത പാർട്ടിൽ പരിഹരിക്കാൻ നോക്കാം

macho • 14-10-2017 11:32

Bro ente abhiprayam aanu onnum thonnaruthu. E part il chumma chumma page vayichu poyemnallathe interesting aaya onnumillayirunnu.pinne nayakante bhayam vayakkare ulkanda varuthunna reethiyil ezhuthan pattiyunnel super aayirikkumayirunnu.pinne villian aarennariyan njan kathirikkum.njangale mushippikkaruthe.bro ente comment ishtappettillenkil onnukil ignore allenkil theri vilicholu. :(

jo • 14-10-2017 19:20

താങ്കളുടെ വിമർശനത്തിന് ഒരായിരം നന്ദി....താങ്കൾ പറഞ്ഞത് ഞാൻ നന്നായി ആലോചിച്ചു....ഈ പാർട്ട് ശെരിക്കും മനപ്പൂർവ്വം ഇട്ടതാണ്. എഴുതി എത്തില്ല എന്ന് തോന്നിയതിനാൽ...പിന്നെ പേടി ഫീൽ ചെയ്യാത്തത് തമാശ രൂപേണ എഴുതിയത് കൊണ്ടാവാം...എന്തായാലും അടുത്ത പാർട്ടിൽ പരിഹരിക്കാൻ ശ്രെമിക്കാം

macho • 14-10-2017 22:58

Thanks

alby • 14-10-2017 11:17

Katta suspence

jo • 14-10-2017 19:17

ഇതൊക്കെഎന്ത്‌??? സസ്പെൻസ് വരുമ്പോ നിങ്ങള് എന്നെ കൊല്ലുമോ എന്നാ എന്റെ പേടി

മന്ദന്‍ രാജ • 14-10-2017 10:48

അടിപൊളി ജോ

  വില്ലന്‍ വേണ്ട ....ഒരപേക്ഷ ആണ് ....

jo • 14-10-2017 19:16

അതെന്താ ഞാൻ കൊണ്ടുവന്നാല്...????(നാഗവല്ലി)....

ചുമ്മാ പറഞ്ഞതാട്ടോ രാജാവേ...ഈ കഥ നേരത്തെ മനസ്സിൽ ഉറപ്പിച്ചതാ...അതോണ്ട് ഒരു വില്ലൻ വരും...എന്നാല് വരില്ല??

aswin • 14-10-2017 10:15

Kidu

jo • 14-10-2017 19:14

Thanks

ചാക്കോച്ചി • 14-10-2017 09:01

കിഡുവെ

jo • 14-10-2017 19:13

Thanks

thamashakaran • 14-10-2017 08:59

കഥ കിടുക്കി ബ്രോ. അല്ല aa മെയിൻ വില്ലൻ ആരാ. അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ ഇടാൻ നോക്കണം.പേജ് കൂട്ടണം ബ്രോ നിങ്ങടെ ഒക്കെ കഥ പെട്ടന്ന് തീരുംപോലെ.

jo • 14-10-2017 19:13

തീർച്ചയായും ബ്രോ... ഈ മെയിൻ വില്ലൻ.... അല്ലങ്കി വേണ്ട കാത്തിരുന്നു കാണൂ....(വില്ലൻ എന്നൊക്കെ വിളിക്കാമോ എന്ന് ഉറപ്പില്ല)

kochu • 14-10-2017 07:59

അടിപൊളി ആയിട്ടുണ്ട്,  ഇത്രേം വൈകിയതിനുള്ള പേജ് ഒന്നും ഇല്ലാലോ. എന്തായാലും കൊള്ളാം. ആരതിയുമായുള്ള സീൻ കലക്കി. അടുത്ത പാർട്ട്‌ പെട്ടെന്ന് എഴുതു.

jo • 14-10-2017 19:12

വൈകിയെങ്കിലും പേജ് കൂട്ടാൻ ഞാൻ എഴുതണ്ടേ....ഒറ്റ മണിക്കൂർ കൊണ്ട് ടൈപ്പ് ചെയ്തിട്ടതാ ഇത്

താന്തോന്നി • 14-10-2017 07:41

Super machane......

jo • 14-10-2017 19:11

Thanks മച്ചാനെ....

jo • 13-10-2017 19:47

ഇന്നുതന്നെ വരും

jo • 13-10-2017 19:46

അഭിപ്രായം ഞാൻ പ്രതീക്ഷിക്കും

Alex Pandian • 13-10-2017 02:57

Evide bhaky
Thakalk thalparyam Elle?

jo • 13-10-2017 19:49

താൽപ്പര്യകുറവ് അല്ല....മൂഡ് ഇല്ലായ്മ ആയിരുന്നു.... അയച്ചിട്ടുണ്ട്

Raj • 10-10-2017 00:27

Katta waiting

jo • 13-10-2017 19:47

ഇന്നുതന്നെ വരും

bitch • 09-10-2017 22:47

Next part eppozha

jo • 13-10-2017 19:46

അയച്ചിരുന്നു...

J.. • 07-10-2017 01:44

Jo..

Story Complete aayitt abhiprayam parayaam.. Going strong..

cheers

jo • 13-10-2017 19:45

അഭിപ്രായം ഞാൻ പ്രതീക്ഷിക്കും

The Heartbreak Kid • 04-10-2017 22:57

ജോ കുട്ടാ...കഥ സൂപ്പർ ആണ്...പക്ഷെ time lag വരുന്നതിനാൽ രസം പോകുന്നു....പരമാവധി വേഗം അടുത്ത പാർട് ഇടാൻ നോക്കു...4 ഓർ 5 ദിവസത്തിനുള്ളിൽ ഇടാൻ നോക്കു

jo • 06-10-2017 19:11

സോറി ബ്രോ.... ഇത് പൂർണമായും മനസ്സിലുള്ളത് ആണെങ്കിലും ഒരു പ്രത്യേക മൂഡിൽ മാത്രമേ എനിക്ക് എഴുതാൻ പറ്റൂ...അതില്ലാതെ എഴുതിയ ഒരു പാർട്ട് ഈ നോവലിലെ അല്ല ഞാൻ എഴുതിയ ഏറ്റവും മോശം എന്നു കരുതുന്ന ആളാണ് ഞാൻ... അതോണ്ടാണ് താമസിക്കുന്നത്. ഇനി രണ്ടു ദിവസത്തിനകം വരും.

unnikuttans • 25-09-2017 05:27

Jo thankalude ee katha enikk orupadishtamayi. Thankalkk sammadamanenkil ee katha njn thiruthy oru love story akkikkottey........?

jo • 25-09-2017 20:16

ഈ കഥയുടെ അവസാന പാർട്ട് വന്നിട്ട് ചോദിക്കൂ.....

unnikuttans • 02-10-2017 23:42

Thku bro i am waiting for story

Sree • 25-09-2017 01:39

എന്റെ പൊന്നണ്ണാ... നമിച്ചു.... ബാക്കി എപ്പോ കിട്ടും?? ഫുൾ പാർട് pdf കിട്ടുവോ??

jo • 25-09-2017 20:15

അവസാനിച്ച ശേഷം ഡോക്ടർ ഇട്ടോളും

lalu • 23-09-2017 17:55

Namichannaa Namichu....

Vimarshanamaayittu onnum parayaanilla..

Ini abiprayam parayaan.... ingane okke ezhudiyaal endu abipryama parayaanaa ente jo...

jo • 23-09-2017 18:39

Thanks for your feedback dude

druv • 23-09-2017 01:18

Kalakki.u have good future in cinema

jo • 23-09-2017 08:02

ഈ വാക്ക് പൊന്നാവട്ടെ☺?

ajeesh • 23-09-2017 00:31

Machine... Nee ithu enthelum producermarkku kodukku... Pwolikkum.... Shivaettan aayittu lalaettan varanam... Marana mass... Aavum...pinne kambi katha onnum saahacharyam ithu vannillengil ezhuthanda.... Ippo oru prathyeka feel undu ...

jo • 23-09-2017 08:01

നല്ല പ്രൊഡ്യൂസേഴ്‌സ് വരട്ടെ.... നമുക്കു നോക്കന്നെ....☺

Seban • 23-09-2017 00:25

Kalakki machaaane

jo • 23-09-2017 08:00

Thanks

ഫൈസി • 22-09-2017 20:58

nice bro.....

jo • 23-09-2017 08:00

പെരുത്ത് നന്ദിണ്ട്ട്ടോ....?

DRACULA • 22-09-2017 20:47

ജോക്കുട്ടാ ...പൊളിച്ചു മോനേ ...സൂപ്പർ

jo • 23-09-2017 07:59

Thanks ഡ്രാക്കുളച്ചേട്ടാ

asuran • 22-09-2017 17:48

Nice going. Waiting for next part

jo • 22-09-2017 18:58

ഉടൻ വരും

ഷജ്നാദേവി • 22-09-2017 17:29

ഇതിന്റെ PDF വരുമ്പോൾ എന്നെയൊന്നറിയിക്കണേ ജോ. ഒറ്റയിരുപ്പിൽ വായിച്ച് അഭിപ്രായം പറയാം ഇനി അതേ നടക്കൂ. എഴുത്തിനിടയിൽ നോവലുകളൊന്നും വായിക്കാൻ സമയമില്ല. ചെറുകഥകൾ മാത്രമാണ് ഇപ്പോൾ വായിക്കുന്നത്. അതും വളരെ കുറച്ച് മാത്രം.

jo • 22-09-2017 18:57

Sure..

Roshan • 22-09-2017 17:00

വെറുതേ ഡാറ്റ കളഞ്ഞ് ... അടുത്തതിലെങ്കിലും കമ്പി കാണുമോടെയ് ..

jo • 22-09-2017 18:57

ഉറപ്പില്ല

ajeesh • 23-09-2017 00:28

Nee kambi ezhuthanda.... Ingane potte

Vinu • 22-09-2017 16:51

Super super

jo • 22-09-2017 18:55

Thanks

unnikuttans • 22-09-2017 16:51

Oru cinema katha vayichapoleyund ee katha cinema akkikkoode super story pinney aatwist pwolii i am waiting for next part

jo • 23-09-2017 07:58

നല്ല പ്രൊഡ്യൂസേഴ്‌സ് വരട്ടെ....നമുക്ക് നോക്കാം????

ലോലൻ • 22-09-2017 16:14

Jo... awesome.. Ethanu Original Quality Story... Next partil kambi kanumo?

jo • 22-09-2017 18:54

ഉറപ്പ് പറയാൻ പറ്റില്ല

viknuu • 22-09-2017 12:50

ഇത് സിനിമയാണോ അതോ കമ്പികഥയോ '
എന്തായാലും നന്നായി അടുത്ത പാർട്ട്‌ എഴുത്??

jo • 22-09-2017 14:22

ജീവിതം ചിലപ്പോൾ സിനിമ പോലെയാ ബ്രോ

ഹരിക്കുട്ടൻ • 22-09-2017 11:56

തകർത്തു ജോ. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

jo • 22-09-2017 14:22

Thanks

Akh • 22-09-2017 11:28

ജോ കുട്ടാ കഥ പൊളിച്ചുട്ടൊ സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ മുൻപോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

jo • 22-09-2017 14:21

Thanku Thanku?

kochu • 22-09-2017 10:51

അടിപൊളി,  ത്രില്ലിംഗ് ആവുന്നുണ്ട് സ്റ്റോറി. അവസാനത്തെ ശിവേട്ടന്റെ സീനും കലക്കി. അടുത്ത പാർട്ടും നന്നായിട്ട് വരട്ടെ

jo • 22-09-2017 14:21

Thanks for your valuable feedback dude

Vijayakumar • 22-09-2017 10:44

Super..adipoli avatharanam..keep it up and continue dear Jo.

jo • 22-09-2017 14:20

Thank you bro

kalla vedi • 22-09-2017 10:08

Jo  marakam  super

jo • 22-09-2017 14:20

thanks

മണി • 22-09-2017 09:50

എന്റെ അമ്മോ എന്തായിത്... കലക്കി.... ജോ...ശിവേട്ടൻ അവന് തട്ടിയല്ലേ....?

jo • 22-09-2017 09:59

അങ്ങനേം പറയാം.... ?

shas • 22-09-2017 08:50

thakarthu bro.....twist sooner....best wishes....

jo • 22-09-2017 09:58

Thankyou

alby • 22-09-2017 08:48

Storykk Oru serious touch vannirikkunnu.good job

jo • 22-09-2017 09:52

Thanks bro

LUC!FER MORNINGSTAR • 22-09-2017 08:33

എനിക്കിഷ്ടായി

jo • 22-09-2017 09:52

Thanks

കണ്ണൻ • 22-09-2017 07:56

കഴിഞ്ഞ ഒന്നു രണ്ട് പാർട് എനിക്ക് ഇഷ്ടം ആയില്ല....എന്നാൽ അത് എല്ലാം പരിഹരിച്ചു ഇതിൽ......വളരെ നന്നായി.....അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ്..........

jo • 22-09-2017 08:10

8ആം പാർട്ട് ഇഷ്ടമായില്ല എങ്കിൽ താങ്കൾക്ക് പറയമായിരുന്നില്ലേ ബ്രോ??? 9ആം പാർട്ടിൽ ഞാൻ എന്റെ പ്രശ്നം പരിഹരിക്കുമായിരുന്നു.....anyway Thanks ബ്രോ.....

ഇനിയും താങ്കളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു....

k&k Automobiles • 22-09-2017 05:36

ഈ ഭാഗം കിടുക്കി മച്ചാനെ...
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ...

jo • 22-09-2017 07:54

വരും...വരാതിരിക്കില്ല....കൂടുതൽ ഒന്നും പറയാൻ പറ്റൂല്ലാ.... (കാരണം എഴുതുന്നത് ഞാനല്ലേ)

Drakula • 22-09-2017 05:07

Jo nigalu muthanu

jo • 22-09-2017 07:53

ഇത് കേൾക്കുമ്പോൾ ഒരു സുഖം....

akku • 22-09-2017 01:45

Nice story

jo • 22-09-2017 07:52

Thanks

msp • 22-09-2017 00:43

jo climaxile twist polichu jo

jo • 22-09-2017 07:52

ട്വിസ്റ്റുകൾ വരുന്നേ ഉള്ളു

Macho • 22-09-2017 00:08

Jo, twist aanallo. Oro partum adipoli akunnundu.anyway, super.rest edukkanda ippol thanne part 11 ezhuthi thudangikkolu

jo • 22-09-2017 07:51

റെസ്റ്റ് എടുക്കുന്നില്ല...ജോലിതിരക്ക് കുറയുന്നത് അനുസരിച്ച് എഴുതുന്നു

anu • 22-09-2017 00:06

സൂപ്പറായിട്ടുണ്ട്.ഞാൻ ഒരു പാട് കാത്തിരിക്കുന്ന സ്റ്റോറിയാണിത്.
അടുത്ത പാർട്ട് പെട്ടന്ന് എഴുതണം.

jo • 22-09-2017 07:51

thanks bro.... പെട്ടെന്നിടാൻ ഞാൻ പരമാവധി ശ്രെദ്ധിക്കുന്നുണ്ട്. മൊബൈൽ ടൈപ്പിംഗ് ആയതിനാൽ ആ പ്രശ്നവും ഉണ്ട്