അമ്പട പുളുസൂ... എന്നെക്കൊണ്ട് വീണ്ടും എഴുതിക്കാനുള്ള പൂതി നോക്കിക്കേ... വയ്യെടോ വയ്യ... എത്ര ശ്രമിച്ചാലും ഇനി വയ്യ... എന്തോ... എനിക്ക് പറ്റുന്നില്ല. അവളെ മറക്കാനും ഇനി കരയിക്കാനും
Comments
Kidu
Aa rosinte varavum koodi eyuthiyittu nice aayi end cheyyaamaayirunnu
എന്റെ ആംബ്രോസേ... റൊസൂടെ വന്നാല് ഒരിക്കലും ഇതൊരു ഹാപ്പി എൻഡിങ് ആയിരിക്കില്ല... ആ വരവ് വെച്ചെഴുതിയ ഭാഗം ഇപ്പോഴും ചവറ്റുകുട്ടയിൽ കിടപ്പുണ്ട്... അതോണ്ട്... നമ്മക്കീ ചേച്ചി തന്നെ പോരെ??? എന്തിനാ ആ പാവത്തിനെ ഇനിയും ഞാൻ കരയിക്കുന്നെ??????
പ്രിയപ്പെട്ട ജോ,
ഞാൻ ഈ കഥയുടെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും വായിച്ചിട്ടുണ്ട്. കോളേജിലെ അടിപിടി തൊട്ട്.. മിക്കവാറും എല്ലാരുടെയും ഹൃദയത്തിൽ തൊടുന്ന കഥ. അധികം സെന്റിമെന്റൽ അല്ലാത്തത് കൊണ്ടാണോ, അതോ പ്രണയത്തിന്റെ ആരാധകൻ അല്ലാത്തതിനാൽ ആണോ എന്നറിയില്ല, എനിക്ക് ഏറ്റവും ഇഷ്ടമായത് ഇടയ്ക്കുള്ള കമ്പി സീനുകൾ തന്നെ. കഥാപാത്രങ്ങളെ നന്നായി രൂപപ്പെടുത്തി.. ഒരു കിടിലൻ കമ്പിക്കഥ എഴുതും എന്നുള്ള വിശ്വാസത്തോടെ.... എല്ലാ ഭാവുകങ്ങളും...
ഋഷി ബ്രോ... താങ്കൾ ഇത് വായിച്ചതിനെക്കാൾ വലിയ എന്ത് സന്തോഷമാണ് എനിക്കുള്ളത് ??? ഈ സൈറ്റിലെ ഏറ്റവും പ്രഗത്ഭരായ എഴുത്തുകാരിൽ ഒരാൾ പറയുന്നു തുടർച്ചയായി വായിച്ചെന്ന്...!!! അതും പ്രണയകഥകളോടും കമ്പിയില്ലാത്ത കഥകളോടും എന്നും ഒരകാലം പാലിക്കുന്ന ഋഷി...!!! ഒരായിരം നന്ദി താങ്കൾക്കും ദൈവത്തിനും.
കമ്പിക്കഥ എഴുതാൻ എനിക്കറിയില്ല സഹോ...സത്യമായിട്ടും പറ്റുന്നില്ല... അതും താങ്കളുടെ ഏഴയലത്ത് എത്തിക്കാൻ പോലും ഒരിക്കലും പറ്റില്ല... എങ്കിലും... എങ്കിലും ഞാൻ ശ്രമികാം... കാരണം അത് ചോദിച്ചത് നിങ്ങളായത് കൊണ്ട്...!!!
അന്യായം അണ്ണാ. വെറും കമ്പിക്കഥകൾ വായിച്ചു മടുത്ത് ഇരിക്കുമ്പോ കിട്ടിയ ഒരു നിധിയാണ് നവവധു. പ്രണയവും സ്നേഹവും കാമവും ബഹുമാനവും എല്ലാം ഒരു കളങ്കവുമില്ലാതെ ജോ എഴുതിയിരിക്കുന്നു. ഇതു പോലെ ആസ്വദിച്ച് വായിച്ചിരുന്ന ഒരു കഥയാണ് കൂട്ടുകാരന്റെ ഭാര്യ. അതെഴുതിയിരുന്ന ബ്രോക്ക് എന്ത് പറ്റി?
നിധിപോലെ സൂക്ഷിക്കും ഞാനീ കമന്റ്... അത്രക്കിഷ്ടപ്പെട്ടു...വാക്കുകൾ മതിയാവുന്നില്ല നന്ദി പറയാൻ. എങ്കിലും ഒരായിരം നന്ദി.
കൂട്ടുകാരന്റെ ഭാര്യ എഴുതിയ ചങ്ങായി വന്നിട്ടുണ്ട്... ഉടനെ എഴുതും
ജോ എന്താണ് ബാക്കി എഴുതാൻ വൈകി എന്നതിന് ഉത്തരം എല്ലാം ഇതിൽ ഉണ്ട്,സൂപ്പർ അടുത്തതു താങ്കൾ എഴുതാൻ തുടങ്ങിയോ, നവ വധുവിനെ എനിക്ക് ഒരുപാട് ഇഷ്ടം ആയി, പെട്ടെന്ന് മിന്നി മറഞ്ഞു പോകുന്ന ഒരു നോവൽ അല്ല ഇത് വായനകാരു ഒരുപാട് നെഞ്ചിൽ കൊണ്ട് നടന്ന ജോ എഴുത്തുകാരന്റെ വിജയം, അഭിനന്ദനങ്ങൾ !
വൈകിയത് മനഃപൂർവമല്ല സഹോ...എന്തോ അങ്ങനെ ആയിപ്പോയതാ... എത്ര എഴുതിയിട്ടും എനിക്കൊരു തൃപ്തി വന്നില്ല...അതുകൊണ്ട്... അതുകൊണ്ട് മാത്രം...!!! ചേച്ചിയെ മനസ്സിൽ സൂക്ഷിച്ചതിന് നന്ദി
പുതിയത് ഒന്നും തുടങ്ങിയില്ല... ചെറിയൊരു ഇടവേള എടുക്കണം... ചേച്ചിയെ മനസ്സിൽ നിന്ന് ഒഴിവാക്കിയിട്ടു വേണം അടുത്തത് തുടങ്ങാൻ... അല്ലെങ്കി എല്ലാം ചേച്ചിയുടെ ഭാഷയിൽ ആയിപ്പോകും.
ആദ്യ തവണ വായിച്ചപ്പോ മനസ്സിലുണ്ടായിരുന്നതിൽ നിന്നും എത്രയോ വ്യത്യസ്തമായിരിക്കുന്നു ആരതിചേച്ചി. കോൺക്രീറ്റ് ബേസ് ഇട്ടാണ് കഥ പണിതുയർത്തിയിരിക്കുന്നത് എന്ന് ഇപ്പോ മനസ്സിലാവുന്നു.
Super..... Nalla paryavasanam.......
തീപ്പൊരിച്ചേട്ടാ....നിങ്ങൾ ഞാൻ വന്നോ??? ഞാനീ കമന്റ് കാത്തിരിക്കുകയായിരുന്നു... ഒന്നാം ഭാഗം മുതൽ ഞാൻ സ്ഥിരം കാണുന്നതാണ് ഏട്ടന്റെ ഒരു കമന്റ്..അതുകൊണ്ട്തന്നെ അത്രക്ക് ആഗ്രഹിച്ചിരുന്നു ഒരു വാക്കെങ്കിലും...!!!
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം
ഓരോ .നും ,ക്കും ഇടയിൽ എന്റെ കണ്ണിനും,മനസ്സിനും എന്തോ സംഭവിക്കുന്നു. സ്‌മൃതി പദങ്ങളിലെ തേപ്പുകളിലേക്ക് ഒന്ന് ഊളിയിട്ടു!
എന്റമ്മോ... പണ്ഡിത ആണെന്ന് തോന്നുന്നു...!!!
(ചുമ്മാ പറഞ്ഞതാട്ടോ നന്ദന... ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്...അതിലെ ഭാഷ... എന്താ മറുപടി തരേണ്ടത് എന്നറിയില്ല...അത്രക്കിഷ്ടപ്പെട്ടു...സത്യം...ചില മറുപടികൾ എനിക്ക് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല...)
Ith vayichittt cmt idathe povan pattanilla ... E site daiky nokanatha ath pole athe e kadha manasil vallathangg thatti...adya part muthal ...annn kattakalipante ......meenathil thalikettinodarnn ...athupole "Abhiram i" epazhum manasilunte ....super ayitund broii ..adyam premam rose nodarnn pinne pinne chechiye vallathang ishtayi...ith theernathil ulla cheriya sangadam und ketto ...ath pole adutha story kk ayi waiting...kattakalipane pole akalle ketto edakk okke ezhuthanam...pattumengil ethin oru 2 part varuvo....enthayalum alll the very best from ma bottem of Herat
കാർത്തിക്ക് ബ്രോ... ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്...
എന്താന്നറിയോ താങ്കൾ ആ ഇതിഹാസത്തിന്റെ കൂടെ ഇവളെയും ചേർത്തതുകൊണ്ട്... അഭിരാമിയുടെ നാലിലൊന്ന് പോലും എതില്ലെങ്കിലും ആ ഗണത്തിലേക്ക് എന്റെ ചേച്ചിപ്പെണ്ണും....!!!!
ഹുയാ....എനിക്കിനി ചത്താ മതിയെ...
കലിപ്പനെപ്പോലെ ആവാത്തത് എനിക്കീ സൈറ്റിനോടുള്ള ഇഷ്ടം കൊണ്ടാ... നിങ്ങളോടെക്കെയുള്ള ഇഷ്ടം കൊണ്ട്... അറിയാതെ എഴുതിപ്പോകും ഞാൻ...!!!
കലിപ്പന് എന്തേലും തിരക്കാവും.അതാവും വൈകുന്നത്....
(രണ്ടാം ഭാഗം എഴുതാനുള്ള തീമൊന്നും മനസ്സിലില്ല ഇപ്പോൾ... എഴുതിയാൽ അതെങ്ങെനെ അവസാനിപ്പിക്കും എന്നറിയില്ല... അതാണ് പ്രധാന പ്രശ്നം??)
അവസാനഭാഗം വായിക്കുന്നതിന് മുന്നേ ആദ്യം മുതൽ ഒന്ന് വായിക്കട്ടെ.
Kiduveyyyy???
Thudarnnu eyuthikkuudeeey illalleèe
Lalettan.jpeg
തുടരാനോ??? എന്റെ പൊന്നോ ഇതൊന്ന് തീർത്ത പാട് എനിക്കെ അറിയൂ....
എന്നാലും ഒത്തിരി സന്തോഷം ഈ കമന്റിനും ഈ കാണിക്കുന്ന സ്നേഹത്തിനും
ഇതിന്റെ pdf കൂടി ഇട്ടാൽ ഇനിയും പാടുപെടുത്തില്ല വായിച്ചു കൊതിതീർന്നില്ല അതു കൊണ്ടു pdf വേണം. തരില്ലേ ,ഇടില്ലേ
ഇടും... ആ ജോലി ഡോക്ടറുടെയാണ്...അദ്ദേഹം അത് ഉടനെ ചെയ്‌തോളും...
അവസാനിച്ചു എന്ന് മാത്രം മനസ്സിലായി. ഇനി സമയം പോലെ വായിച്ചു തെറി പറയാല്ലോ...
ലോൾ
എന്നാ മിക്കവാറും എനിക്കൊരു കൊലപാതകം ചെയ്യേണ്ടി വരും...!!!
ലോൾ☺
ലോൾ തിരിച്ചടിച്ചോ? ?
ജോ ഞാൻ ഒരു കാര്യം ചോദിച്ചാൽ പിണങ്ങരുത് ഈ ഇതിൽ കമ്പി ഉണ്ടോ പച്ചയാണോ പഴുത്തതാണോ ????
എന്നെ തപ്പണ്ട ഞാൻ ഉറങ്ങീ....
ഹാ.. നാക്കുടക്കുന്ന പേരുമായി വന്നിട്ട് കൊടൂര ഡയലോഗ്....
ഇത് സിമ്പിൾ അല്ലേ ഞാൻ ആദ്യം ധൃതരാഷ്ട്രർ എന്ന് ഇടാമെന്നാ കരുതിയെ പിന്നേ കുറച്ചു കൂടി എളുപ്പം ധൃഷ്ടദൃമ്‌നൻ ആയോണ്ട് ആ നാമം സ്വീകരിച്ചു.
ഗൗരി നന്ദന ഇവിടെ ഒക്കെ വിജ്രംഭിച്ച പേരൊക്കെ ആയിട്ടല്ലേ വരേണ്ടത്
കൊടൂര ഡയലോഗ് അങ്ങനൊന്നും പറയല്ലേ. സൈറ്റിൽ വരുന്ന കമന്റ്സ് എല്ലാം വായിച്ചാൽ കൊടൂരം എന്നുള്ളത് തിരിച്ചെടുക്കേണ്ടി വരും
ആർക്കും മനസ്സിലാവാത്ത പേരല്ലെ??
പുള്ളിയും അനഗണെ തന്നെയാ..
ഒരു പിടിയും തരില്ല.....ഹ ഹ ഹാ..
രാജാവിന്റെ ഭാഷയിൽ വിളിക്കാം....
മിസ്റ്റർ സുഷുമ്‌ന.... ഈ കഥയിൽ കമ്പിയെ ഇല്ല... പിന്നെങ്ങാനാ മൂപ്പ് പറയുന്നേ??? ഹി ഹി...
ഇനിയിപ്പോ അറിഞ്ഞേ പറ്റൂ എന്നാണെങ്കി പച്ചയുമല്ല പഴുത്തതുമല്ല... ഒരു പൂവേ ആയിട്ടുള്ളു എന്നു കരുതിക്കോ...ഹഹ
(അതേയ് തെറി കിട്ടിയില്ല?)
മനസ്സിലായില്ല
ഇട്ട കമന്റ് നോക്കൂ
@ജിന്ന്... മനസ്സിലായില്ല
ചുമ്മാ പറഞ്ഞതാ മാഷേ..വിട്ടേക്ക്
കുറെ പിന്നാലെ നടന്നിട്ടാണെങ്കിലും കഥ മുഴുമിപ്പിച്ചല്ലോ.അടിപൊളി. പാവം റോസിനെ കരയിച്ചതിനുള്ളത് വഴിയിൽ കിട്ടും സൂക്ഷിച്ചോ ബ്രോ.
ജോക്സ് അപാർട്. Overall വളരെ നല്ല ഒരു വായനാനുഭവം ആയിരുന്നു. അടുത്ത നല്ല കഥയുമായി വരൂ ബ്രോ.
അതെന്നാ അണ്ണാ എങ്ങും തൊടാതുള്ള ഒരു കമന്റ്??? ഈ പറച്ചിലിൽ എനിക്കെന്തോ തൃപ്തി വന്നില്ലട്ടോ സത്യം.
ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് വെട്ടിത്തുറന്നു പറയുന്നതാണ് എനിക്കിഷ്ടം കേട്ടോ...
റോസിനെ കരയിച്ചതിനുള്ളത് അനുഭവിക്കും എന്നതാണോ പ്രശ്നം?
നല്ല ഒരു കഥ തന്നെ ആയിരുന്നു. എനിക്ക് കഥ ഇഷ്ടപ്പെട്ടു. ആ രീതിയിൽ ഒരു തിരുത്തി വായന വേണ്ട ബ്രോ. ശരിക്കും പറഞ്ഞത് തന്നെയാണ്.
ഇനി കുറ്റം പറയാൻ ആണെങ്കിൽ ഞങ്ങളെ കുറേ കാത്തിരുന്നു മുഷിമിപ്പിച്ചു
അല്ലാ.അതൊന്നുമല്ല.....എന്തോ... എനിക്കങ്ങനെ തോന്നി... ചിലപ്പോൾ തോന്നലാവാം...
ചിലപ്പോൾ താങ്കളുടെ പതിവ് സ്റ്റൈലിൽ മറുപടി കിട്ടാത്തത് കൊണ്ടാകും...
Concall ഇന്റെ നടുവിൽ ആണ് ബ്രോ.
Concall means????
Conference call.
സേവകൻ അഞ്ചാം ഭാഗം കമന്റ് കണ്ടില്ലായിരുന്നോ ജിയും ജോയും
ആരുടെ. Mango യുടെ ആണോ. ഇപ്പോൾ കണ്ടു
ദൃഷ്ടാ... കണ്ടു...കണ്ടു ബോധിച്ചൂ... ആ ഡയലോഗിൽ കൂടുതൽ ഒന്നും പറയാനില്ലാത്തത് കൊണ്ടാ ഞാൻ മിണ്ടാഞ്ഞേ
അടിപൊളി ... ഇത്രേം പേജോ ... ചെറിയ പ്രശ്നം ഉള്ളോണ്ട് മൊത്തം വായിക്കാന്‍ പറ്റില്ല . ഐപ്രായം പയ്യെ പറയാം ...
ദേ മാച്ചോ.... ഡാ ....
ഹാ
മാച്ചോ???
നീയോ???
ഞാനോർത്തു നിന്നെയാരേലും തല്ലിക്കൊന്നു കാണുവെന്ന്....
അങ്ങനെയിപ്പ നീ മുങ്ങണ്ട... എവിടെടാ പുല്ലേ അന്ത്യം???
നീ വായിച്ചു കമന്റും ഇട്ടിട്ട് പോയാ മതി...ആഹാ...ശിക്ഷയാ ശിക്ഷ
കട്ടകലിപ്പന്‍ ആണെന്റെ ഗുരു എന്ന് പറഞ്ഞു കൊണ്ട് തുടങ്ങാം ... വായന പറ്റില്ല നാട്ടില്‍ പോയപ്പോള്‍ അനന്തിരവള്‍ കണ്ണാടി ഒടിച്ചു ... സ്ട്രൈന്‍ കൊടുക്കാന്‍ പറ്റില്ല ഇടതു കണ്ണ് കരച്ചിലോടു കരച്ചിലാ
അന്ത്യം അല്ലെ ക്കാതിരിയ് ഇപ്പൊ കിട്ടും
കലിപ്പനാണോ ഗുരു....
മതി കൂടുതൽ ഒന്നും പറയണ്ട... ബാക്കി ഞാൻ ഊഹിച്ചു....
കണ്ണാടിയല്ല ഇനിം അന്ത്യം ഇട്ടില്ലെങ്കി തല തല്ലിപ്പൊട്ടിക്കാൻ ഞാൻ പറയാം...ഹി ഹി...
ടാ കണ്ണ് ശെരിയായിട്ടു വന്നാ മതീട്ടോ... കണ്ണിനോടും ഹൃദയത്തോടും കളിക്കരുത്...ഡെയ്ഞ്ചറാ
ഹഹ വെറുതെ അല്ല... കലിപ്പ് അല്ലെ ഗുരു അപ്പൊ പിന്നെ ഞാൻ ഒന്നും പറയുന്നില്ല....
കണ്ണിന്റെ അസുഖം ഒക്കെ മാറ്റി പെട്ടന്ന് വാ...
കുമ്പിടി ആണോ എന്നല്ല കുമ്പിടിയാണ് അതാണ് സത്യം...
വേറൊരു കുമ്പിടി കൂടിയുണ്ട്... ആ ഭാഷ പെട്ടന്ന് കത്തുന്നതിനാൽ എത്രയൊക്കെ പേര് മാറിയാലും ഞാൻ പിടിക്കും....പാവം ലെവൻ
സമ്മതിച്ചാൽ എഴുതേണ്ടി വരില്ലേ...കള്ള ബഡുവ...
എന്റെ jo ട്രാജഡിയോനും ഇല്ലാതെ അവസാനിച്ചപ്പോൾ ഒരു ആശ്വസം, ഈ കഥ ഇവിടെ തീർന്നതിൽ ?....
കിടു വർക്ക് ആയിരുന്നു ?
ആ ആശ്വാസം എനിക്കുമുണ്ട് സഹോ... ഇത് ട്രാജഡി ആക്കാൻ എനിക്ക് മനസ്സ് വന്നില്ല എന്നതാണ് സത്യം... അതാ പലരേയും ഒഴിവാക്കി ഇങ്ങനെ എഴുതിയത്...
jo...one word maathram- super.
ആ ഒറ്റ വാക്ക് മതി എനിക്കീ ജന്മം മുഴുവൻ.... ഒരുപാട് നന്ദി അർച്ചനാ
അതിലെന്തോ ഒരു പന്തികേട് ഉണ്ടല്ലോ??
"ഇൗ ജന്മം മുഴുവൻ"
എന്റപൊന്നോ ഞാനറിയാതെ പറഞ്ഞതാ... ഇനി അതിൽ പിടിച്ചു തൂങ്ങണ്ടാ.....
എന്നോട് ഏച്ചൂസ്മി....
സത്യം പറഞ്ഞോളണം
സത്യവാന്നെ...എന്റെ ചേച്ചിപെണ്ണാണേ സത്യം
കഥയുടെ എല്ലാ ഭാഗവും വായിച്ചു താങ്ങൾ ഒരു പുലിയാണ്
തകർത്തു
അടുത്ത കഥക്കായി കാത്തിരിക്കുന്നു
ഒത്തിരി നന്ദി ബ്രോ.... പുലിയെന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം... സത്യമായിട്ടും...
അടുത്ത കഥ ഉടൻ കാണാൻ സാധ്യതയില്ല... എങ്കിലും ഞാൻ ശ്രമിക്കും...എന്റെ പരമാവധി ശ്രമിക്കും ഞാൻ
പല കാരണങ്ങൾ കൊണ്ടും ഇതു വായിക്കാതെ പോയതിനു ജോ ടു ക്ഷമ ചോദിക്കുന്നു. ഇന്ന് ആദ്യഭാഗം വായിച്ചപ്പോഴാണ് അടുത്ത ഭാഗം എന്തായാലും വായിക്കണം എന്ന് ഉറപ്പിച്ചത്. താങ്കളുടെ ഈ കഴിവിനെ ബഹുമാനിച്ചുകൊണ്ടു ഈ എഴുതിയതിന് എല്ലാവരും കടപ്പെട്ടിരിക്കുന്നു
രേഖാ മാഡം... ഈ കമന്റിന് എന്ത് മറുപടിയാണ് ഞാൻ തരിക??? എന്ത് പറഞ്ഞാലും കുറഞ്ഞുപോകും... നിങ്ങളൊക്കെ ഇങ്ങനെയൊക്കെ പറയുന്നതിനേക്കാൾ എന്ത് പ്രോത്സാഹനമാണ് എനിക്കിനി വേറെ കിട്ടുക???
അറിയാതെ കണ്ണ് നിറയുന്നു...നിങ്ങളുടെയൊക്കെ ഈ കമന്റുകൾ കാണുമ്പോൾ....
റോസ്, ശ്രീ, ശിവേട്ടന്‍...കഥായുടെ ആകാശത്ത് മഴവില്ലുകള്‍ പോലെ വിസ്മയമുണര്‍ത്തി ഇവര്‍ അങ്ങനെയുണ്ടാവും മനസ്സില്‍ കുറെ കാലത്തോളം....
ഇത്രയും വൈകിയതിനു മനസ്സില്‍ പറഞ്ഞ തെറി മുഴുവന്‍ അലിയിച്ചുകളഞ്ഞു, ജോ താങ്കളുടെ കഥപറയുന്ന രീതി. പ്രണയത്തിന്‍റെ തീവ്രത അളക്കുവാനുള്ള ഹൃദയോപകരണമാണ് ജോ ഞങ്ങള്‍, വായനക്കാര്‍ക്ക് തന്നത്...
വെറുതെ പൊക്കുവല്ല, അത്തരം കപടനാട്യങ്ങള്‍ക്ക് വശംവദയാകുന്നവള്‍ അല്ല ഞാന്‍ എന്ന്‍ വിശ്വസിക്കുമെങ്കില്‍, ഹൃദയമിടിപ്പിന്‍റെ ഭാഷയില്‍ പറയട്ടെ,ഈ കഥ എന്നില്‍ അസൂയയുണ്ടാക്കി. നോക്കെടീ, പ്രണയം എഴുതുന്നത് ഇങ്ങനെയാണ്. കഥാപാത്രങ്ങളെ സൃഷ്ട്ടിക്കേണ്ടതിന്‍റെ രാസവിദ്യ കണ്ടു പഠിക്ക്...ഞാന്‍ സ്വയം പറഞ്ഞു.
നീറ്റല്‍, രോഷം, ആശ്വാസം, വികാരതീവ്രത, കണ്ണുനീര്‍, എന്‍റെ ജോ....ഞാന്‍ കണ്ണുകള്‍ നിറച്ചുപറയുകയാണ് ....ആ അന്‍പത്തിഒന്നുപേജുകള്‍ എന്നില്‍ നിന്ന്‍ സ്ഥല-കാല -വ്യക്തിബോധം ഒക്കെ അപ്രതക്ഷ്യമാക്കി.
എന്താ ചെറിയമ്മേ, ഒരു ലക്ഷത്തി അയ്യായിരത്തില്‍ ഒരുവനല്ലേ എന്ന്‍ കമേഴ്സ്യല്‍ ബ്രേക്കില്‍ കേള്‍ക്കുന്നത്പോലെയല്ല, ഇത് പോലെ ഒരു കഥ ജനിക്കുന്നത് ഒരു ലക്ഷം കഥകള്‍ വരുമ്പോഴാണ്.
എനിക്ക് ഒരു മത്സരബുദ്ധി തരുന്നു ജോയുടെ ഈ പ്രണയോപഹാരം. എനിക്ക് ആവര്‍ത്തിച്ചു വായിച്ചനുഭവിക്കാന്‍ ഒരു നിത്യസുഗന്ധിയായ കഥാപുഷ്പ്പം തന്നിരിക്കുന്നു, ഈ കഥയിലൂടെ ജോ...
ഇനിയും കഥയുടെ ഈ വഴിത്താര താങ്കളുടെ കാലടിയ്ക്ക് കാതോര്‍ത്തിരുപ്പുണ്ട്.
കഥയുടെ നിറവസന്തം കൊണ്ട്, അക്ഷരങ്ങളുടെ വര്‍ണ്ണശലഭങ്ങളെയും കൊണ്ട് വീണ്ടും വരിക.
കാത്തിരിക്കുന്നു.
വാല്‍ക്കഷണം:
നാടന്‍ഭാഷയിലെഴുതിയ കമ്പിയല്ല, എന്നിട്ടും എന്താ ലൈക്കുകള്‍, എന്താ കമന്റ്റുകള്‍, എന്താ ഒരു വ്യൂവര്‍ഷിപ്പ്....
ഒരു വാൽകഷ്ണം എന്റെ വകയിലൂടെ. നാടൻ ഭാഷയിലെഴുതി നല്ല വ്യൂവർഷിപ്പോടെ മികച്ച രീതിയിൽ മുന്നേറുന്ന ഞാൻ റമീസയിൽ ഒരു കമന്റ് ഇടാൻ മടിക്കുന്നവരാണ് നാടൻഭാഷയിലെഴുതിയാലേ ഇറങ്ങൂ എന്ന് പറയുന്നത്. അതിനേം
അഭിനന്ദിക്കുന്നതും തുടര്‍ന്നെഴുതാൻ പ്രോത്സാഹിപ്പിക്കുന്നതിൽ മിക്കവരും ഈ സാഹിത്യം ഇടുന്നവരൊക്കെ തന്നാ. നമുക്ക് എല്ലാ വൈറെറ്റീസും വേണമെന്ന സാമാന്യബോധം അവർക്കുണ്ട്. അല്ലാത്തവർ എന്തെങ്കിലും ഇടുന്നുണ്ടെങ്കിൽ തന്നെ 'ഗ്രേറ്റ് അല്ല, മറ്റുള്ളതിനേക്കാൾ ബെറ്ററായോണ്ട് കമന്റ് ഇടുന്നു, നന്നാവാൻ വേണ്ടിയാ വഴക്കു പറയുന്നെ, ബാക്കിയുള്ള എഴുത്തുകാരെ ഇതു കണ്ടുപഠി എന്നൊക്കെ പറഞ്ഞ്' 99% കഥയേയും' ഉദ്ദരിക്കാൻ നടക്കും.
ശ്രീ കോയ, താങ്കള്‍ കാരണമാണ് ഞാന്‍ "ഞാന്‍ റമീസ" വായിച്ചത്. നന്ദി. ആ വാളിലും ഞാന്‍ താങ്കള്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
ഹഹ.. താങ്ക്യൂ രാജാ..
അഞ്ചാം ഭാഗത്തിന്റെ കാര്യമല്ല സ്മിതാ പറഞ്ഞത്. നാലാം ഭാഗത്തിന്റെയാണ്. നാലാം ഭാഗത്തിൽ താങ്കൾ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. താങ്കളെ ഉദ്ദേശിച്ച് തന്നെയാണ് ഇതിൽ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പറഞ്ഞതും. താങ്കൾ മാത്രമല്ല തികച്ചും വ്യത്യസ്തരീതിയിൽ എഴുതുന്ന ഒരുപാട് എഴുത്തുകാർ അവർ ഒരിക്കലും എഴുതാനിടയില്ലാത്ത ഭാഷയിൽ എഴുതുന്നവരുടെ ഇഫേർട്ടിനെയും ആ രീതിയിൽ എഴുതാനുള്ള കഴിവിനേയും അഭിനന്ദിക്കുന്നുമുണ്ട്. അല്ലാതെ നിങ്ങളാരും പച്ചസാഹിത്യത്തിൽ എഴുതുന്നവനാണ് വലിയൻ എന്നൊരിക്കലും പറഞ്ഞതായി കണ്ടിട്ടുമില്ല.
അടിച്ചേ... ലോട്ടറി... അതേ ഓണംബംബർ....
സ്മിതമാഡം... ഈ ഒറ്റ കമന്റ് ... എത്രവട്ടം വായിച്ചു എന്നെനിക്ക് തന്നെ അറിയില്ല... ഒരുലക്ഷം ലൈക്ക് കിട്ടിയാൽ പോലും ഞാനിത്ര സന്തോഷിക്കില്ലായിരുന്നു സത്യം...!!!
പലവട്ടം എന്നല്ല ഒറ്റ തവണ വായിച്ചു എന്നറിഞ്ഞതിനെക്കാൾ വലിയ എന്ത് സന്തോഷമാണ് എനിക്കിനി കിട്ടുക???
ഈ സൈറ്റിൽ എനിക്കാകെ അസൂയ തോന്നിയിട്ടുള്ളത് നിങ്ങളോട് മാത്രമാണ് സ്മിതാ മാഡം... ഞാനേറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരിയും നിങ്ങളാണ്....അതാവും എന്നെയിത്ര സന്തോഷിപ്പിച്ചത്...സത്യം... ദേ കണ്ണ് നിറയുന്നു...!!!
വാൽക്കഷ്ണം: ഈ സ്റ്റൈലാണ് എനിക്കെന്റെ വായനക്കാരെ നേടിതന്നത് എന്ന് മറ്റാരേക്കാളും എനിക്കറിയാം... കാരണം ആ "നാട്ടുഭാഷയിൽ" ഒറ്റയാൾ പോലുമിത് വായിക്കില്ല എന്നത് എനിക്കറിയാം എന്നത് തന്നെ...
എന്റെ നോട്ടത്തിൽ നമ്മുടെ ഭൂരിപക്ഷം വായനക്കാർക്കും വേണ്ടത് പച്ചകമ്പിയല്ല..ജീവിതമാണ്...അതവരുടെ ഭാഷയിലായാൽ അവരത് സ്വീകരിക്കും...ഹൃദയംകൊണ്ട്...
കോയാ... ഇങ്ങളൊരു മഹാനാണ്... ഒരുപാട് നന്ദി...റമീസായെ പരിചയപ്പെടുത്തിയത്തിന്...അതുപോലെ ആ വാൽക്കഷണത്തിന്... അല്ല, അതാണ് സത്യം...ഇന്നേവരെ ഒരു കമന്റ് പോലും ചെയ്യാത്തവർ കുറ്റം പറയുന്നത് കേൾക്കുമ്പോൾ ശെരിക്കും സങ്കടമാണ് വരിക...
റമീസ വായിച്ചതായി ഓർക്കുന്നില്ല.... തിരക്ക് മൂലം വായിക്കാൻ സാധിച്ചിരുന്നില്ല...ഇന്ന് വായിക്കണം....
ഇതിനായാണ് ഞാന്‍ കാത്തിരുന്നത്
എതിന്????
ശരിയാണ് നാടന്‍ ഭാഷയുടെ ആരാധകന്‍ സാധാരണ നാടന്‍ ഭാഷയില്‍ എഴുതിയ ഒരു കഥയ്ക്ക് പോലും കമന്റ്റ് ഇട്ടിട്ടില്ല.
ഉപദേശിക്കാൻ എളുപ്പമാണ് അർച്ചനാ... പ്രവർത്തിക്കാനാണ് പാട്...
എന്റെ നോട്ടത്തിൽ ഒരു ഗുണവുമില്ലാത്ത ഈ സാഹിത്യം വിളമ്പുന്നവർ കൊടുക്കുന്ന സപ്പോർട്ട് ഇവിടെ മറ്റാരും ഒരു എഴുത്തുകാരന് കൊടുക്കുന്നില്ല... കാരണം അവർക്ക് എഴുത്തിനെ അറിയാം...എഴുത്തുകാരെ അറിയാം... നാടൻഭാഷ അറിയില്ലന്നേ ഒള്ളു
ജോക്കുട്ടാ.. എനിക്ക് ഇത്രേം പൊള്ളാൻ കാര്യമെന്താന്ന് അറിയോ? മാംഗോയുടെ സേവകൻ 4ലും, സേവകൻ 5ലും ചുമ്മാ വന്ന് ഈ നാടൻ ഭാഷയുടെ ആരാധകൻ വന്ന് കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കി. മാംഗോ വൃത്തിയ്ക്ക് ഒരു കഥയെഴുതി. പുള്ളിക്കാരന്റെ ആദ്യകഥ. നല്ലൊന്നാന്തരം ഒരു നാടൻകഥ. അതിന്റെ ആദ്യഭാഗങ്ങളിൽ തന്നെ നിങ്ങളെല്ലാവരുടേയും (ജോയുടേയും) കമന്റും ഞാൻ കണ്ടു. നല്ല രീതിയിൽ പുള്ളിയ്ക്ക് പുള്ളിയുടെ സ്റ്റൈലിൽ വീണ്ടും എഴുതാനുള്ള appreciation കൊടുത്തുകൊണ്ടുള്ളത്. ഒരുപരിധി വരെ അത്തരം പ്രോത്സാഹനങ്ങൾ തന്നെയാണ് മെല്ലെ തുടങ്ങിയ മാംഗോ സേവകൻ 5 ആയപ്പോഴേക്കും അപൂർവ്വം പുതിയ എഴുത്തുകാർക്ക് മാത്രം സാധിക്കുന്ന ലൈവലിലേക്ക് ഉയർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യശ്രമത്തിൽ നല്ലത് ആരും പറയുന്നില്ലെന്ന് കണ്ടാൽ ഏതൊരാളുടേയും മനസ്സ് മടുക്കും. ആ ശ്രമം ഉപേക്ഷിക്കും. അല്ലേ?
എല്ലാം കഴിഞ്ഞ് സേവകൻ 4 ആയപ്പൊ ആരാധകൻ വന്നു. മാംഗോയോടുള്ള അഭിനന്ദനത്തിൽ പൊതിഞ്ഞ് സാഹിത്യം എഴുതുന്നവർക്കുള്ള കുത്ത്. മിക്കവരും അത് കണ്ടില്ലെന്ന് വച്ചു. അറ്റ്ലീസ്റ്റ് പുള്ളി മാംഗോയെ സപ്പോര്‍ട്ട് ചെയ്യാനെങ്കിലും റെഡിയായല്ലൊ. ഉദ്ദേശം വേറെയാണെങ്കിലും.
സേവകൻ 5ലെ പുള്ളീടെ മെയിൻ കമന്റും പിന്നെ എറ്റവും താഴെ സ്മിതയോടുള്ള റിപ്ലേയും കണ്ടപ്പൊ എന്റെ കണ്ട്രോൾ ശരിക്കും പോയി. മാംഗോയ്ക്ക് പോലും ഇട്ടൊരു കുത്ത്. പുള്ളിയേം വെറും പട്ടിയാക്കി കളയുന്നപോലെ. സേവകൻ 5ൽ ധൃഷ്ടിധ്യുമ്നൻ ഒരു കിടു മറുപടി കൊടുത്തിട്ടുണ്ട്. പിന്നെ വേറൊരു സംഭവം കൂടി. വേറെയാര് മറുപടി കൊടുത്താലും വേണ്ടില്ലായിരുന്നു. മാംഗോ മെയിൻ കമന്റിന് ഒരു മറുപടി കൊടുത്തു. എന്റെ പൊന്നോ! അതുക്കുംമേലെ ഒരു മറുപടിയില്ല! ചുമ്മാ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കുവാ... മര്യാദയ്ക്ക് പൊക്കോണ്ടിരിക്കുന്ന സൈറ്റിൽ. പക്ഷേ ചീറ്റിപ്പോയി.
കിടു മറുപടി ശോ എനിക്ക് വയ്യാ....
നന്ദി കോയാ...
ആ കമന്റ് ഞാനും വായിച്ചു കോയാ...
ദൃഷ്ടദ്യുമ്‌നന്റെ കമന്റും മംഗോയുടെ കമന്റും കണ്ടു... അക്കൂട്ടത്തിൽ ഞാനൂഡി വേണ്ടാന്നു തോന്നിയിട്ടാ മിണ്ടാഞ്ഞേ... ആസുഹൃത്തിന്റെ പ്രശ്നം എന്താണെന്ന് എനിക്കിതുവരെ മനസ്സിലായില്ല...
വന്നല്ലോ??
ഇപ്പൊ കണ്ടെ ഉളളൂ..
വായിച്ചിട്ട് വരാം..എന്നിട്ട് നിനക്കുള്ള പണിയും തരാം..
കെട്ടോടാ ജോ മോനെ....
ആഹാ തലൈവരെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു.... വേഗം പോയി വായിച്ചിട്ട് ബാ...ഞാൻ കാത്തിരിക്കും
Thakarthu ,polichu ,thimarthu ..
Adyatha randu munnu page vayichappol jo ya thallikollan thonni ..karanam ellatha chechi kittiya thalliyappol ..pinna vayichappol athu mari katto..excellent climax ..pinna avaruda pranaya rangagal adipoliyayee avatharippichu ...pinna jo ethinte randam bhagam undakumo ..undangil ...kadha..thirakadha..samvidhanam ..JO ...nirmanam vijayakumar... banar kambikuttan productionnm.oru kayee nokkunno jo
എന്റപൊന്നോ... രണ്ടാം ഭാഗമോ??? അറിഞ്ഞോണ്ട് ആരേലും ട്രെയിന് തലവെക്കുമോ വിജയകുമാർ അണ്ണാ...റിസ്‌കാ മുടിഞ്ഞ റിസ്ക്...എന്നാലും ശ്രമിക്കാം കേട്ടോ...എഴുതാൻ സമയം കിട്ടുന്നില്ല. അതാണ് പ്രധാന പ്രശ്നം...???
പിന്നെ അവളെ തല്ലിയത്... ഞാനപ്പഴേ പറഞ്ഞില്ലേ പറ്റിപ്പോയി... ആ ദേഷ്യത്തിൽ കൊല്ലാതിരുന്നത് ഭാഗ്യം...ഹി ഹി...
Broo ithinte pdf ayachu tharumoo
Sitil vayikkan pattunnilla
Please bro
പി.ഡി.എഫ് അല്പം വൈകാനാണ് സാധ്യത... ഡോക്ടറുടെ ജോലിയാണ്... ആഡ് ബ്ലോക്ക് ഓഫാക്കിയാൽ സൈറ്റിൽ വായിക്കാം കേട്ടോ
ജോ........കിടുക്കി......
ഈ സൈറ്റില്‍ വന്നിട്ടുള്ള കഥകളില്‍ ഏറ്റവും മികച്ച കഥകളില്‍ ഒന്ന്‍....
കട്ടപ്പാ.... ഇങ്ങളെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുവാരുന്നു...
സത്യമായിട്ടും പിന്നീന്നൊരു കുത്താ ഞാൻ പ്രതീക്ഷിച്ചേ... പക്ഷേ നിങ്ങളെന്നെ അമരേന്ദ്ര ബാഹുബലി ആക്കിക്കളഞ്ഞു... നമിച്ചു ഗുരോ
എത്രയോ ദിവസം കാത്തിരുന്നു നിന്റെയി വരവിനായി പൊളിച്ചു കസർത്തി .. നമിച്ചു പൊന്നേ
ഹ ഹ...
നന്ദനം സിനിമയിൽ കൃഷ്‌ണൻ പറയുന്ന പോലെ... നിങ്ങള് വിളിച്ച വരാതിരിക്കാൻ പറ്റ്വോ???
കലക്കിയെട ജോക്കുട്ട.... ആദ്യം ആ ചേച്ചിയെ തല്ലി നശിപ്പിച്ചല്ലേ നീ... കഷ്ടം എന്ത് മാത്രം സഹിച്ചു.....ചേച്ചി ആണ് ഇതിലെ mind blowing പെർഫോമൻസ്....ചേച്ചിടെ വക ആഹാ ട്വിസ്റ്റ് കലക്കി....ഇനിയും നിന്റെ വക നല്ല കഥകൾ പ്രതീക്ഷിക്കുന്നു
ഏയ് രണ്ടടി കൊണ്ടാലൊന്നും അവൾക്ക് ഒന്നുമാവില്ലന്നെ...മുടിഞ്ഞ തൊലിക്കട്ടിയാ.... എന്റെയല്ലേ പെണ്ണ്... ഹി ഹി
മതി.....
ജോ എന്ന എഴുത്തുകാരൻ ഇവിടെ പൂർണമായി.
പറയാനൊരുപാടുണ്ട് പക്ഷേ.... വാക്കുകളില്ല.
ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ തൃപ്തനാണ്.... എല്ലാ അർത്ഥത്തിലും.
അഭിനന്ദനങ്ങൾ
ആ വാക്കുകൾ എനിക്കിഷ്ടപ്പെട്ടുട്ടോ....
"ജോ എന്ന എഴുത്തുകാരൻ ഇവിടെ പൂർണമായി...."
വല്ലാതെ സ്പർശിച്ചു ആ വാക്കുകൾ... ഒത്തിരി നന്ദി
No commentഎന്തോ പറയാനാ ഒന്നുമില്ല മനസും നിറഞ്ഞു വേഗം വരണേ അടുത്ത കഥയുമായിട്ട് I am waiting........,,???????????????????????
അതെന്നാ പറച്ചിലാ എന്റെ കടുവാച്ചേട്ടാ.... നിങ്ങടെ ആ കലിപ്പ് തന്നട്ടോ നല്ലത്....
(ഒരിടവേളയ്ക്ക് ശേഷം അടുത്ത കഥ)
adipwoli
ഒത്തിരി നന്ദി ചിത്ര
Njan ith full vayichille
Rosinte sankadam kanan avilla
അങ്ങനെ പറയരുത്.... ഞാനെന്റെ റോസിനെ കരയിക്കുവോ??? ഏയ്...ഒരിക്കലുമില്ല... ധൈര്യമായി വായിച്ചോ....(തെറിക്കുള്ള വകുപ്പുണ്ട്)
Rosine kittiyille
Iyalodu koottilla
വായിചില്ല എന്നാലും താങ്കളുടെ തിരിച്ചു വരവിൽ സന്തോഷം, പേജ് കൂടുതൽ ഉണ്ട് അത് കൊണ്ട് വളരെ വളരെ സന്തോഷം
വായിച്ചിട്ടുള്ള അഭിപ്രായവും പ്രതീക്ഷിക്കുന്നു ബ്രോ....
തിരിച്ചുവരവ് ഒന്നുമല്ലല്ലോ.. ഞാനിവിടെതന്നെ ഉണ്ടായിരുന്നു വായനക്കാരനായി.... എഴുത്ത് അൽപ്പം വൈകിയെന്ന് മാത്രം
ജോ...
നവവധു 19 എന്ന് കണ്ടപ്പോൾ തന്നെ ചാടി കയറി വായിച്ചു തുടങ്ങി
ചേച്ചിയോടുള്ള ആദ്യ പകുതിയിലെ ക്രൂരദ അല്പം കൂടി പോയോ എന്നൊരു സംശയം പിന്നെ അവസാനം എത്തിയപ്പോൾ ആശ്വാസമായി
ചേച്ചി ആള് കിടുക്കി
ശിവനും തകർത്തു
പക്ഷേ നിന്നെ മാത്രം ജോ കുറച്ചു ദേഷ്യം ഉള്ളിൽ ഉണ്ട്
വേഗം അടുത്ത കഥയുമായി വരണം
എന്നിട്ടും എന്നോട് ദേഷ്യവോ??????
പാവമല്ലേ ഞാൻ??? ???
ചേച്ചിയെയും ശിവേട്ടനെയും ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം...
പിന്നെ രണ്ടടി കൊടുത്തില്ലേ എനിക്ക് ഉറക്കം വരൂല്ലാരുന്നു...അതാ ഹിഹി...അതിനെ ക്രൂരത എന്നൊന്നും വിളിക്കല്ലേ...പാവം ഞാൻ
തകർത്തു മച്ചാനെ
അടിപൊളി
വായിച്ചു കഴിഞ്ഞപ്പോഴാ ഇത് കഥയാണെന്ന് ഓർത്തത് മനസ്സ് അറിയാതെ ഇതിലെക്ക് അലിഞ്ഞു പോയി
ഇതൊരു സിനിമയാക്കിയാൽ പോലും ഇത്രയ്ക്ക് ഫീൽ നൽകാൻ സാധിക്കില്ല
നിങ്ങളൊരു അനുഗ്രഹീത എഴുത്തുകാരനാണ്
ആ എഴുത്തിന് നമിക്കുന്നു
പൊന്നുമച്ചാനെ... ഈ വാക്കുകൾ നൽകുന്ന മൈലേജ് എത്രയെന്നറിയാമോ??? മനസ്സും കണ്ണും നിറയുന്നു നിങ്ങളുടെയൊക്കെ ഈ സ്നേഹം കാണുമ്പോൾ
ജോക്കുട്ട തകർത്തു. ചേച്ചിയെ അടിച്ച് പുറത്താക്കിയപ്പോ ഒരു ചെറിയ ദേഷ്യം തോന്നിയതാ, പക്ഷെ പിന്നെ ok ആയപ്പോൾ അതങ്ങ് പോയി. നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. അടുത്ത ഒരു കഥയുമായി പെട്ടെന്ന് വരൂ.
ആ അടി അവള് അർഹിച്ചിരുന്നില്ലേ... പാവമല്ലേ ഞാൻ?? എടാ പുല്ലേ നീയെന്നെ കെട്ടുവോന്നു ചോദിച്ചാ പോരായിരുന്നോ അവക്ക്....ഹി ഹി...അതോണ്ട് കൊടുത്തതാ
വൺഡർഫുൾ.... വൺഡർഫുൾ എന്നുപറഞ്ഞാ വൺഡർഫുൾ. തുറന്നു പറയട്ടെ... നവവധു മുഴുവനും വായിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. സത്യം.. ഇത് ഞാൻ ചുമ്മാ പൊക്കാൻ വേണ്ടി പറയുവല്ല. വായിക്കുമ്പൊ ചങ്കിൽ വല്ലാത്തൊരു ഫീൽ... ഈ ഫീൽ കൊണ്ടുവരാൻ വളരെ അപൂര്‍വ്വം അനുഗ്രഹീതരായ എഴുത്തുകാർക്കേ കഴിയൂ. എന്തോരു ഫീൽ.. ❤️❤️❤️❤️❤️എന്തൊരു ലൗസ്റ്റോറി. ടൈപ്പ് ചെയ്യുമ്പൊ സത്യത്തിൽ എന്തെഴുതണമെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. വികാരം കൊണ്ടു നെഞ്ചിൽ വല്ലാത്ത വിങ്ങൽ. വെറും 12 പേജേ വായിച്ചുള്ളു. മാരകം. ഇതാണോ എഴുതിയിട്ടും തൃപ്തിയായില്ലെന്ന് പറഞ്ഞെ... അപ്പൊ തൃപ്തിയായിരുന്നേലോ! അതൂടെ താങ്ങാനുള്ള ശേഷി ഞങ്ങൾക്കില്ല. നവവധുവിനെപ്പറ്റി കേട്ടവിവ് മാത്രമുള്ളത് വച്ച് ഒരുപാട് underrate ചെയ്തു. കമ്പിയ്ക്ക് പ്രാമുഖ്യമുള്ള സൈറ്റിൽ വന്ന കഥയായത് കൊണ്ട് കമ്പിക്കഥകളിൽ ഏറ്റവും മികച്ച കഥയായിരിക്കും. അത്രേയേ കരുതിയുള്ളു. ഇതിപ്പൊ ലൗ സ്റ്റോറീസിൽ തന്നെ ബെസ്റ്റ്. മഴത്തുള്ളിക്കിലുക്കമാണ് പ്രധാനമായും വായിച്ചിട്ടുള്ളത്. എന്റെ എക്കാലത്തേയും ഫേവറിറ്റായിരുന്നു.പക്ഷേ നവവധു അതിനേയും കടത്തിവെട്ടി. ഇനി 'വിനയം' കാണിച്ചാ ചവിട്ടിക്കൂട്ടും ഞാൻ.
വിനയം വിദ്വാന് ഭൂഷണം എന്നാണല്ലോ ചൊല്ല്...ഹി ഹി....(പണ്ടൊരിക്കെ എന്റെ എനിക്കെന്നോട് തന്നെ ബഹുമാനം തോന്നീട്ടു ഞാൻ കൊറേനേരം എണീറ്റു നിന്നൂന്ന് പറഞ്ഞപ്പോ എന്നെ സ്വയംപൊങ്ങീന്നു വിളിച്ച ദുഷ്ടന്മാരാ എനിക്ക് ചുറ്റും...അപ്പൊ എന്നാപ്പിന്നെ താന്നു കൊടുത്തേക്കാം എന്നു വെച്ചപ്പോ ദേ അവിടേം കുറ്റം...എന്താല്ലേ...പാവം ഞാൻ)
ചുമ്മാ....
നവവധു ലൗ സ്റ്റോറികളിൽ മികച്ച ഒരെണ്ണമാണെന്നു കേട്ടത്തിൽ കൂടുതലുള്ള എന്ത് അഭിനന്ദനമാണ് ഞാനിനി കേൾക്കേണ്ടത്??? മനസ്സ് നിറഞ്ഞൂട്ടോ...സത്യമായിട്ടും...
ഒരായിരം നന്ദി ബ്രോ...
ഒരു വട്ടൊടെ ഒന്നു പൊക്കിക്കോട്ടെ... ഇത് ലാസ്റ്റ് ചാൻസ് ആയതുകൊണ്ടാ. പ്ലീസ്.?
ഒരു രസം കാണണോ. 'നവവധു' എന്നൊന്ന് ഗൂഗിൽ അടിച്ചുനോക്ക്.. സജക്ഷൻസ് വരുന്നത് നവവധു 16, നവവധു 2, 14, 17, 4...??
സാധാരണ എന്തേലും സിനിമയ്ക്ക് ആ പേരുണ്ടേൽ അതൊക്കയാ ആദ്യം സജക്ഷൻ കാണിക്കേണ്ടേ. നവവധു malayalam movie എന്നൊക്കെ. ഇപ്പൊ അങ്ങനെയൊരു സിനിമയുണ്ടായിട്ടുകൂടി!
പിന്നെ സേർച്ച് എൻജിനിൽ ആദ്യത്തെ പേജിൽ വരണ്ടെ 'നവവധു കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി' 'നവവധു ഷോക്കേറ്റു മരിച്ചു' എന്നുള്ള വാർത്തയൊക്കയാ.. ഇതിപ്പൊ കമ്പ്ലീറ്റ് കമ്പിക്കുട്ടൻ മയം!
ഇനിയിപ്പൊ ഡിക്ഷ്ണറിയിലും അർത്ഥം മാറുവോ? 'അവരു തമ്മിൽ നവവധുവാ' എന്നൊക്കെയുള്ള രീതിയിൽ ??
ഞെട്ടിച്ചുകളയുന്ന കമന്റ് എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്....
ജോർദ്ദാൻ ബ്രോ... അതേ നിങ്ങള് വീണ്ടും വീണ്ടും എന്നെ ഞെട്ടിക്കുകയാണ്...അല്ല തകർത്തുകളഞ്ഞു എന്നതാണ് സത്യം!!!
ഗൂഗിളിലും നവവധു??? വയ്യ....എനിക്കിനി വയ്യ...
അപ്പൊ ഇനി ഞനല്പം അഹങ്കാരിച്ചാലും തെറ്റില്ല അല്ലെ...??? അറിയാതെ നെഞ്ചിലേക്ക് ഒരു സുഖമുള്ള നോവ് കടന്നുവരുന്നു...അറ്റാക്കാണോ എന്തോ???
ഈ സൈറ്റിൽ ഞാൻ എഴുതിതുടങ്ങിയപ്പോൾ എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു... ഒരൽപ്പം അത്യാഗ്രഹം ആയിരുന്നെങ്കിൽകൂടി...ഞാനത് സൈറ്റിൽ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്!!!
ഒരു കഥ... കമ്പിസഹിത്യലോകത്തെ ഇതിഹാസമായ അഭിരാമി പോലൊരു കഥാപാത്രം... അതിന്റെ നാലിലൊന്ന് പോലും എത്തില്ലെങ്കിലും വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു കഥാപാത്രം ഉണ്ടാക്കണമെന്നൊരു കൊച്ചു ദുരാഗ്രഹം...!!!
കണ്ണ് നിറയുന്നു... ആഗ്രഹിച്ചത് പൂർണമായി എന്നൊരു തോന്നൽ...!!
ഇതിൽ കൂടുതൽ എന്താണ് കിട്ടാനുള്ളത്??? നന്ദി... എല്ലാ വായനക്കാർക്കും...!!!
കൈകൂപ്പിപ്പോകുന്നു... എങ്ങനെ തിരിച്ചുതരും നിങ്ങളുടെയൊക്കെ ഈ സ്നേഹം ഞാൻ???
മതി...എനിക്കിത്രയും മതി... നവവധു എഴുതിയതാര് എന്നൊരു ചോദ്യം വന്നാൽ ജോ എന്നൊരു ഉത്തരം...ഒരാളെങ്കിലും പറയും എനിക്കിപ്പോൾ ഉറപ്പുണ്ട്...മതി...എനിക്കിത് മതി...
ജോകുട്ടാ....
ആദ്യ പേജുകൾ വായിച്ചപ്പോൾ നിന്നെ എന്റെ അടുത്ത് കിട്ടിയിരുന്നെങ്കിൽ എന്നു ആശിച്ചു പോയി........ എന്തിനാണെന്ന് മനസ്സിൽ ആയി കാണും അല്ലോ പ്രത്യേകം പറയണ്ടല്ലോ.....
വേദനിപ്പിച്ചു രസിക്കുന്നത് നിനക്ക് ഹരം ആണല്ലേ.... എന്തിനാ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്.... നിന്റെ കാലു പിടിച്ചു കുറ്റങ്ങൾ ഏറ്റു പറഞ്ഞു കരഞ്ഞ ആ പാവത്തിനെ എന്തിനാ ചവിട്ടയത്..... ആ നേരെത്ത് എങ്ങാനും നീ എന്റെ മുന്നിൽ വന്നു പെട്ടിരുന്നു വെങ്കിൽ ............ എനിക്ക് ഒരു ജയിൽ വാസം ഉറപ്പായിരുന്നെ....
അച്ഛന്റെ കൈയിൽ നിന്നും ജോക്കുട്ടന് കിട്ടിയ തല്ലു കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം..... അവനത് കിട്ടിയാൽ പോരാ..... അവളുടെ എല്ലാം കവർന്നു എടുത്തത് പോരാഞ്ഞു അവളെ വീണ്ടും കരയിപ്പിക്കുന്നോ..
ഇതൊക്കെ ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞു പോയതാ...
നിന്റെ കണ്ണിൽ അവൻ പ്രതി നായകൻ ആയിരിക്കാം എന്നാൽ എന്റെ കണ്ണിൽ അവൻ ആണ് നായകൻ.... എല്ലാവരെയും വേദനിപ്പിക്കും എങ്കിലും അവന്റെ കണ്ണീർ ആരും കണ്ടില്ല.... അവന്റെ സ്നേഹം ..... പെട്ടന്ന് എടുത്തു ചാടും എങ്കിലും അവൻ സ്നേഹം ഉള്ളവൻ ആണ് .....
പേടിച്ചാ ഞാൻ ഫുൾ ഇരുന്നു വായിച്ചേ..... ആദ്യ പേജുകളിൽ തോന്നിയ ദേഷ്യം അവളെ ആർക്കും വിട്ടു കൊടുക്കില്ല എന്നു പറഞ്ഞപ്പോൾ മറിയാട്ടോ.....
ചേച്ചിയും ആയിട്ടുള്ള പ്രണയരംഗങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടു നല്ല ഫീലിംഗ് .... ജോ കൂട്ടന്റെ ചിന്തകളും .... പിന്നെ നിന്റെ അവതരണവും നൈസ് ഫീലിംഗ് ഡാ.......
ചേച്ചി മാറോടു ചേർന്ന് കിടന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അവരെ ഇനി മരണത്തിനു പോലും പിരിക്കാൻ സാധിക്കില്ല.....
ശിവേട്ടൻ തല്ലി യ രംഗം നിന്റെ ഭാഷയിൽ പറയുക ആണെങ്കിൽ ഓഹ് കിടുക്കി കളഞ്ഞു.....
പിന്നെ ഒരുപാട് രംഗങ്ങൾഎല്ലാം നല്ല രസം ഒന്നും എടുത്ത് പറഞ്ഞു അധികം മുഷിപ്പിക്കുന്നില്ല.... പറയാൻ നിന്നാൽ ഈ കഥ തന്നെ കമ്മന്റ് ആയി ഇടേണ്ടി വരും.... എല്ലാം സൂപ്പർ ആയിരുന്നു..... എനിക്ക് ഇഷ്ടായി.....
ഈ പാർട്ടിൽ ചേച്ചി നിറഞ്ഞു നിൽക്കുക ആയിരുന്നു.....
പിന്നെ ക്ലൈമാക്സ് .... ഇതിനെ ക്ലൈമാക്സ് ആയി അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ..... എല്ലാവരെയും നീ നൈസ് ആയിട്ട് ഒഴുവാക്കി ഇതിൽ റോസും ശ്രീയും ഒക്കെ വേണമായിരുന്നു......
രണ്ടു വർഷം കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ ഇനി വരും എന്നു കരുതുന്നു... അതിനായി കാത്തിരിക്കുന്നവരിൽ മുൻപന്തിയിൽ ഞാൻ ഉണ്ടാകും ....
ഇതു വായിക്കുമ്പോൾ നീ മനസ്സിൽ എന്നെ തെറി വിളിക്കുക ആയിരിക്കും എന്നു അറിയാം.... ഹിഹിഹി....
എല്ലാം ശുഭം ആയതിൽ സന്തോഷം തോനുന്നു.... അപ്പോ ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു .... ഇനിയും ഇതുപോലെ..... അല്ല...... ഇതിനേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഉയരങ്ങൾ കീഴടക്കുന്ന എന്റെ സുഹൃത്തിന്റെ അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു..... ??????
ആയോ ഒരു കാര്യം വിട്ടു പോയി.....എന്തായാലും ചേച്ചിയെ ജോ കെട്ടി.... ഇനി രണ്ടു വർഷം കഴിഞ്ഞു റോസ് വരുക ആണെങ്കിൽ ...... എന്നെ വിളിക്കാൻ മറക്കേണ്ട ഞാൻ വരാം അവൾക്കു ഒരു ജീവിതം കൊടുക്കാൻ..... (ശ്രീ യെ ആണ് താല്പര്യം എങ്കിലും റോസെങ്കിൽ... റോസ്... ഹിഹി.... ഉള്ളത് കൊണ്ടു ഓണം പോലെ ഹഹ..... )????????????????
അപ്പോ ഇനി പറയാൻ വല്ലതും വീട്ടു പോയിട്ടുണ്ടെകിൽ അങ്ങ് ക്ഷമിക്കുക......
സ്നേഹത്തോടെ..
അഖിൽ... ????
പൊന്നു ചങ്കേ... ഉള്ളത് പറയാമല്ലോ...നീയാ തെറിവിളിക്കാൻ നോക്കിയ പേജുകളില്ലേ...അതായിരുന്നു ശെരിക്കും ഞാനെഴുതിയ ക്ലൈമാക്സിന്റെ തുടക്കം..... പിന്നെ നീ പറഞ്ഞപോലെ ബാക്കിയുള്ളവരെ ഉൾപ്പെടുത്തി എഴുതിയ ഒരു അവസാനവും... ഉള്ളത് പറയാമല്ലോ അതൊരു ദുരന്തം തന്നെയായിരുന്നു...!!!??
പിന്നൊരു ഫൈനൽ എഡിറ്റ് വന്നപ്പോ സംഭവം പാടെ മാറിപ്പോയി... കാരണം... അതെന്താണെന്ന് എനിക്കിപ്പോഴും അറിയില്ല... ഒരു ദുരന്തത്തിൽ അവസാനിപ്പിക്കാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം....???
പിന്നെ നിന്നെ വിളിക്കുന്ന കാര്യം... രണ്ടുകൊല്ലം കഴിഞ്ഞു റോസ് വന്നാൽ... അവളെയങ് കൊന്നുകളഞ്ഞാലും നിനക്ക് തരില്ലെടാ തെണ്ടീ.....
കാരണം എന്താന്നറിയോ....ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണം...
ലച്ചുവിനെ ചോദിച്ചു, തന്നില്ല...കീർത്തിയെ ചോദിച്ചു, തന്നില്ല... ഡേവിളിലെ അനാഥ കുട്ടിയെയും ചോദിച്ചു... അപ്പ നീയെന്നാ പറഞ്ഞേ നോവല് തീർന്നിട്ട് തരാവെന്ന്... അത് തീരുന്നതിന് മുന്നേ നീയതിന്റെ പപ്പും പൂടേം പറിക്കില്ലെടാ പുല്ലേ...
അതോണ്ട് മൂന്നെണ്ണത്തിനേം ഞാൻ ഒന്നിച്ചു കെട്ടിയാലും നിനക്ക് ഞാൻ തരില്ലെടാ തെണ്ടീ... ഞാനേ... ഞാനെന്റെ ചേച്ചിയെ അങ്ങോട്ട് കെട്ടി...ആഹാ എന്റടുത്താ കളി
ഹഹ ഈ കമന്റ് ഞാൻ പ്രതീഷിച്ച ഒന്നാണ് ഹിഹിഹി.....
??????????????
അതു വീട് മോനെ ബ്രോ ക്ക് കീർത്തിയും,ലച്ചുവും ഇല്ലേ ശ്രീക്ക് ഞാനുണ്ട്.അവിടെ മോൻ കണ്ണുവെക്കണ്ട.?????? ബ്രോ പോയി devil നെസ്റ് പാർട് ഇട്
ആഹാ കൊള്ളാവല്ലോ...ശ്രീയെ നോക്കി എത്രയെണ്ണവാ നടക്കുന്നെ...
എന്റെ ജോ... ??? രണ്ടും കൊള്ളാം എന്തായാലും...
അതെനിക്കും തോന്നി ....
എന്നാലും ഹാപ്പി എൻഡിങ് നൽകിയതിന് ഒരുപാട് നന്ദി ഉണ്ടെടാ..... ???????
നന്ദി വരവ് വെച്ചിരിക്കുന്നൂ... ഇനി ഞാൻ ചോദിക്കാം...കോറെനാള് എന്നെ കൊല്ലാക്കൊല ചെയ്തതല്ലേ...
എവിടെടാ ഡെവിൾ????
(ഇതാ പറയുന്നത് കൊടുത്താൽ കമ്പിക്കുട്ടനിലും കിട്ടുമെന്ന്....ഹി ഹി... ഇനി ഇടുന്ന വരെ നിന്നേ ഞാൻ കൊല്ലാക്കൊല ചെയ്യും..ഹി ഹി...)
ഡെവിൾ വരും... അതിനു മുൻപ് അടുത്താഴ്ച ചെറിയ ഒരു കഥ വരും.... അതു കഴിഞ്ഞു ഡെവിൾ എഴുതുക ഒള്ളു....
Akh ബ്രോ.. നിങ്ങടെ രണ്ടുപേർടേം സംസാരം കണ്ട് സിരിച്ചു സിരിച്ചു മണ്ണുകപ്പി.. ?????
ഹിഹി ????
ജോർദ്ദാൻ ബ്രോ...ഇതൊക്കെയാണ് ഞങ്ങളുടെ ആകെയുള്ള ഒരു വിനോദം... ഒരുതവണ മൂന്നെണ്ണം കൂടി 600 കമന്റിന് മേലേ ആക്കിയിട്ടുണ്ട്...!!!???
ഹിഹി
51 പേജൊ??? എന്റെ കർത്താവേ എനിക്ക് പ്രാന്തായതാണോ ഫോണിന് പ്രാന്തായോ???
3 പേജിനായി എഴുതിയത് 51 ആയതിന്റെ ഞെട്ടലിൽ ഞാൻ
അപേക്ഷ ആയാലും ഭീക്ഷണി ആയാലും ഉടനെ കാണില്ല...കാരണം ഒരു മൂഡില്ല അത്ര തന്നെ
പിന്നെ ലവൻ... മൂന്നക്ഷരത്തിന്റെ നിഗൂഢതയിൽ ഒളിച്ചിരുന്ന അവനെ അറിയില്ല എന്നുണ്ടോ???
ആദ്യ ലൈക്കും കമന്റും നമ്മടെ വക. (ഇടാൻ നോക്കിയപ്പൊ ആദ്യമായിരുന്നു! ഞാനാ ആദ്യം കണ്ടെ..? ഇത് കുറേ തവണയായി നോക്കി) ശിശിരപുഷ്പത്തിൽ റിപ്ലേയിൽ പോവുന്നില്ല. കുറച്ചുകഴിയുമ്പൊ വരുമായിരിക്കും. എന്നാലും ഇതിലിടുവാ. നവവധുവിന്റെ കമന്റ്
പിന്നെ പ്രത്യേകം... വായിച്ചിട്ട്..
ഈ ജോയ്ക്കങ്ങ് ഭയങ്കര വിനയമാണെല്ലൊ. ? ഈ മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ തലയുയർത്തി പിടിച്ചുതന്നെ നിൽക്കേണ്ട സംഭവമാണ് ജോ ബ്രോ. അതിനി താങ്കൾ എഴുത്തു നിർത്തിയാലും ശരി. MNTയിൽ പ്രശസ്തമായ ഒരു ട്രോളിൽ ചർച്ചയായ പേരുകളിലൊന്നാണ് ജോയുടേത്. ഇത്രയും വിനയമൊക്കെയുള്ള ജോയൊക്കെ അതു കണ്ടാരുന്നേൽ... എപ്പോഴേ ബോധം കെട്ടുവീണേനെ. ??? വ്യക്തമായി ഓർമ്മയില്ല. അഭിരാമിയെപ്പറ്റി എന്തോ ട്രോൾ ഇട്ടപ്പോഴാണെന്ന് തോന്നുന്നു. കമ്പിക്കുട്ടൻ എന്ന സൈറ്റിനെപ്പറ്റിയും വർത്തമാന കാലത്തിന്റെ എറ്റവും നല്ല എഴുത്തുകാരെപ്പറ്റിയും പറഞ്ഞപ്പോൾ ആ കൂട്ടത്തിലുള്ള പേരുകളിലൊന്ന് ജോയുടേതായിരുന്നു. ഇവിടെ വരുന്നതിനു മുമ്പ് മഴത്തുള്ളിക്കിലുക്കം ഒരു ലിങ്കിൽനിന്ന് വായിച്ചതുകൊണ്ട് ജോയുടെ പേര് പെട്ടെന്ന് കത്തി. ബാക്കി കുറേ പേരുടെ പേരും പറഞ്ഞായിരുന്നു. മാസ്റ്ററും രാജയും സ്മിതയുമൊക്കെ ആ ലിസ്റ്റിൽ എന്തായാലും ഉൾക്കൊണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാ. പക്ഷേ അന്നത്തെ കാര്യം ഓർമ്മയില്ല. ജോയുടേത് മേൽപ്പറഞ്ഞ കാരണം കൊണ്ട് ഓർമ്മയുണ്ട്. പിന്നെ ഈ പറഞ്ഞ കാര്യം സത്യമാ.. ഞാനിവിടെ വന്നിട്ട് സ്മിത മൂന്ന് കഥയിട്ടു. മൂന്നും മൂന്ന് രീതിയിൽ, പശ്ചാത്തലത്തിൽ, ഇത്രയും അടുപ്പിച്ച്! സാധാരണ മനുഷ്യന്മാർക്ക് പറ്റുന്ന കാര്യമാണോ അത്?! നമ്മളൊക്കെ ഒന്നെഴുതി വട്ടുപിടിക്കുമ്പൊ അത് കളഞ്ഞാ അടുത്തത് എഴുതുന്നെ. ഇത് എല്ലാ കഥയോടും ഒരേ ടൈമിൽ ഒരേ നീതി പുലര്‍ത്തുന്നയാളെ ഞാനാദ്യമായി കാണുവാ. ഇദ്ദേഹത്തിന് പത്ത് തലയാണെന്ന് തോന്നുന്നു. മൂന്നു തലയിൽനിന്നും വന്ന കഥകൾ കണ്ടു. ഇനി രാജി വരുമ്പോൾ നാലാമത്തെ തലയും കാണും. അപ്പൊ ഇനി ബാക്കി ആറ് തലകളിൽനിന്നും ഓരോ കഥകൾ കൂടി പ്രതീക്ഷിക്കാം, അല്ലേ സ്മിതേ? രാജയുടെ കാര്യം.. എന്റെ കുറച്ചുനാളത്തെ മാത്രം അനുഭവം വച്ച് പറയട്ടെ. ഇത്രേം പേജ് എഴുതിത്തീർക്കാൻ കഴിയുന്നു എന്നതല്ല രാജയുടെ വിജയം. മികച്ച ക്വാളിറ്റിയോടെ ധാരാളം പേജുകളും നിരവധി കഥകളും എഴുതിയെന്നതാണ് പുള്ളിയുടെ ഏറ്റവും വലിയ വിജയം. ഇതിൽ മാത്രം എതിരഭിപ്രായമുള്ളതിന് കാരണം കൂടുതൽ പേജ് എഴുതാൻ സ്വല്പം ശ്രമിച്ചാൽ കുറച്ചുപേർക്കെങ്കിലും പറ്റിയേക്കാം. സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലായതാ. ഇതിൽ പറഞ്ഞ കഥയുടെ പത്തമ്പത് പേജ് വല്യ കാര്യത്തിൽ എഴുതിയതാ. ഒടുവിൽ അലമ്പായി ഒരൊറ്റ വെട്ടായിരുന്നു. പകുതിമാത്രം ബാക്കി. ആ പകുതിയും കുറച്ചെങ്കിലും കൊള്ളാമോന്ന് ആർക്കറിയാം. എന്തായാലും നാളെയറിയാം വിധി. ? പേജ് കൂടുന്നതിലല്ലല്ലോ കാര്യം. ഫീൽ കിട്ടണം. ഒരു മഴത്തുള്ളിക്കിലുക്കത്തിന്റെ ഫീൽ ??
പിന്നെ പെട്ടെന്ന് ഇത് ഒറ്റനോട്ടത്തിൽ കണ്ടപ്പൊ... ഈ കമന്റിലെ രണ്ടു കാര്യം. മന്ദനരാജയെപ്പറ്റി താങ്കൾ പറഞ്ഞത് ബ്രോയുടെ കാര്യത്തിലും ഇപ്പൊ ശരിയായി. ക്വാളിറ്റിയുടെ കാര്യം ഒട്ടും സംശയമില്ലായിരുന്നു. ഇപ്പൊ പേജും... ?? ഇതിനാരുന്നല്ലേ താമസിപ്പിച്ചെ
'ഇനി എഴുതിയില്ലേലും' എന്ന് ഒരു ഭംഗിയ്ക്ക് പറഞ്ഞതാ. ഇനി എഴുതിയില്ലേലും ബ്രോ പുലിയാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. (ഞാനങ്ങനെ പറഞ്ഞോ!! ഏയ്.. ഇല്ല???) അതോണ്ട് വേഗം അടുത്ത 'pwoli'യുമായി വന്നോണം. കേട്ടല്ലൊ.
എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. ആഭരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും പെണ്ണുങ്ങള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ ഇഷ്ടമാണ് മറ്റുള്ളവര്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍. എന്താ പറയ്യാ...ആകെ മൊത്തം സൌന്ദര്യം ഒക്കെ അങ്ങ് കൂടിയപോലെ തോന്നുന്നു.
അതെ...വല്യ രാജയാണ് എന്ന്‍ പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. മനസ് നന്നാവണം. അസൂയ പാടില്ല എന്‍റെ പ്രിയ, പൊന്നു എഴുത്തുകാരാ...
ജോർദാൻ ബ്രോ...ഉള്ളത് പറയാമല്ലോ ഞാനത് കണ്ടിരുന്നു... ആ ട്രോൾ കണ്ടപ്പോ ശെരിക്കും ഞെട്ടി എന്നല്ല കണ്ണ് നിറഞ്ഞു എന്നുവേണം പറയാൻ...താങ്കൾ പറഞ്ഞത് പോലെ അഭിരാമിയെക്കുറിച്ചായിരുന്നു ആ ട്രോൾ. അതിൽ എന്റെ പേര് കണ്ടപ്പോ കിട്ടിയ സന്തോഷം... ഹോ ലോട്ടറി അടിച്ച കിട്ടില്ല...
സ്മിതാ മാഡം... സൗന്ദര്യം പിന്നേം കൂടിയോ??? കൊള്ളാല്ലോ... ഇനി ഇത്രക്ക് വലിയ പൊക്കൽ ഒന്നും കേൾക്കാൻ നിക്കണ്ടാട്ടോ...ഇനിം സൗന്ദര്യം കൂടിയാ ഞങ്ങൾക്ക് സഹിക്കാൻ പറ്റൂല്ല അതാ....
രാജാവേ... ഇങ്ങളിവിടെ സൗന്ദര്യം കണ്ടിരിക്കാതെ പോയി അടുത്ത കഥയിട്...ഇത് അപേക്ഷയല്ല... ഓർഡറാണ്...( തെറി വിളിക്കാൻ നോക്കണ്ട ഞാൻ നവവധു ഇട്ടൂ.... ഹി ഹി)
".....അതാണ്...!!!"
ഹിഹി....(എനിക്കൊട്ടും അസൂയ ഇല്ലാന്ന് പറയാൻ പറഞ്ഞു...)
അതിന്റെ ലിങ്ക് കിട്ടുമോ... എഫ് ബി ഇല്ലാ...
ഞാനും ഇതേ അഭിപ്രായത്തിനോട് യോജിക്കുന്നു.ട്രോൾ ഷെയർ ചെയ്യൂ പ്ലീസ്
രാജാവേ സോറി...അതൊരു ക്ലോസ്ഡ് ഗ്രൂപ്പാണ്...ആയതിനാൽ ലിങ്ക് ഇടാൻ നിവൃത്തിയില്ല... പിന്നെ വന്നത് കമന്റ് ആണ്... ഇനിയാ ട്രോൾ കണ്ടാൽ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് ഡോക്ടർക്ക് അയക്കാം
സൗന്ദര്യം കൂടിയോ??
I reserve my comments for the complete pdf version. ITs hard to read and remember when you have long disconnects in posting the sequels....i dont know now how long we need to wait for the full version of the story...dr pls post asap if possible...
വൈകിച്ചതല്ല ബ്രോ... വൈകിപ്പോകുന്നതാണ്... ജോലിക്കിടയിൽ എഴുതാൻ സാധിക്കുന്നില്ല... പി.ഡി.എഫ് വന്നുകഴിഞ്ഞുള്ള ആ അഭിപ്രായത്തിന് ഞാൻ കാത്തിരിക്കും
Nalla kadha,vayichapol real feel thannu
താങ്ക്സ് ചിത്ര... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
Adipoli kaathirunnathinte phalam kitti onnum parayanilla?
അതെന്താ ബ്രോ.... ഒരു തെറിയെങ്കിലും പറഞ്ഞിട്ട് പോ....ഹ ഹ...
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Onnum parayan Ella superrrrrrrrr4rrrrrrrrrr
ഒരുപാട് നന്ദി... ഈ അഭിപ്രായത്തിനും വായിച്ചതിനും
അമ്മായിയപ്പൻ തന്ന സൗഭാഗ്യത്തിന്റെ ശ്രീകുമാർ ആണോ ഇത്?
അല്ലാന്ന് തോന്നുന്നു
അമ്പടി ചേച്ചി. പൊളിച്ചു ജോ. ഇത്തിരി കാത്തിരിക്കേണ്ടി വന്നാലും തകർത്തു. തീർന്നല്ലോ എന്ന സങ്കടം മാത്രേ ഉള്ളു. ജോയുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
ഞാനപ്പഴേ പറഞ്ഞതാ ചേച്ചി ആളത്ര ശെരിയല്ലാന്ന്..അപ്പ എല്ലാരും എന്നെ കുറ്റം പറഞ്ഞു... (തീർത്തതിലുള്ള മുടിഞ്ഞ സന്തോഷത്തോടെ ഞാൻ...??)
Excellent Jo !!!
Situations are narrated beautifully and successfully to inject the heat in to reader's mind. Truly an Awesome story.
താങ്ക്സ് മംഗോ....
ആ ഒറ്റ സ്റ്റൈലിലാ ഞാൻ പിടിച്ചുനിന്നത്...അത് പോയാ ദേ ഈ ഞാനില്ല..
Fabulous work Jo. I loved the bright, chatty style, and the gradual inching toward the inevitable outcome, the tension and build-up were, in my opinion, just right. Fantastic job in set up and detail and capturing true feelings and emotions . One of the best of Kambikuttan.
താങ്ക്സ് മല്ലു... ഈ പറഞ്ഞത് ഞാനൊരു സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കാൻ പോകുവാ... ഹോ എനിക്ക് വയ്യ... ദേ നിലത്തൂന്ന് ഒരടി പൊങ്ങിയാ ഇപ്പഴേ നില്പ്....
(വായനക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതണം എന്നുണ്ടായിരുന്നു...വിജയിക്കുമോ എന്നുറപ്പില്ലാത്ത നാട്ടുഭാഷ... വിജയിച്ചു എന്നറിഞ്ഞതിൽ ഒരായിരം സന്തോഷം)
കുറേ നാൾ കാത്തിരുത്തിയെങ്കിലും ശുഭപര്യവസസനി ആക്കിയതിൽ നന്ദി. വളരെ നന്നായിട്ടുണ്ട്. ചേച്ചിയെ ഇഷ്ട്ടപ്പെട്ടവർക്കെല്ലാം നല്ലൊരു സമ്മാനം തന്നു. pdf ഉടനെ തരണം
ശുഭപര്യവസായി ആയിരുന്നില്ലെങ്കിൽ എല്ലാരും കൂടി എന്നെ കൊന്നേനെ... അതുകൊണ്ട്... അതുകൊണ്ട് മാത്രം...
പി.ഡി.എഫിന്റെ ജോലി ഡോക്ടർക്കാണ്... വൈകാതെ ഇട്ടോളും
കിടുവേ...... ???
വളരെ നന്ദി ബ്രോ
മനോഹരം ???????
ഒറ്റവാക്കിലുള്ള അഭിപ്രായം...അതങ്ങു പള്ളീൽ പോയി പറഞ്ഞേച്ചാ മതി
സാമ്പിൾ ടെസ്റ്റ്. ഹിഹി
എടാ വായിച്ചു കഴിഞ്ഞപ്പോൾ കമന്റ് ഇടൻ പറ്റുന്ന സാഹചര്യം അലർന്നു അതാ വൈകിയേ... സോറി ട്ടോ ....
ഓ ഞാനോർത്തു നീ അങ്ങോട്ട് തേച്ചതാണെന്നു...എന്നാ കൊന്നേനെ പന്നീ നിന്നെ ഞാൻ
എന്റെ ജോക്കുട്ടനെ ഞാൻ തേക്കാൻ നോ ഒരിക്കലും ഇല്ല... ????
നീ തേക്കും... നീ നല്ലൊരു മേസ്തിരി ആണെന്ന് എനിക്കറിയാം... ആ പാവം കീർത്തിയെ പറ്റിച്ചവനല്ലേ നീയ്
hai smitha chechi.. esabella ennu varum
മറുപടി പറയാൻ സ്മിതാ മാഡം ഇവിടെ കമോൺ
????
എന്താ മച്ചാനെ ഒരു സ്മൈലി???
ചുമ്മാ ഹിഹി
കിണിക്കല്ലേ നീ
Wow...And finally it has arrived....
Let me read first.
Words of opinion will follow. Cold or hot.
ആദ്യത്തെ കമെന്റ് ഇടാൻ ഉള്ള ആവേശം. എൻറെ ചാൻസ് തട്ടി എടുതല്ലേ
വായിച്ചിട്ടുള്ള തെറിക്കായി ഞാൻ കാത്തിരിക്കും സ്മിതാ മാഡം....
ഹി ഹി... കമന്റിടാനും ഇവിടെ അടിയോ??? ശിവ ശിവ... എന്താ നാമീ കേക്കണേ....
vaikiyalentha .. athinulla marunnumayalle varavu ... thakarthu jokkuuttaa..??.. venel chechikuttidem jokkuttantem premam thudaratte .. ingane kurach tim edth vannalum koyappalla ..