← Back to നവവധു 2

Comments

നവവധു · approved reader discussion

Tom • 2017-07-14 15:49

Wow, super..........!!!

Jo • 2017-07-14 20:08

Thanks

thamashakaran • 2017-07-14 15:47

Superb ayittundae.plzz continue

Jo • 2017-07-14 20:07

Sure bro.... Thanks for or your feedback

നിരൂപകൻ • 2017-07-14 15:42

തുടരണം വളരെ മനോഹരമാണ് നിങ്ങളുടെ ശൈലി........ ഇവിടെ വരുന്നതിൽ വളരെ കുറച് കഥകൾ മാത്രമാണ് യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നത് അതിൽ ഒന്നാണ് ഇത്.... ബാക്കി എല്ലാം ലൈംഗീകത അനുഭവിച്ചറിയാത്തവരുടെ ജല്പനങ്ങൾ ആയി തോന്നാറുണ്ട്.....

Jo • 2017-07-14 20:07

നിരൂപകന്റെ ഈ അഭിപ്രായത്തിന് നന്ദി. ഞാൻ എഴുത്തുമ്പോ എനിക്ക് ഒന്നേ നിര്ബന്ധമുള്ളു. ഞാൻ എഴുതുന്നത് എപ്പോഴും ഒറീജിനലിറ്റി ഉള്ളതാവണം

യമുന • 2017-07-14 15:41

Continue polichuuu ithavana

Jo • 2017-07-14 20:04

Thanks

കോട്ടക്കൽ സ്വദേശി • 2017-07-14 15:37

അടിപൊളി സ്‌റ്റോറി.. തകർത്തു.... കട്ട കാത്തിരിപ്പ്.... അടുത്ത ഭാഗത്തിനായ്..

Jo • 2017-07-14 20:04

ഉടനെ വരും

jr • 2017-07-14 15:30

Super

Jo • 2017-07-14 20:04

Thanks

Unicorn Suni • 2017-07-14 15:27

Puthiyamukham interval BGM manassil Kidukkaachi

Jo • 2017-07-14 20:04

എനിക്ക് ഇടാൻ പറ്റിയില്ല. ഇഷ്ടമുള്ളത് ഇട്ടോളൂ

മത്തായി • 2017-07-14 15:24

Vykaruthu pls......

Jo • 2017-07-14 20:03

ഇല്ല

akku • 2017-07-14 15:08

Jo pettannu bakki bhaagam tharanam!!!!

Jo • 2017-07-14 20:02

ഞാൻ ശ്രമിക്കാം

mandhanraja • 2017-07-14 14:58

ജോ , നന്നായിട്ടുണ്ട് .....കാത്തിരിക്കുന്നു .....

Jo • 2017-07-14 20:02

ഒത്തിരി കാത്തിരിപ്പിക്കാതെ ഉടൻ ഇടാൻ ശ്രമിക്കാം

The Heartbreak Kid • 2017-07-14 12:10

ജോ...ഉറപ്പായും മുഴുവിപ്പിക്കണം....ഇവിടെ പലവരും പല കഥകളും പകുതി വച്ചു നിർത്താറുണ്ട്...അതു പോലെ ചെയ്യരുത്...പിന്നെ ഒരുപാട് വൈകിക്കേണ്ട അടുത്ത പാർട്ട്

KUNDI THONDI • 2017-07-11 12:38

Complete cheyyan marakkaruth JO

Jo • 2017-07-11 22:47

It will be completed

Kattappa • 2017-07-15 16:11

Jo ithrayum wait cheyyikkaruth..... enthoru delay aanu...... pinne ithenganum complete cheyyathe nee kadha nirthiyaal........kollum njan

Slm creation • 2017-07-11 00:11

Njangalkh vendi thirakh onnu mattivekkanam please.....

Jo • 2017-07-11 22:46

I will try my best

kk • 2017-07-10 16:39

കലക്കി

Jo • 2017-07-11 22:46

Thanks

Jo • 2017-07-10 08:33

Sure

വികാസ് • 2017-07-09 23:13

Super Jo valare nannayitund. Adipoli love story aayi varunnund

Jo • 2017-07-10 08:38

ഇത് ഒരിക്കലും ഒരു നല്ല ലൗ സ്റ്റോറി ആകാൻ സാധ്യതയില്ല

Aju • 2017-07-08 22:15

Jochaya . Nigale polikkum . Thakarppan katha . Next partinaayi wait cheeyunnu. Kazhivathum veegam iduvaan shremikku

Jo • 2017-07-10 08:37

Ok

vijayakumar • 2017-07-08 20:58

super akunnundu jo.adipoli avatharanam,please continue Jo

Jo • 2017-07-10 08:37

Sure

Akh • 2017-07-08 18:33

Jo kadha adipoli ayitund adutha bagathinayi kathirikunu

Jo • 2017-07-10 08:35

Just wait

Rz • 2017-07-08 17:52

SuperB Bro, Katta waiting For next Partttt Udane next part idumennu pratheekshikunnu.... ?

Jo • 2017-07-10 08:35

Udan varum

LUCIFER • 2017-07-08 17:34

Eagerly waiting for next part.

Jo • 2017-07-10 08:34

Coming soon

benzY • 2017-07-08 15:08

Superb

Jo • 2017-07-10 08:34

Thanks

Manu Jayan • 2017-07-08 09:50

മച്ചാനെ പൊരി.......... പൊളിച്ചു..... അടുത്ത പാർട്ട്‌ പെട്ടന്ന് എഴുതാൻ ശ്രമിക്കണം

Jo • 2017-07-10 08:33

In a few days

msp • 2017-07-08 02:04

bro thakarthu namalum collegil ethiyath pole oru feel ethayalum usharakunud next part donot late

Jo • 2017-07-10 08:33

Ok

kittyzz • 2017-07-08 01:24

bro adutha part vegam venam. kathirikkan vayya. athonda...

Jo • 2017-07-10 08:32

Theerchayayum

SAHO • 2017-07-08 01:24

Saho commentum vaayichu irikkathe adutha part ezhuthu...katta waiting..!!

Jo • 2017-07-10 08:32

Sure

രാജുമോൻ • 2017-07-08 00:09

കലക്കി

Jo • 2017-07-10 08:32

Thanks

faizan • 2017-07-08 00:07

Rakshayilladaa muthea.. waitng......

Jo • 2017-07-10 08:31

Just wait for a few days

സാത്താൻ • 2017-07-07 23:18

കഥ കൊള്ളാം ജോ.... തുടരുക.

Jo • 2017-07-10 08:30

Sure

Ironman(mechanic) • 2017-07-07 22:01

സഹോ. കഥ അടിപൊളി, വായികുക അല്ലായിരുന്നു, മൂവി കാണുന്ന പോലെ.... ആഹ അടിപൊളി... സഹോ. ചെക്കനെ അടിച്ച ആ പോന്നു മോന്റെ നട്ടെല്ല് ഇടിച്ചു ഓടിച്ചെക്കണം..

Jo • 2017-07-10 08:30

ഒക്കെ ശേരിയാക്കന്നെ

thamashakaran • 2017-07-07 20:16

Ethae kadha ano jeevithem ano.kidukki

Jo • 2017-07-07 21:26

രണ്ടും

ഫൈസി • 2017-07-07 20:09

polich???

Jo • 2017-07-07 21:25

Thanks

sha • 2017-07-07 19:42

Super pettane aduthathe azhuthannam

Jo • 2017-07-07 21:25

തീർച്ചയായും

GANGÀ • 2017-07-07 19:39

Jo kalakki vaich tanich cherychpoy....super

Jo • 2017-07-07 21:25

ഇത്രയും കോമഡി ഉണ്ടോ ഇതിൽ???? അതോ എന്നെ കളിയാക്കി ചിരിച്ചതാണോ???

sonu • 2017-07-07 19:26

ellam ente kann munpil nadakkunna pole suupeerrr

Jo • 2017-07-07 21:24

ഞാൻ കൃതാർത്ഥനായി

muthu • 2017-07-07 19:15

Nee polikku machane

Jo • 2017-07-07 21:23

പൊളിച്ചോണ്ടിരിക്കുവല്ലേ

മാത്തൻ • 2017-07-07 17:41

Jo...super....oru kathyaaayai thonueneyillaa...athra realistic...adutha part petten ezhuth brooo

Jo • 2017-07-07 21:23

അൽപ്പം റിയലിസ്റ്റിക് ആയാലല്ലേ നോവൽ വായിക്കാൻ ഒരു interest തോന്നൂ....എന്തോ എനിക്ക് അങ്ങനെയാണ്

നിഹാസ് • 2017-07-07 17:04

സൂപ്പർ വേഗം ബാക്കി കൂടെ പോരട്ടെ

Jo • 2017-07-07 21:20

Thank you....ഉടനെ ഇടാൻ ശ്രമിക്കാം

kattalan • 2017-07-07 16:37

nanayitude

Jo • 2017-07-07 21:19

Thanks dude

Dasan • 2017-07-07 16:35

Nanatundu continue

Jo • 2017-07-07 21:18

Thanks

sanu • 2017-07-07 16:32

Super......etrayum pettennu baki poratte...

Jo • 2017-07-07 21:18

ഞാൻ ശ്രമിക്കാം

പങ്കാളി • 2017-07-07 16:32

പെട്ടന്നങ്ങോട്ട് ഉണർത്തിയേ ബ്രോ.... ലൈൻ ആകും... അവൾക്കു സിമ്പതി കയറും.... കള്ളൻ ?

Jo • 2017-07-07 21:18

പെട്ടന്നങ്ങോട്ട് ലൈൻ ആയാല് എന്നാ ഒരു രസം

തീപ്പൊരി (അനീഷ്) • 2017-07-07 15:57

ithu vayichapol ippo munnil nadakkunna sambavam pole thonni. bodham thirichu varumbo bakki ezhuthanam k tto.

Jo • 2017-07-07 21:17

ഇത്രയും ഇഷ്ടപ്പെട്ടു എങ്കിൽ ബോധം ഉടനെ വന്നല്ലേ പറ്റൂ

Lusifer • 2017-07-07 15:38

കിടുക്കി അടുത്ത ഭാഗം വേഗം വേണം

Jo • 2017-07-07 15:47

ഞാൻ ശ്രമിക്കാം. തിരക്കാണ്. ഇതുവരെ തുടങ്ങിയില്ല എഴുതാൻ

Lusifer • 2017-07-07 15:38

കിടുക്കി അടുത്ത ഭാഗം വേഗം വേണം

Jo • 2017-07-07 15:46

ഞാൻ ശ്രമിക്കം ബ്രോ

Mandhanraja • 2017-07-07 15:37

ജോ ...ഇത് കഥയാണെന്ന് തോന്നുന്നില്ല ......നിങ്ങള്‍ടെ കോളേജു ഡയറി ആണോ ? ...............കിടുക്കി

Jo • 2017-07-07 15:46

അങ്ങനെയും പറയാം....റിയാലിറ്റി + ഫാന്റസി ആകുമ്പോൾ അതൊരു കഥയാകുന്നു. റിയാലിറ്റി മാത്രം ആയാലും ഫാന്റസി മാത്രം ആയാലും ഒരു നല്ല കഥ ആകില്ല

Vikramadithyan • 2017-07-07 15:22

Ormma vannaal udan baakki poratte.

Jo • 2017-07-07 15:30

കുറേപ്പേർക്കെങ്കിലും ഇഷ്ടപ്പെടാതെ ഓർമ വരണോ???

Anil • 2017-07-07 15:14

ithu valare aaswathichu vaayichu. Kollam , aduthathu adhikam thaamasiyathe tharane. Pradeekshayode

Jo • 2017-07-07 15:31

സത്യം പറയാമല്ലോ...എത്രയും പെട്ടെന്ന് ഇടണം എന്നാണ് എന്റെയും ആഗ്രഹം. പക്ഷേ തിരക്ക് മൂലം ഇതുവരെ എഴുതി തുടങ്ങിയില്ല

akku • 2017-07-07 14:59

Ithu nannayittundu bro

Jo • 2017-07-07 15:31

Thank you

കണ്ണൻ • 2017-07-02 09:40

എന്റെ സുഹൃത്തേ , കലക്കി.......വേഗം അടുത്ത പാർട്ട് താ.......

Jo • 2017-07-06 08:04

അയച്ചിരുന്നു.... പബ്ലിഷ് ചെയ്യുമായിരിക്കും.