← Back to നവവധു 8 [JO]

Comments

നവവധു [JO] · approved reader discussion

മായാവി • 26-10-2017 20:59

Jo ഈ കഥ ആദ്യ ഭാഗം മുതൽ വായിക്കുന്ന ഒരാൾ ആണ് ഞാൻ
താങ്കൾ പേജ് കൂട്ടാനും ഒന്നും ഞൻ നിർബന്ധിക്കുന്നില്ല പക്ഷേ ഒരു അദ്ധ്യായത്തിൽ നിന്ന് അടുത്തതിലേക്ക് ഒരുപാട് കത്തിരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു

jo • 27-10-2017 10:50

മനപ്പൂർവ്വമല്ല ബ്രോ താമസിക്കുന്നത്. ജോലിതിരക്ക് കൊണ്ടാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ പരമാവധി നോക്കുന്നുണ്ട്. നടക്കാത്തതാ

anu • 26-10-2017 15:40

Super

jo • 26-10-2017 16:00

നന്ദി

മാഡ് max • 26-10-2017 14:25

ഇതുവരെ പ്വോളിച്ചു, superb
പിന്നെ നവവധു ആരാണ് എന്ന് ക്ലൂ ആദ്യം തനതു ഓർക്കുന്നു...

jo • 26-10-2017 15:59

നവവധുവു ആരാണെന്ന് ഇതുവരെ ക്ലൂ തന്നിട്ടില്ല... നായിക ആരാണെന്നാണ് ക്ലൂ തന്നത്. അയാളല്ല നവവധു....പിന്നെ നവവധു..

macho • 27-10-2017 18:27

?

ചെകുത്താൻ • 26-10-2017 11:56

*Super*

jo • 26-10-2017 15:57

Thanks

ചെകുത്താൻ • 26-10-2017 11:55

*Super

jo • 26-10-2017 15:56

Thank You

ചെകുത്താൻ • 26-10-2017 11:55

???

jo • 26-10-2017 15:56

Thanks

ചെകുത്താൻ • 26-10-2017 11:54

Pwoli

jo • 26-10-2017 15:56

ചെകുത്താനും ഇഷ്ടപ്പെട്ടു...ദൈവത്തിന്റെ കാര്യം എന്താണാവോ????

jo • 26-10-2017 11:25

തീർച്ചയായും നോക്കാം...അൽപ്പം ജോലിതിരക്ക് ഉണ്ടേ

മന്ദന്‍ രാജ • 26-10-2017 09:47

ജോ ,
കലക്കി ... പക്ഷെ ഉണ്ടു വന്നപ്പോഴേക്കും ചോറ് തീര്‍ന്നു പോയല്ലോ എന്ന സങ്കടം ...പ്രണയത്തില്‍ കലര്‍പ്പ് വേണ്ട ജോ ..അവനു ഒരാള്‍ മതി ...ചേച്ചിയാണ് ബെസ്റ്റ് ..ഞാന്‍ സാധാരണ പ്രണയം വായിക്കാറില്ല .കാരണം ..കരച്ചിലോ , ട്രാജടിയോ, ചതിയോ പ്രണയത്തില്‍ ഇഷ്ടപെടുന്നില്ലാത്തത് കൊണ്ട് തന്നേ ..അല്ലാതെ പ്രണയം ഇഷ്ടമില്ലഞ്ഞിട്ടല്ല

jo • 26-10-2017 11:34

ഒരാളായെ പ്രണയിക്കൂ...താങ്കൾ പേടിക്കേണ്ട. കടുക്കനിട്ടവള് പോയാൽ കമ്മലിട്ടവൾ വരും....അതുകൊണ്ട് സദ്യ പൂർണമായും തന്നിരിക്കും ഞാൻ

macho • 27-10-2017 18:28

കടുക്കനിട്ടവള് പോയാൽ കമ്മലിട്ടവൾ വരും….

jo • 27-10-2017 20:57

ha ha

Vijayakumar • 26-10-2017 08:55

Super ...vedikettu ....chechi kuttiya thanna valara joor.randu veetukarakkum valiya athirppu undakan sadayatha ella...anthayalum adipoliyakunnundu katto jo ...eni adutha bhagathinayee kathieikkunnu ..

jo • 26-10-2017 11:32

ഏറ്റവും എതിർപ്പ് വരാൻ സാധ്യതയും അവിടെ നിന്നായിരിക്കില്ലേ???

viknu • 26-10-2017 07:48

Super and interesting &mind blowing വേഗം തുടര്

jo • 26-10-2017 11:30

Thanks bro

ആതിര • 26-10-2017 06:58

Kollaaaaaaaaaaaaaaam.... suuuuuuperb

jo • 26-10-2017 15:55

Thanks

kochu • 26-10-2017 06:26

കൊള്ളാം,  ചേച്ചിയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടയാലും കുഴപ്പം ഒന്നുമില്ല,  പക്ഷെ നിങ്ങൾ മൂവർ സംഘത്തിന്റെ ഇടയിൽ അത് ഒരു കരട് ആവരുത്. നവവധു റോസ് ആവണമെന്നാണ് എന്റെ ആഗ്രഹം. ഈ കഥയിലെ ആദ്യ സീൻ കൊണ്ട് തന്നെ റോസിനോട് ഇഷ്ടം കൂടിയ പോലെ. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.

jo • 26-10-2017 15:54

ഞാൻ പരമാവധി ശ്രമിക്കാം ബ്രോ...റോസിനോട് പലർക്കും ആദ്യത്തെ സീൻ കൊണ്ടുണ്ടായ ഇഷ്ട്ടമാണ് മനസ്സിൽ

Vanhelsing • 26-10-2017 02:43

Ezhuthan nalla kaxhivundu...good talent.....but to.be frank....nalla bore anu....odukathe lag...unwanted sentiments...mudinja baalaristatha ulla hero...njan regular ayi follow cheythu...half ayapole ee chapter mathiyayi....so better improve next chapter

jo • 26-10-2017 11:30

വായിക്കുമ്പോൾ മുഴുവനും വായിക്കുക. ലാഗ് ഉണ്ടെങ്കിൽ കഴിഞ്ഞ പാർട്ടുകളിൽ പറയാമായിരുന്നു. ഞാൻ മാറ്റം വരുത്തിയേനെ. അടുത്ത പാർട്ടിൽ പരിഹരിക്കാൻ നോകാം കേട്ടോ

Vanhelsing • 01-11-2017 15:23

Kaxhinja part ellam...ok.arunnu...but adikam drag cheythal mood pokum....so warm up the story

Marthan • 26-10-2017 00:26

ജോ evaril ആരെയാ നവവധു ആക്കുന്നത് ആരായാലും കഥ നല്ല രീതിയിൽ മുന്നേറുണ്ട് അടുത്ത പാർട്ട് ഉടൻ കാണുമോ

jo • 26-10-2017 11:28

നവവധു ആരാകുമെന്നു താങ്കൾ തന്നെ കാണൂ...അടുത്ത പാർട്ട് ഒരാഴ്ചക്കകം

Kaduva • 26-10-2017 00:20

Page kootti ezhuthu macha kalakkittond ee part

jo • 26-10-2017 11:28

തീർച്ചയായും ബ്രോ

unnikuttan • 25-10-2017 23:46

Kollam continue njn oru love story akkunnund kto kambi onnum illathe kurache ayullu tettanenkil porukkanam

jo • 26-10-2017 11:27

മിക്കവാറും അവസാനം താങ്കൾ ഞെട്ടും

unnikuttan • 28-10-2017 00:11

Njettan njn thayaranu i am waiting brooo. Love stori akkunnunde athil aa collegil adhyamayi sreeye kanunna scene vare ethy.

athira • 25-10-2017 23:46

Super anik ishtamayi

jo • 26-10-2017 11:27

അത് കേട്ടാ മതി

താന്തോന്നി • 25-10-2017 23:30

Super...

jo • 26-10-2017 11:26

Thanks bro

k&k Automobiles • 25-10-2017 23:30

സൂപ്പർ ആയിട്ടുണ്ട് ജോ...
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ :-)

jo • 26-10-2017 11:26

തീർച്ചയായും നോക്കാം…അൽപ്പം ജോലിതിരക്ക് ഉണ്ടേ

shalumol • 25-10-2017 23:28

Nise.
Pinne adutha part eyuthumbo kurach koodi page ulpeduthane jookutta...

jo • 26-10-2017 11:24

തീർച്ചയായും ശ്രമിക്കാം

thamashakaran • 25-10-2017 23:17

ആദ്യം തന്നെ പറയട്ടെ പേജ് കുറച്ചൂടെ കൂട്ടി എഴുത്തു ബ്രോ. നിങ്ങടെ ഓക്കേ കഥ പെട്ടന്ന് തീർന്നു പോകുന്നത്പോലെയാണ്. അതുകൊണ്ട് പറഞ്ഞതാ. ഇനിയും സ്റ്റോറി എപ്പോഴും പറയുന്നത്പോലെ തന്നെ സൂപ്പർബ് ആയിട്ട് പോകുന്നു. ജോ ശെരിക്കും ആരായാണ് പ്രണയിക്കുന്നെ. ചേച്ചിയെ ആണോ അതോ റോസിനെയാണോ അതോ ശ്രീയെ ആണോ. ന്തുവായാലും കഥയുടെ അവസാനം അറിയാം അല്ലെ ജോ. പെട്ടന്ന് അടുത്ത പാർട്ട്‌ ഇടനെ.

jo • 26-10-2017 11:24

മൊബൈലിൽ ടൈപ്പ് ചെയ്യുമ്പോ പേജ് കുറയുന്നതാണ്. ഒത്തിരി ടൈപ്പ് ചെയ്യാൻ പാടാ...പിന്നെ വേറൊന്നുകൂടിയുണ്ട്. ഓരോ ആദ്യായത്തിലും എത്രവരെ പറയണം എന്നെനിക്കൊരു തീരുമാനമുണ്ട്. അത്രേം എഴുതാൻ എത്ര പേജ് വേണോ അത്രയേ എഴുതാറുള്ളൂ. പേടിക്കേണ്ട. അത് വലിച്ചിഴച്ചു പേജ് കൂട്ടിയാൽ ബോർ ആകില്ലേ????

(പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടോ)

vipi • 25-10-2017 23:12

polichu jo . oru twist nu ulla vedi marunnu kettittund alea...

vipi • 25-10-2017 23:13

ettitund

jo • 26-10-2017 07:39

വെടിമരുന്ന് ഒന്നുമല്ല... ചെറിയൊരു ചീറ്റൽ കണ്ടേക്കാം

Pavam njan • 25-10-2017 23:02

നന്നായിട്ടുണ്ട് jo.ഇവർ തമ്മിൽ ഇനി ഇങ്ങനത്തെ ബന്ധം ഉണ്ടായാലും അത് ആരും കാണാതിരിക്കട്ടെ എന്ന് ഞാന ആഗ്രഹിക്കുന്നു.  (കഥാകാരൻ ആണ് തീരുമാനിക്കുന്നത് ). ഒരു ട്വിസ്റ്റ്‌ കാണും എന്ന് വിചാരിക്കുന്നു.all the best

jo • 26-10-2017 07:38

നമുക്ക് പ്രത്യാശിക്കാം.... നല്ലൊരു ട്വിസ്റ്റ്

J-O • 25-10-2017 22:10

Nalla bhavana
Cinemayil try cheythukoode??? Onnu sramichal santhoshkkanulla vaka undakum en ente manasu parayunnu. Vayanakkare pidichruthunna karyathil jo 100% vijaichitund. Onnu sramichu nokk BRO....

jo • 19-11-2017 18:25

സ്
തീർച്ചയായും

Harishanth • 14-10-2018 00:46

Jo bro ennik thamkalodu oonu personal aayi oru karyam parayaanund

ഗഡി • 25-10-2017 14:57

ബാക്കി എന്ന ഗഡി

jo • 25-10-2017 20:16

ayachittund gadeee....

കള്ളന്‍ • 22-10-2017 13:27

ചെയ്യുന്നത് തെണ്ടിത്തരം അത് പോരാഞ്ഞിട്ട് കുത്തിക്കഴപ്പും കൂടെ.... പെണ്ണെന്ന് എഴുതികാണിക്കുമ്പോൾ തന്നെ മുണ്ടും പൊക്കി പോകുന്ന ചെറ്റകൾക്കെതിരെ ശിവേട്ടനെ പോലുള്ളവർ ഉണ്ടായേ മതിയാകൂ. വേണ്ടപ്പെട്ടവർക്ക്  വേണ്ടി മാത്രമല്ല. ആരുടെ നേർക്കായാലും... കീരി സതീശിനോട് ശിവേട്ടൻ കാണിച്ചത് തന്നെയാണ് തക്കതായ മറുപടി.

ജോക്കുട്ടൻ സൗമ്യേച്ചിയോട് കാണിക്കുന്നത് എത്തരത്തിലുള്ള സ്നേഹമാണെന്ന് തിരിച്ചറിയാം, പക്ഷെ  സൗമ്യേച്ചി മറ്റെന്തോ മനസ്സിൽ കാണുന്ന പോലെ.

ആരതിചേച്ചിയോട് ജോ മുൻപ് മോശമായി,  എന്നാൽ എതിർപ്പില്ലാതെ കാണിച്ചത് ജോ ഒരു മാപ്പ് പറഞ്ഞതിലൂടെ മറന്നു. എന്നാൽ പെൺ മനസ്സിന്  മറക്കാൻ കഴിയില്ലെന്ന് ആരതിയിൽ നിന്നും മനസിലായി. അവിടെയും ആരതിച്ചേച്ചിയുടെ മനസ്സിലെന്താണെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. പ്രേമമാണോ എന്ന തോന്നലും തള്ളിക്കളയുന്നില്ല.

ബ്രോ എഴുത്തൊക്കെ കൊള്ളാം പക്ഷെ ശിവേട്ടനും ജോയുമായുള്ള ആദ്യ പേജുകൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും എന്തോ ഒരു കുറവ് അവിടെ തോന്നി. ചെറിയൊരു ലാഗാണോ എന്നൊരു സംശയം. താങ്കളുടെ ഈ കഥയിലെ ഇതുവരെയുള്ള പാർട്ടികളിൽ അങ്ങനെയൊന്ന് തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാണ്.

*ഇതൊരു കള്ളന്റെ അഭിപ്രായം

jo • 22-10-2017 20:42

താങ്കൾ ആദ്യമായാണ് എനിക്ക് കമന്റ് ചെയ്യുന്നത് എന്നു തോന്നുന്നു... കാരണം ഇത്ര ആഴത്തിലുള്ള മറ്റൊരു കമന്റും ഞാൻ വായിച്ചതായി ഓർക്കുന്നില്ല... വളരെ നന്ദി ബ്രോ...ഇത്ര ആഴത്തിൽ ചിന്തിച്ചതിന്....എന്റെ ഫീലിംഗ് താങ്കൾക്ക് മുഴുവനായും മനസ്സിലായതിൽ ഒത്തിരി സന്തോഷം.... എല്ല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് അടുത്ത അധ്യായങ്ങൾ.... വായിക്കുമല്ലോ

കട്ടകലിപ്പൻ • 22-10-2017 12:00

പേജ് കുറച്ചതു കഷ്ടായിപോയി..! ???
സാവധാനം നല്ല ഫീലിൽ പോകുന്നുണ്ട്..
Continue ???

jo • 22-10-2017 20:39

അടുത്ത പാർട്ട് വായിച്ചു എന്നെ കൊല്ലരുത്

കട്ടകലിപ്പൻ • 22-10-2017 11:47

ഇഷ്ടായി ???
ഇടയ്ക്കു പ്രേത്യേക ഫീലിംഗ് ഒക്കെ കിട്ടി..
ശിവേട്ടന് സൗമിച്ചിയോടുള്ള സ്നേഹം വരച്ചു കാട്ടിയതു ഭംഗിയായി.. ???
ഇനി 11 വായിക്കട്ടെ

jo • 22-10-2017 20:43

ഇടക്കുള്ള ഫീലിംഗ്‌സ് അവസാനിക്കുന്നു

jishnu • 21-10-2017 12:12

Hello
Ithpole savatganathil poyi nalla.kali oke ula incest storys name parayamo ath pole avihithagalum

jo • 22-10-2017 11:29

loosifar annante stories nokkoo

jishnu • 21-10-2017 12:08

Hello jo
Please make it fast..katta waitingaa plsss

jo • 22-10-2017 11:28

sure bro

SH AZ • 20-10-2017 00:19

Waiting

jo • 21-10-2017 07:34

on writing

macho • 19-10-2017 15:46

തമാസമെന്തെ വന്നിടുവാൻ? കട്ട വെയ്റ്റിംഗ് പാർട്ട് 12.

jo • 19-10-2017 15:52

Mobile typing delay

macho • 19-10-2017 16:37

:)

Karthik • 17-10-2017 10:55

Nthonne aliyaaaa. Oruuuu rangam polumilla. Mire, aliyan kada nallonam ezhuthum pakshe thundillathe engane vayich theerkunne orumathiri munjiya erpada

jo • 17-10-2017 15:32

പലരോടും പലവട്ടം പറഞ്ഞില്ലേ.... എല്ലാ ആദ്യായത്തിലും കമ്പി വായിക്കാൻ എന്റെ രചനകൾ വായിക്കരുത്.... കാരണം മറ്റുള്ളവരുടെ ഇഷ്ടങ്ങൾ പോലെയല്ല എന്റെ തീരുമാനങ്ങൾ പോലെയാണ് ഞാൻ എഴുതുന്നത്....

ഉണ്ണി • 21-10-2017 07:46

ജോ ബാക്കി എന്നാണ് വരുന്നത് പേജ് കൂട്ടി എഴുതണേ ,കമ്പി വായിക്കാൻ ദിവസവും വേറേ കിട്ടുന്നുണ്ടല്ലോ, നിങ്ങളുടെ മനസ്സിൽ തോന്നുന്ന പോലെ എഴുതുക

jo • 24-10-2017 07:38

inno naaleyo varum

nightwalker • 17-10-2017 00:24

കമ്പിയില്ലാത്ത നോവലുകളാണ് ഏറെക്കുറെ നല്ലതു.
ജോയുടെ ഈ കഥ വളരെ നല്ലതാണ്.
വീട്ടിലുള്ള 2 പേരും ജോക്കുട്ടന്റെ പെങ്ങമാരാണ്. ശ്രീ അവന്റെ ആദ്യ കാമുകിയും ഇപ്പോഴത്തെ സുഹൃത്തും ആണ്. റോസ് അവൻ ഇപ്പൊ ഇഷ്ടപെടുന്ന പേര്  പെണ്ണുമാണ്.
പെങ്ങമ്മാരും കാമുകിമാരെയും കാമം തീർക്കാനുള്ള വസ്തുവായി കാണരുത്.
പിന്നെ ശിവേട്ടന്റെ ഭാര്യ ഭൂലോക കഴപ്പി അല്ല. അവരുടെ പെരുമാറ്റം ഒരുപക്ഷെ അങ്ങിനെ annenkillum.
എല്ലായിരുന്നേൽ അവളുടെ വിട്ടിൽ കയറി അവരെ പിടിക്കാൻ നോക്കിയവനെ അവൾ വെട്ടുമായിരുന്നില്ല.

സൗഹൃതങ്ങളുടെയും കുടുംബബദ്ധങ്ങളുടെയും കഥ പറയുന്നത് ഇത്തരം രചനകൾ  പരമാവധി പ്രോത്സാഹിപ്പിക്കുക.
ജോയുടെ നവവധുവും മാസ്റ്ററുടെ മൃഗവുമാണ് എന്റെ favourite.
കാരണം ഇരുവരും നല്ല കഴിവുള്ളവരും പ്രണയത്തിനും സ്നേഹത്തിനും സമൂഹ നന്മയും മനസിലാക്കിയവരാണ്.

jo • 17-10-2017 15:30

ബ്രോ മൃഗവും നവവധുവും രണ്ടാണ്...അത് ത്രില്ലറും ഇത് കമ്പിക്കഥയും....

പിന്നെ താങ്കൾ പറഞ്ഞത് പോലെ ശിവേട്ടന്റെ ഭാര്യ കഴപ്പി ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല... അതിന്റെ കാരണമൊക്കെ പിന്നാലെ വരും....

പിന്നെ ഇത് കമ്പിക്കഥ ആണ്. അതും നിഷിദ്ധ സംഗമം.... ഓർക്കുക...താങ്കളുടെ പ്രതീക്ഷകൾക്ക് അപ്പുറമാകാം കഥ

macho • 17-10-2017 16:39

Nishidha sangamam thudangum njanundu vahana Northumberland :( udane thudanganda angane angu kasha potter. Late aakkaruthenne ullu. Incest dahikkunnilla bro.vayikkumbol oru mood off aanu.vayichal oru kuttabodham palappozhum pqla kadhayum page skip cheythu pokaranu ullathu.payye Sheri aakkanam

macho • 17-10-2017 16:41

First sentence:- nishidha sangamam thudangumbol njan vayana Nirthum. :( .auto correction aanu bro

jo • 17-10-2017 20:01

enkil nirthaan thayyaraayikko....coming soon.....

(after reading only)

macho • 17-10-2017 21:39

:(

macho • 17-10-2017 21:41

Njan Varum Ella part um comment vayikkum.climax by Vendi kathirikkum.

nightwalker • 17-10-2017 00:00

അടുത്ത ഭാഗം ഉടൻ എഴുതണം വൈകാതെ എഴുതുമെന്ന് കരുതുന്നു.
ഈ ഭാഗം മുൻ ഭാഗങ്ങളെകാൾ അപേക്ഷിച്ച് കുറഞ്ഞ് പോയി. അടുത്ത ലക്കം കൂടുതൽ പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു.

jo • 17-10-2017 15:27

പേജ് കൂട്ടാൻ ശ്രെമിക്കാം

jishnu • 16-10-2017 23:28

Hai jo
Nigalude ezhuth valare nanayit und.njn inanu ee story vayich thudagith otta irupil full vayichu very nice story. Eallavarum parayum pole oralpm erivum koodi agam enoru thonal ithil orupad twist kond varavuna sahajaryagal und..ith vare super iniyum nirasapefutjila kooduthal kalikal varum enu prathikshikunu best of luck

jo • 17-10-2017 15:27

എരിവ് വരും....

Joseph • 15-10-2017 17:32

Poratte adutha part jo.

jo • 15-10-2017 17:48

just wait

vipi • 15-10-2017 16:11

kidukki bro. kidilan avatharanam. plz continue.

jo • 15-10-2017 17:22

Thanks bro

ലോലൻ • 15-10-2017 12:50

Jo..
എല്ലാ പേജുകളിലും കമ്പി വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ താങ്കൾ ഈ സൈറ്റിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളാണ്. അത് കൊണ്ട് തന്നെ കഥ വായിക്കാതിരിക്കാൻ പറ്റില്ല. അവതരണ മികവ് അസാമാന്യം തന്നെ! പക്ഷേ  അതിൽ എരിവ് പ്രതീക്ഷിക്കുന്ന വായനക്കാരെ നിരാശരാക്കരുത്. എന്തൊക്കെ പറഞ്ഞാലും എല്ലാവരും KambiKuttan.net  എന്ന സൈറ്റിൽ  കയറുന്നത് എരിവിന് തന്നെ അല്ലയോ?  എന്റെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ.  എഴുത്തിൽ കൈകടത്താൻ ഞാൻ ആളല്ല. താങ്കൾക്ക് വിമർശനം ഏറെക്കിട്ടിയ ഭാഗം ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.. (Part 9 )

jo • 15-10-2017 17:21

ആരെയും നിരാശരാക്കില്ല...എരിവ് വരും...ദൃതി വെക്കരുത് എന്നേ പറഞ്ഞൊള്ളു...

Sanju • 15-10-2017 11:52

Bro thakarthu. But next part ethra late aakkaruthu plz

jo • 15-10-2017 17:14

Thanks

kk • 14-10-2017 22:30

kollam adipoli....

jo • 15-10-2017 07:13

Thanks KK

ആതിര • 14-10-2017 22:13

Suuuuuuper. Next part ithrem late avalle to... Waiting... .

jo • 15-10-2017 07:13

ഞാൻ ശ്രെമിക്കാം

aru • 14-10-2017 21:05

മച്ചാനെ സംഭവം അടിപൊളി , പക്ഷെ ഇത് കമ്പികഥയയുടെ പേജ് ആണ് , അല്പം എരിവ് ചേർക്കേടോ, 2 എണ്ണം വീട്ടിൽ ഉണ്ട് 2 എണ്ണം കോളേജിലുണ്ട് അതിലൊന്ന് ബൂലോക കഴപ്പിയും എന്നിട്ടും.....

macho • 14-10-2017 23:00

Aru kadhakarante ezhuthu swathanthryathil kai kadatharuthu

jo • 15-10-2017 07:13

മൊത്തം നാലുപേർ ഉണ്ടെന്നത് ശെരി....അതിൽ ആരാണ് ഈ കഴപ്പി???? അങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ??? പിന്നെ ഞാൻ പണ്ടും പലരോഡും പറഞ്ഞിട്ടുണ്ട് സർവ പേജിലും കമ്പിവയിക്കണം എങ്കിൽ എന്റെ രചനകൾ വായിക്കരുത് എന്ന്...

(ചിലപ്പോൾ എരിവ് വരും...സിലപ്പോ വന്നില്ലാന്നും വരും)

കാഥോൽകചൻ • 14-10-2017 19:43

pwoli

jo • 15-10-2017 07:14

Thanks bro

lalu • 14-10-2017 19:22

edey jo kuttaa endonnedey. orethum pidiyum kittanillallo. Neeyidu engottaa pone. part 11 aayi ippozhum thudangaan ponade ullo hahaha

ishwaraa bhagavaane jokuttanu next part ezhudaanulla moodu pettennu kodukkaneee.... ennalum ente jokuttaaa...

jo • 14-10-2017 19:26

തുടക്കത്തെക്കാൾ വേഗത്തിൽ അവസാനിക്കും....മൂഡ് വന്നാലും ഇല്ലെങ്കിലും ഒരാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് ഞാൻ ഇടും

Amal • 14-10-2017 18:37

Supper machane ,next part ezhuthanulla mude machane vegam varaneeee,,,,,anne prarthikunnu

jo • 14-10-2017 19:24

ആ പ്രാർത്ഥന ഭലിക്കട്ടെ???

unnikuttan • 14-10-2017 17:29

Plz nirthalle super story,nalla filminulla scope und...

jo • 15-10-2017 07:09

I WILL TRY

k&k Automobiles • 14-10-2017 16:11

Super,next part please....

jo • 14-10-2017 19:24

ഉടനെ തരാം

കാലമാടൻ • 14-10-2017 14:59

Jo machaaane nee pwolichu njaan wait cheythu maduthu ini ingane late aakkalletto.... Adutha part pettannu ezhuthaan shremikkanam.... Ethaaayaalum katta waiting broh...

jo • 14-10-2017 19:24

അതികം താമസിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പില്ല....