ആദ്യമായിട്ടാ നേരത്തെ ഇട്ടതിനു ഇങ്ങനൊരു റിപ്ലൈ.... സന്തോഷമുണ്ട് ഇങ്ങനൊരു കമന്റ് കണ്ടപ്പോൾ..... ഒരാഴ്ച കഴിഞ്ഞേ അടുത്തത് ഇടൂ....തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. അടുത്ത അദ്ധ്യായത്തിൽ കൂട്ടാൻ ഞാൻ മാക്സിമം ശ്രമിക്കാം
പേജ് കൂടിയിലേലും കുഴപ്പം ഇല്ല.......... കഥ വേഗം പോസ്റ്റ് ചെയ്‌താൽ മതി...എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്........
Any way waiting for next part man.....all the best....
ജോ,പറയുന്നതിൽ ഒന്നും തോന്നരുത്......ഇത് ഒരുമാതിരി ചെയ്തായി പോയി................
അടുത്ത പാർട്ട് കിട്ടാൻ ഇനി എത്ര ദിവസം വെയിറ്റ് ചെയ്യണം..........
പേജ് കുറഞ്ഞതിൽ ഉള്ള ദേഷ്യത്തിലും,ഈ പാർട്ട് വേഗം എഴുതിയതിൽ ഉള്ള സന്തോഷത്തിലും നിർത്തുന്നു.......
.
എന്ന്
അടുത്ത പാര്ടിന്നു വെയിറ്റ് ചെയ്ത് കൊണ്ട്
കണ്ണൻ