← Back to നവവധു

Comments

നവവധു · approved reader discussion

ഗഥ • 2017-08-02 12:25

Katta waiting for next part....udane indavumoo broo..

Jo • 2017-08-02 12:27

നോക്കട്ടെ...തിരക്ക് കുറഞ്ഞാൽ ഉടൻ വരും.

anu • 2017-08-02 12:10

Super.....udane onnum nirthandaaaa.....numma kathirikuvaaaaa.....

Jo • 2017-08-02 12:11

നിർത്തിയെ പറ്റൂ...ഇനി വലിച്ചുനീട്ടിയാൽ ഈ ഫീൽ കിട്ടില്ല. അത് മറ്റാരേക്കാളും നന്നായി എനിക്കറിയാം

ps • 2017-08-02 11:44

Kollam

Jo • 2017-08-02 12:10

താങ്കളുടെ അഭിപ്രായം അറിയിച്ചതിന് നന്ദി

kochu • 2017-08-02 11:43

അടിപൊളി ആയിട്ടുണ്ട്, ജോക്കുട്ടൻ ചെയര്മാനായിട്ട് വിലസട്ടെ, അങ്ങനെ ഒരുപാട് തരുണിമണികളെ കിട്ടുകയും വേണം, അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ

Jo • 2017-08-02 12:28

നമുക്ക് കാണാം....

thamashakaran • 2017-08-02 11:40

Superb bro.2 3 partodae kudi nirthuvanae paranjathae kurachae vishamam ondayi.ethae oru happy ending akum nae viswasikunu.pnae aaa clsil ninae eraki vitta scene anikae nte clge life orma vannu.chumma clsintae frndil kudae oru pennae poyi.njngal ellam noki.athina a ....sir njngal 2 benchukarae get out adichathae.

Jo • 2017-08-02 12:10

അതുപോലെ ഇതും ചില ഓര്മപ്പെടുത്തലുകൾ....ശെരിക്കും ഞാൻ ഒറ്റ അദ്ധ്യായത്തിൽ തീർക്കാൻ തുടങ്ങിയതാണ്... ഇപ്പൊ 7 ആയി. ഇനി വലിച്ചു നീട്ടിയാൽ കൊള്ളില്ല.

thamashakaran • 2017-08-02 13:15

Nirthunathae brode ishttam.but happy ending ayirikanam.tragedy ayirikellae sahikan pattilla.njn oru Lola hridayan anae bro.tragedy anel chilappl njn karachae pokum.va vittae karyam.athukondae paranjatha

Jo • 2017-08-02 21:10

കാത്തിരുന്ന് കാണൂ....

തീപ്പൊരി (അനീഷ്) • 2017-08-02 11:32

Kalakki Jo..... Super....

Jo • 2017-08-02 12:07

Thank you

SoNu • 2017-08-02 11:12

Jo polichu ithum kalakki katta waiting

Jo • 2017-08-02 12:07

Thanks bro

akku • 2017-08-02 11:05

Jo kalakki bro

Jo • 2017-08-02 12:06

Thanks

vikneshp • 2017-07-31 20:28

ഇതിന്റെ ബാക്കി എവിടെ വേഗം എഴുത് ഞാൻ കാത്തിരിക്കുകയാണ് കഥ കിട്ക്കി☺?

Jo • 2017-08-01 21:34

അയച്ചിട്ടുണ്ട്... ഉടൻ വരും

Thara • 2017-07-30 03:28

ജോ എവിടെ നീ.

Jo • 2017-08-01 21:35

ഇച്ചിരി പ്രശ്നങ്ങളിൽ ആയിപ്പോയി. സോറി...അടുത്ത ഭാഗം അയച്ചിട്ടുണ്ട്

പാവം പയ്യൻ • 2017-07-30 00:27

ജോ.... മുത്തേ ... തകർത്തു നീ ഗടുവയാ പിന്നെ ശിവൻ പെളിച്ചടുക്കി കാത്തിരുന്നു മടുത്തു ഒന്നു വേഗം

Jo • 2017-08-01 21:37

ദേ വന്നു....അയച്ചിട്ടുണ്ട്... ഉടൻ പബ്ലിഷ് ചെയ്യുമായിരിക്കും

S3eXy Boy • 2017-07-29 20:24

Next part please.....

Jo • 2017-08-01 21:36

അയച്ചിട്ടുണ്ട്

S3eXy Boy • 2017-07-29 20:05

Next part please...

Jo • 2017-08-01 21:36

ഉടൻ പബ്ലിഷ് ചെയ്‌തോളും

കണ്ണൻ • 2017-07-29 19:30

ജോ,1 വീക്ക് പറഞ്ഞിട്ട് 10 ദിവസം ആയി... It's too long man..........bring it up

Jo • 2017-08-01 21:35

അയച്ചിരുന്നു

മണി • 2017-07-26 13:51

അടുത്ത part ഇന്ന് വരുമോ അതോ നാളെയോ..

Jo • 2017-07-28 11:44

In 2 Days

Jo • 2017-07-28 11:44

In 2 Days.

suresh • 2017-07-24 12:01

HELLO BAKI ENTHA ITRA DELAY CHEYYUNATHU PLEASE PETTANNU POST CHEYYU

Jo • 2017-07-28 11:44

Within 2,Days

Thara • 2017-07-23 08:36

കലക്കി തകറ്തു കിടുക്കി

Jo • 2017-07-28 11:43

Thanks

viknesh • 2017-07-22 11:15

Adutha episode ayuthu habeebe I am waiting

Jo • 2017-07-23 07:19

Udan varum

Shivan • 2017-07-21 23:47

Ithu pustakam aakki irakkikoode. Superb machane. Waiting for next episode.

Jo • 2017-07-23 07:18

Thanks

Jo • 2017-07-23 07:18

Coming soon

abhijith • 2017-07-21 20:04

Machane pwolichu Oro episodum onninonn mecham Katta waiting for nxt episode

Jo • 2017-07-21 20:42

Thanks bro

Akh • 2017-07-21 18:13

Jo kadha super .sivetan nte varavum dialogue um adipoli ayitund.Adutha bagam porate

Jo • 2017-07-21 19:45

ഉടനെ വരും

Akh • 2017-07-21 16:14

Jo adipoli ayalo last ayapol super ayirunu.pengamare parayunavare adichu odikanam .

Vikramaadithyan • 2017-07-21 13:09

പ്രിയ ജോ .... എന്തൂട്ട് എഴുത്താ മോനെ . ഇജ്ജ് പുലിയല്ല .. സിംഹമാ .... കലക്കിയില്ലേ !!! അടിപൊളി അവതരണം .. നല്ല ഫ്ളോയുണ്ട് ,ശിവൻ പൊളിച്ചു . അടുത്ത പാർട്ട് ട്ടപ്പെന്നു വിട്ടേരെ .

Jo • 2017-07-21 19:45

Thank you Thank You

Ajith Appu • 2017-07-21 08:50

Next part thada mone......

Jo • 2017-07-21 19:44

ഉടൻ വരുന്നു

amal • 2017-07-21 00:19

supper macha pettanne vayiche thernna pole

Jo • 2017-07-21 19:44

പേജ് ഇച്ചിരി കുറവ് ആയിപ്പോയി

യമുന • 2017-07-20 20:17

Sivettan super ... Kadha pwolich

Jo • 2017-07-21 19:44

Thanks

Sanjeev S • 2017-07-20 18:45

Bro super. Sivattante entry polichu. Nice ayittundu. Plz continue like this. Nannaytundu????✌

Jo • 2017-07-20 19:50

Thanks

Luttappy • 2017-07-20 18:39

chanthuvine tholppikkaanaavilla makkale... karanam chanthuvunu Pulsar undallo ?

Jo • 2017-07-20 19:50

കിട്ടിയല്ലേ ഒള്ളു.....വേണമെങ്കിൽ തോൽപ്പിക്കാം

jacky • 2017-07-20 15:39

excellent story Mr Jo

Jo • 2017-07-20 19:49

Thanks

വികാസ് • 2017-07-20 14:50

Super Jo. Valare nannayittund. Ini enthavum enne vegam arinjal kollam

Jo • 2017-07-20 19:49

അൽപ്പം കൂടി കാത്തിരിക്കൂ

SoNu • 2017-07-20 11:06

Jo veegam adutha part idu chanduvinte kalikal kaanan veendi kaathu irikkukayanu

Jo • 2017-07-20 15:20

അൽപ്പം കൂടി കാക്കൂ..... ഒരാഴ്‌ചക്കിടെ രണ്ടു പാർട്ട് ഇട്ടു. ഇനി ഇച്ചിരി വിശ്രമം വേണ്ടേ.....അതികം താമസിക്കില്ല

shanu • 2017-07-20 05:42

എൻറെ ജോ മച്ചാനെ ഇത് പൊരിച്ചു. പക്ഷെ പേജ് കുറഞ്ഞതിന് ശക്തിയായ പ്രതിഷേധമുണ്ട്. പിന്നെ ഒരു കാര്യം ഇങ്ങനെ തന്നെ അധികം മസാല ചേർക്കാതെ പബ്ളിഷ് ചെയ്യു്. നല്ല hope ഉള്ള കഥയാണ്. .. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ. സ്നേഹാശംസകളോടെ.............

Jo • 2017-07-20 15:18

തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. പിന്നെ മസാല....അത് വന്നുപോകുന്നതാണ്. സൗമ്യേച്ചിയെ വിശേദീകരിക്കാന് ഇച്ചിരി മസാല കൂടിയേ തീരൂ....കാരണം വഴിയേ മനസിലാവും. ഇനിയുള്ളവയിൽ ഒത്തിരി കാണില്ല. എന്നാൽ ഉള്ളത് ഇച്ചിരി കട്ടിയുമാണ്

Vikramaadithyan • 2017-07-20 03:10

പൊളിച്ചു ജോ .നല്ല അടിപൊളി ആയി .ഒഴുക്കുള്ള അവതരണം .അത്യാവശ്യം എല്ലാം ചേർത്തിട്ടും ഉണ്ട് .അടുത്ത ഭാഗം ഉടനെ പോരട്ടെ .

Jo • 2017-07-20 07:51

Thanks...

Fayz • 2017-07-20 01:37

Hi dear super ennnu matramallla multi super..... Next part soon Fayz

Jo • 2017-07-20 07:51

Thanks for the reply bro. It will be coming soon

hari • 2017-07-20 00:52

എന്റെ കോളേജ് ജീവിതം ഒാർമ്മ വന്നു

Jo • 2017-07-20 07:50

അത്രയേ ഞാനും ഉദ്ദേശിച്ചോള്ളു

msp • 2017-07-20 00:20

super polichu

Jo • 2017-07-20 07:49

Thank you

ഗഥ • 2017-07-19 23:02

Prithyekichu decorations onnu illandu parayam...kalakki Sukipikkan parayamennu vicharikkarith .Ippo kambikuttan lu kerumbo thanne aadyam nokkanadhu Navavadhu inde puthiya part vanno ennanu... wait cheyikkathe adutha part udane indavum enna pradeekshayode Gadha

Jo • 2017-07-20 07:49

കുറച്ചു പേരെയെങ്കിലും കാത്തിരിപ്പിക്കാൻ എന്റെ കഥ ഉപകരിക്കുന്നു എങ്കിൽ അതെന്റെ വിജയമായി ഞാൻ കണക്കാക്കുന്നു. അടുത്ത പാർട്ട് ഉടനെ ഇടാം

athira • 2017-07-19 22:10

Super waiting for next part

Jo • 2017-07-20 07:47

ഒത്തിരി കാത്തിരിക്കേണ്ടി വരില്ല

vijayakumar • 2017-07-19 21:49

super..adipoli...adutha bhagathinayee kathirikkunnu

Jo • 2017-07-20 07:46

Thanks

കണ്ണൻ • 2017-07-19 20:55

ജോ, ഞാൻ പതിവായി കമന്റ് ചെയുന്നത് താങ്കളുടെ സ്റ്റോറിക്ക് മാത്രം ആണ്...അതിനു ഏറ്റവും വലിയ റീസെൻ എന്ന് പറയുന്നത് കമന്റ് നല്ലതോ ചീത്തയോ താങ്കൾ എല്ലാവര്ക്കും റിപ്ലൈ നൽകാറുണ്ട്...അത് കൊണ്ട് തന്നെ എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ കമന്റ് ഉള്ളത് താങ്കളുടെ കഥകൾക്കാണ്... ഓരോരുത്തർക്കും റിപ്ലൈ നല്കുന്ന ഈ സ്വഭാവം നല്ലതാണ്................ Keep up the good work ജോ................. മാസ്റ്റർ, മൃഗത്തെ കാണാൻ ഇനി സൂയിൽ പോക്കേണ്ടി വരുമോ........ ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാതെ വേഗം പോസ്റ്റ് ചെയ്യ് മനുഷ്യാ???...

Jo • 2017-07-19 21:40

എന്തോ അഭിപ്രായങ്ങൾ കേട്ടാൽ മാത്രം പോരാ അതിന് നമുക്കുള്ള മറുപടിയും വേണമെന്നാണ് എന്റെ അഭിപ്രായം.അതുകൊണ്ടാണ് എല്ലാ കമന്റിനും മറുപടി കൊടുക്കുന്നത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഒന്നിനെക്കുറിച്. അതുകൊണ്ട് അത് നല്ലതായാലും ചീത്തയായാലും ഞാൻ അതിനെക്കുറിച്ചു ചിന്തിക്കാറുണ്ട് മാക്സിമം നേരത്തെ ഇടാം അടുത്ത ഭാഗവും.പിന്നെ മാസ്റ്ററോഡ് പറയണം എങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലും കഥക്കോ അല്ലെങ്കിൽ അഭിപ്രായങ്ങലിലോ പറയുന്നതാവും ഉചിതം. വേറൊന്നുമല്ല അദ്ദേഹം ഈ കഥ വായിക്കുന്നുണ്ടോ എന്നത് എനിക്ക് ഉറപ്പില്ല. വായിക്കുന്നുണ്ടെങ്കിൽ പരിഹാരം ഉണ്ടാക്കും. ഞാനും കാത്തിരിക്കുവാ

Kuttappi • 2017-07-19 20:50

Pwolichanna pwolich.... Sivettan .... Just wow.... Kalakki age oru vishamam mathre ollu, adutha bhagathinayi 1 week wait cheyanamallo enn.. Adutha bhagam udane upload cheyane bro..

Jo • 2017-07-19 21:32

ഞാൻ പരമാവധി ശ്രമിക്കാം ബ്രോ

ഫൈസി • 2017-07-19 19:44

pwolichu brooo.... katta kalipp scene okke super...??

Jo • 2017-07-19 20:16

Thanks dude

Vineeth • 2017-07-19 17:35

Jo.. Thakarthu Muthee..adipoli

Jo • 2017-07-19 19:45

താങ്കളുടെ അഭിപ്രായം അറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി

കണ്ണൻ • 2017-07-19 16:36

ജോ,പറയുന്നതിൽ ഒന്നും തോന്നരുത്......ഇത് ഒരുമാതിരി ചെയ്തായി പോയി................ അടുത്ത പാർട്ട് കിട്ടാൻ ഇനി എത്ര ദിവസം വെയിറ്റ് ചെയ്യണം.......... പേജ് കുറഞ്ഞതിൽ ഉള്ള ദേഷ്യത്തിലും,ഈ പാർട്ട് വേഗം എഴുതിയതിൽ ഉള്ള സന്തോഷത്തിലും നിർത്തുന്നു....... . എന്ന് അടുത്ത പാര്ടിന്നു വെയിറ്റ് ചെയ്ത് കൊണ്ട് കണ്ണൻ

Jo • 2017-07-19 19:44

ആദ്യമായിട്ടാ നേരത്തെ ഇട്ടതിനു ഇങ്ങനൊരു റിപ്ലൈ.... സന്തോഷമുണ്ട് ഇങ്ങനൊരു കമന്റ് കണ്ടപ്പോൾ..... ഒരാഴ്ച കഴിഞ്ഞേ അടുത്തത് ഇടൂ....തിരക്ക് മൂലമാണ് പേജ് കുറഞ്ഞത്. അടുത്ത അദ്ധ്യായത്തിൽ കൂട്ടാൻ ഞാൻ മാക്സിമം ശ്രമിക്കാം

കണ്ണൻ • 2017-07-19 20:39

പേജ് കൂടിയിലേലും കുഴപ്പം ഇല്ല.......... കഥ വേഗം പോസ്റ്റ് ചെയ്‌താൽ മതി...എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്........ Any way waiting for next part man.....all the best....

Thara • 2017-07-19 16:18

കിടു. അടുത്തത് എപ്പോ???? പണ്ട് മംഗളത്തിനും മനോരമക്കും വേണ്ടി കാത്തിരുന്നതോറ്മിക്കുന്നു. അതിനു ശേശം നവവധുവിനായി ഇപ്പോള്. താമസിക്കില്ലെന്ന് കരുതി സമാധാനിക്കുനനു . ഭാവുകങ്ങള്

Jo • 2017-07-19 19:41

എന്റെ നവവധു ഇത്രയും മികച്ചതാണെന്നു നിങ്ങളുടെയൊക്കെ കമന്റ് കാണുമ്പോളാ മനസിലാവുന്നെ....മനോരമ പോലെ കാതിരുന്നോളൂ ഒരാഴ്ച

കണ്ണൻ • 2017-07-19 20:41

ജോ,ഒരാഴ്ച വളരെ കൂടുതൽ ആണ്.............. വെയ്റ്റിംഗ് ഫോർ മൃഗം............മാസ്റ്റർ ...എന്താ ഇത്ര താമസം????????????

Steave • 2017-07-19 16:04

Polichu

Jo • 2017-07-19 19:40

Thanks

കോട്ടക്കൽ സ്വദേശി • 2017-07-19 15:56

ജോ കുട്ടാ.....നീ ഏഴുതിക്കൊ..... കട്ട സപ്പോർട്ട്ണ്ട് ട്രാ.

Jo • 2017-07-19 19:40

Thanks for your support bro

Adarsh • 2017-07-19 15:55

Hevy bro ne veara level a bro

Jo • 2017-07-19 19:39

Thanks

ജിന്ന് • 2017-07-19 15:36

പൊളിച്ചു മുത്തേ ശിവേട്ടൻ കലിപ്പ്

Jo • 2017-07-19 19:28

Oru rasam

vava • 2017-07-19 15:30

Super machane

Jo • 2017-07-19 19:28

Thanks for your reply