With in few days....
Comments
Jo nannayittundu
Thanks
Mone Jomone, Sambavam kollam,Ni motham veriety aada :)
Enikk change aanishtam. Same story vayichu maduthille.....
സത്യം.......എല്ലാം ഒരേ ഫ്‌ലോ .............നല്ല ചേഞ്ച് ഉണ്ട്.............thanks for the story
Thanks
Adipoli..... waiting for the next part
Just wait...it will be coming soon
Areyum vittupokarath enna request und chechimarude snahavum a kudumbavum okke koottiyinakki Nalla story akkuka this is only a comment thanks for a new story
Aareyum vittupokilla....Thanks for your feedback
story adipoli ayitundu petennu kambistoryil ninnu love storyileku gear change cheythapole. nxt part petennu thanne idumennu vishwasikunnu
Gear change cheyyanullathanu bro...ath idakkidakk marikkondirikkum
Jo kadha vallare Nanayitund .adutha bagathinayi kathirikunu
Thanks
കഥ ഉഷാർ ആയിട്ടുണ്ട് അടുത്ത ഭാഗം ഇതിനേക്കാൾ മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു
I will try my best
മച്ചാനെ കലക്കീട്ടാ.........
Thanks dude
Nice
Thanks
Dear jo, എവിടെയോ ഒരു പഴയ പരിചയം മണക്കുന്നുണ്ടല്ലോ :).. എന്റെ മൂക്ക് അത്ര ശരിയല്ല.. അതോണ്ടായിരിക്കും.. anyway, super സ്റ്റോറി.. Heart touching
പഴയ പരിചയം എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്?????
JO...... Shon uddeshichath enthumaayikkollatte ethrayum vegam next part iduka super story
അൽപ്പം തിരക്കിലാണ്. അതാണ് താമസിക്കുന്നത്. ഉടനെ ഇടാം
Jo kutta . Ninte ullil oru vvaliya kalakaran thanne olichirippunde. Katha adipoli aayittunde. Nalla avatharana shayli. Enikkke nannayi eshttapettu. Adutha part idhilum nannayi vegam idan shramikku. Aduthaparttinayi katta waiting. AJU
Ethrayum vegam idan sramikkam....Thanks for your feedback
super.. adipoli...keep it up and continue...
Thanks
Eni thanne aarkkum thadukkanavilla supper
Thanks
Amazing.
Thanks
Machambi thakarthu.graff ippo top il aanu.next part please
ഗ്രാഫ് മേലോട്ട് തന്നെ പൊക്കോട്ടെ...അതല്ലേ ഒരു സുഖം
Bro plzz next part
ഉടനെ ഇടാൻ ശ്രമിക്കാം
Woooooooooooooooooow... Suuuuuuper...adutha part late avalle to
Thanks. ഞാൻ പരമാവധി ശ്രമിക്കാം ബ്രോ...
Poli machane adutha part edu pls
എഴുത്ത് തുടങ്ങിയതെ ഒള്ളു...അൽപ്പം തിരക്കിലാണ്.... താമസിയാതെ ഇടാം ബ്രോ
Ini ithra late aakatuth
കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടുമെന്നാണ് പ്രമാണം
pwoliiiii
Thank you Thank you
Super bro
Thanks
Enthu thengaya ithu , cinemakku thirakadha ezhuthunno ? Ithu kambi site aanu
Enna neeyonnu ezhuth
അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ...എനിക്ക് ഓരോ അദ്ധ്യായവും എങ്ങനെ എഴുതണമെന്നു തോന്നുന്നു ആ മൂഡിലാണ് എഴുതുന്നത്. അല്ലാതെ വായനക്കാരനെ എല്ലാ അദ്ധ്യായത്തിലും വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന എഴുത്തു എനിക്ക് വശമില്ല. എല്ലാ ഭാഗത്തും അങ്ങനൊരു ഫീലാണ് താങ്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവായി എന്റെ കഥകൾ വായിക്കാതിരിക്കുക. വായനക്കാരനെ രസിച്ചു വായിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
Jo bro ningal ningadae ishttam anusarichae ezhuthae.ningadae story ishttapedunavar evidae ondae avar vazhicholum.
Jo........mattullavar parayunnath onnum nokkanda jo thaankalude stylil mathram ezhuthuka ellavareyum rasippikkan thanikku kazhiyum All the best Bro..........
Sam bro kurachae kambi ondaki arkum nthum ezhutham.but ethupolae okae ezhuthan sherikum kazhivae venam.athinae puchikaruthae
ഞാൻ അത്ര വല്യ എഴുത്തുകാരൻ ഒന്നുമല്ല. പക്ഷെ എനിക്ക് എന്റേതായ രീതിയുണ്ട് എഴുതാൻ. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കഥകൾ ഞാൻ എഴുതാറില്ല. അങ്ങെനെയുള്ള അതായത് എന്റെ കഥകൾ ഇഷ്ടപ്പെടുന്ന ഒരാൾ എങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഞാൻ എഴുതാറ്.
Kollam. Continue...
Thanks for your feedback
Poli kadhaaa
പോളി എന്നു പറഞ്ഞാൽ പൊളിച്ചു എന്നാണോ പൊളിഞ്ഞത് എന്നാണോ ഉദ്ദേശിക്കുന്നത്
കൊള്ളാം ജോ അടിപൊളി നല്ല സ്കോപ് ഉള്ള കഥ അടുത്ത ഭാഗം ഉടനെ വേണം കേട്ടോ..
ഒക്കെ
Jo bro onnae parayan ollu nxt part othiri late akellae
തിരക്കാണ് ബ്രോ...അതാണ് ലേറ്റ് ആയത്....ഇനി ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം
super..... ithoru thrilling love storyk scope und..... plz continue..... nirashapedutharuthu......
ശ്രമിക്കാം...
കൊള്ളാം,ഇത് ഒരു ലവ് സ്റ്റോറി ആകുവാണെല്ലോ...നല്ലത്. അടുത്ത ഭാഗം പെട്ടെന്ന് ഇടുക.
ഒരു മാറ്റം ഒക്കെ വേണ്ടേ
bro second part pleaase
Nairee ithu second partaaa...
ജോ' അടുത്ത ഭാഗം പുർത്തിയായിലെ കട്ടwaitingലാണ്
ഉടനെ ഇടാം....
Thakarthu Jo U R Amazing Waiting for the next part
Thanks....Next part coming soon
Kadha Nanayitund .please continue
Thanks
കൊള്ളാം നല്ല സ്പാര്‍ക്ക് ഉണ്ട്. കമ്പി ചേട്ടന്‍ എവിടെ പോയി? കുറെ കാലമായി കാണുന്നില്ലല്ലോ
Thanks
ജോർ ആയിട്ടുണ്ടു ജൊ.. താങ്കളുടെ കഥകളിൽ ഒരു പ്രണയത്തിന്റ സ്പാർക് സൂക്ഷിക്കുന്നു .
ഇരിക്കട്ടെ...ഒരു സന്തോഷത്തിന്
Ushaaaar
Adipoli jo.....its bettr than colleve tour...way to go..polik
Thanks
Jo, Ethrayum rasakaramayi avatharippichathinu othiri nanni. Aadhya partile kuravukal valrey vidakthamayi parihrichittundu. Nallapole sukhichu vayikkanundu. Avasanathey paragraph ezhuthiyathil oru apakathayum adikappattayum thonnunnu. Athu ozhivakkiyirunnengil valarey adhikam bhangiyayene. " Athraye njangakkariyooda... Njanum oru pennalleda... Chorayum neerumulla pennu. Athrayum kandal pidichu nilkan pattuvow... Manushyanalleda..." Ethrayum kondu nirthiyirunnengil, thani oru naadan penninde dialogum nalla aardravavumayirunneaney. All the best. Adutha part super akkikkow.
Thanks for your feedback...it will be a help for me. In the next part iwill try my level best for avoiding these mistakes
Ithu College Tourine kadathi vettum. Jo ingalu sambhavama
Thanks
Good I'm waiting for next part
Kk.
Oru rakshayumilla..... Next part yeppo varum......!!!
Udane idan sramikkam
Nxt part pettanae venam.story kollam
Kk. I will try my best
nannayittundu.. pls continue
Ok
Super..... plz continue.....
Thanks for your valuable feedback
Thanks for your valuable feedback.
Thanks for your valuable comment
Super Jo plz continue
Sure
പൊളിച്ചു ജോ നെക്സ്റ്റ് പാർട്ട് വേഗം വേണം
Thanks. Njan sramikkam
Kollam please continue
good story
bakki poratte
Jo nxt part ee wk kittuvo