Chapter Title : ?നവ്യാനുഭൂതി 3 ? [നവ്യ]
നിങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്ക് , അപ്പോൾ മനസ്സിലാകും . "
"ഹമ് ...."
" ഒരു 6 മണി ഒക്കെ ആകുമ്പോൾ , നേരം വെളുത്തു തുടങ്ങുമ്പോൾ , കിളികളുടെ ഒക്കെ കരച്ചിൽ ഉണ്ടാകും , ആ സമയത്തു പല്ലു പോലും തേക്കാതെ ,എല്ലാം മറന്നൊരു കളി , ഹോ ...... അതിന്റെ ഒരു ഫീൽ , അത് അനുഭവിച്ചു തന്നെ അറിയണം . നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്ക് , അപ്പോൾ മനസ്സിലാകും ."
" ഹമ് ..."
"എന്റെ ഭാര്യക്കും സെക്സിൽ നല്ല താല്പര്യം ഉണ്ടായിരുന്നു , അതായിരുന്നു ഞങ്ങൾ തമ്മിൽ ഉള്ള ഏറ്റവും നല്ല ചെർച്ചയും . അവൾ ഉണ്ടായിരുന്നപ്പോൾ വേറെ ഒരു പെണ്ണിനെ പറ്റി ചിന്തിക്കേണ്ട ആവശ്യം പോലും എനിക്ക് ഉണ്ടായിരുന്നില്ല . അതിന് ഒരു അവസരം പോലും അവൾ തന്നിരുന്നില്ല . "
" എങ്ങനെ ആണ് അവർ മരിച്ചത് ."
"എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസം ആയിരുന്നു ,അവൾക്ക് കാൻസർ സ്ഥിരീകരിച്ച ദിവസം . എങ്ങനെ അവളോട് സംസാരിക്കണം എന്ന് പോലും അറിയാത്ത അവസ്ഥ , ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ കുറേ നേരം നോക്കിയിരുന്നു , രണ്ടു പേർക്കും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു .
പിന്നെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു . കുറെ ദിവസങ്ങൾ- മാസങ്ങൾ ,എടുത്തു ഞങ്ങൾ അതിനോട് പൊരുത്തപ്പെടാൻ . കുറേ നാളുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ആ അവസ്ഥയോടു ചേർന്ന് ജീവിക്കാൻ തുടങ്ങി .
റേഡിയേഷൻ
💬 Comments
View all comments