0%

Chapter Title : ?നവ്യാനുഭൂതി 3 ? [നവ്യ]

Author : Kambikathakal Read All Parts 969
പാസ് ആക്കി തരില്ല . ഓക്കേ ആണോ ? " " ഞാൻ ഇച്ചായനോട് ചോദിക്കട്ടെ ..? ഇച്ചായനെ വിളിച്ചപ്പോൾ , കാശ് കുറച്ചു കുറഞ്ഞാലും വേണ്ടില്ല ലോൺ സെറ്റ് ആയാൽ മതി എന്ന് പറഞ്ഞു . രവിയേട്ടൻ ബാങ്ക് മാനേജരെ വിളിച്ചു സംസാരിച്ചു , രവിയേട്ടന്റെ റിസ്ക്കിൽ ലോൺ സെറ്റ് ആക്കി തരാം എന്ന് സമ്മതിച്ചു . രവിയേട്ടൻ സഹായിക്കാം എന്ന് പറഞ്ഞതോടെ ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു എനിക്കും ഇച്ചായനും . " നവ്യേ ..... ലോൺ കിട്ടി കഴിയുമ്പോൾ ചെലവ് ചെയ്യണം കേട്ടോ ..." "അത് പിന്നെ പറയണോ .... ഉറപ്പായും ചെയ്തിരിക്കും ..." " എന്ത് ചെലവാണ് ചെയ്യുന്നത് , " " രവിയേട്ടന് എന്താ വേണ്ടത് ?" " എന്റെ ഇഷ്ടത്തിനാണോ ചെലവ് ചെയ്യുന്നത് ? " " രവിയേട്ടൻ പറയുന്നത് പോലെ , പിന്നെ വലിയ ഒരു ട്രീറ്റ് ഒക്കെ ചെയ്യാൻ ഉള്ള കാശൊന്നും ഞങ്ങൾക്ക് ഇല്ലല്ലോ ?" "എനിക്ക് വേണ്ടി നിങ്ങടെ കാശൊന്നും കളയണ്ട , ഞാൻ പറഞ്ഞോളാം , എന്ത്  ചെലവാണ് വേണ്ടത് എന്നു , " " ഹമ് ... അത് മതി ." " പിന്നെ , നിന്റെ ഇച്ചായനു സന്തോഷം ആയോ ?"
" ഒത്തിരി സന്തോഷം ആയി , ഒരുപാടു  നാളായി ഇതിന്റെ പുറകേ ആയിരുന്നു , ഇതൊന്നു ഓക്കേ ആകാൻ വേണ്ടി എന്ത് വഴിപാടാണ് ഞാൻ നേർന്നത് എന്ന് അറിയാമോ ? " " ആഹാ ... അപ്പോൾ ഇനി വഴിപാട് നടത്താൻ കുറേ ക്യാഷ് വേണ്ടി വരുമോ ?പുതിയ ലോൺ ഇനി അതിനു വേണ്ടി എടുക്കേണ്ടി വരുമോ ?" " ഹേയ് ... അങ്ങനെ അതികം ഒന്നുമില്ല ...." " ഇന്ന് വലിയ

💬 Comments

View all comments