0%

Chapter Title : ?നവ്യാനുഭൂതി 5 ? [നവ്യ]

Author : kkstories Read All Parts 773

പെണ്ണ് എന്റെ ജീവിതത്തിൽ വരുന്നത് . അത് നീയാണ് , എനിക്ക് ആക്സിഡന്റ് ഉണ്ടായത് പോലും നന്നായി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട് , അതുകൊണ്ടാണല്ലോ നീ എന്റെ അടുത്ത് വന്നത് , എനിക്ക് നിന്നെ കാണാൻ പറ്റിയത് . നീ കാരണം ആണ് ഞാൻ ഇത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുത്തതു , "

" ഹമ് .......ഞാൻ ചുമ്മ അറിയാൻ ചോദിച്ചതാ , "

" നവ്യയുടെ ജീവിതത്തിൽ എന്റെ സ്ഥാനം എന്താണ് ?"

" അത് ............ ഒരു നല്ല ഫ്രണ്ട് പോലും ഇല്ലാതിരുന്ന എനിക്ക് കിട്ടിയ ഏറ്റവും നല്ല ഫ്രണ്ട് ആണ് രവിയേട്ടൻ , എന്തും തുറന്നു പറയാൻ പറ്റുന്ന,എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഫ്രണ്ട് . അവിടെ നിന്നും ,ഞാൻ ആഗ്രഹിക്കുന്ന സുഖവും സന്തോഷവും ഒക്കെ നൽകുന്ന മറ്റൊരു തലത്തിലാണ് ഇപ്പോൾ രവിയേട്ടൻ .... "

" ശെരിക്കും പറഞ്ഞാൽ നീയും അങ്ങനെ തന്നെ ആണ് എനിക്ക് ഇപ്പോൾ ...."

" എനിക്ക് അറിയാം , ഞാൻ ഒരു ഭാര്യ ആണ് , നമ്മുടെ ഈ റിലേഷൻ ഒരുപാടു കാലം ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല എന്നൊക്കെ , പക്ഷെ എനിക്ക് ഇപ്പോൾ അതൊന്നും ഓർക്കേണ്ട ... രവിയേട്ടൻ പറയുന്നത് പോലെ പ്രെസെന്റിൽ ജീവിക്കണം എനിക്ക് , future ഒക്കെ പിന്നെ , "

"അതെ ..... അതാണ് വേണ്ടത് .... ഞാനും അതാണ് ഇപ്പോൾ ആലോചിക്കുന്നത് ...."

" രവിയേട്ടാ ..... ഇങ്ങനെ ഇച്ചായന്റെ നെഞ്ചിൽ തല

💬 Comments

View all comments