0%

Chapter Title : ?നവ്യാനുഭൂതി 5 ? [നവ്യ]

Author : kkstories Read All Parts 773

വച്ച് relaxed ആയിട്ട് ഒന്ന് കിടക്കാൻ ഞാൻ എന്ത് മാത്രം ആഗ്രഹിക്കുന്നുണ്ട് എന്നറിയാമോ ...പക്ഷെ ഇച്ഛയനു തിരക്കാണ് , വീട്ടിൽ വന്നാലും മുഴുവൻ സമയവും ബിസിനസ് മാത്രമേ ഉള്ളു . എന്നോട്  മര്യാദക്ക് ഒന്ന് മിണ്ടിയിട്ട് തന്നെ എത്ര നാളായി എന്നറിയാമോ .... എനിക്കറിയാം .... ബിസിനസ് ന്റെ ടെൻഷൻ ആണ് , എനിക്കൂടെ വേണ്ടിയിട്ടാണ് ഈ കഷ്ടപ്പെടുന്നത് എന്നൊക്കെ ....പക്ഷേ ഒന്ന് ആലോചിച്ചു നോക്കിക്കേ , ഞാൻ എല്ലാരേയും ഉപേക്ഷിച്ചു ഇച്ചായന്റെ കൂടെ ഇറങ്ങി വന്നത് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ആണ് . എത്രയോ ദിവസങ്ങൾ ആയിട്ട് ഒരാളോട് പോലും മിണ്ടാൻ പറ്റാതെ എന്ത് മാത്രം ഞാൻ വിഷമിച്ചു എന്നറിയാമോ , ഇങ്ങനെ മുന്നോട്ട് പോയാൽ എനിക്ക് വട്ടു പിടിക്കും . "

" നിന്റെ ഇച്ചായനോട് ഇതിനെ പറ്റി സംസാരിക്കാൻ മേലായിരുന്നോ ?"

" ഓ .... അല്ലെങ്കിൽ തന്നെ ടെൻഷൻ അടിച്ചു നടക്കുവാ , ഇനി ഇത് കൂടെ പറഞ്ഞാൽ ...."

" സംസാരിച്ചു ശെരിയാക്കാൻ പറ്റാത്ത പ്രോബ്ലെംസ് കുടുംബ ജീവിതത്തിൽ ഇല്ലാ നവ്യ , നിങ്ങൾ സമയം പോലെ ഒന്ന് പരസ്പരം തുറന്നു സംസാരിക്ക് , എല്ലാം ശെരി ആകും . "

" ഹമ് ....ഞാൻ ഇങ്ങനെ കിടക്കുമ്പോൾ എന്തുമാത്രം സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട് എന്ന് അറിയാമോ ....."

" ഹമ് .... പോസിറ്റീവ് ആയിട്ട് ചിന്തിച്ചാൽ മതി നവ്യാ , എല്ലാം നന്നായി നടക്കും ."

" ഹമ് ..."

രവിയേട്ടൻ എന്റെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു

💬 Comments

View all comments