?നവ്യാനുഭൂതി ? [നവ്യ]

📝 Ongoing

👁 375201 views ❤ 373 likes 💬 54 comments

?നവ്യാനുഭൂതി? 1
Navyanubhoothi | Author : Navya

ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് അന്നും ഉറക്കം ഉണർന്നത് , നോക്കിയപ്പോൾ സമയം 8:30 , ശോ ... നേരത്തെ എണീക്കണം എന്ന്  വിചാരിച്ചു ആണ് കിടന്നതു , പക്ഷെ ഇന്നും എണീറ്റില്ല . എങ്ങനെ എണീക്കാൻ ആണ് , രാത്രി കിടന്നാൽ ഉറക്കം വരണ്ടേ , രാവിലെ ആകാറായപ്പോൾ എന്തോ ആണ് ഒന്നുറങ്ങിയത് .
ആഹാ ... അബിച്ചായൻ ചായ ഉണ്ടാക്കി വച്ചിട്ടാണല്ലോ പോയത് , പാവം ... ഇന്നും  നേരത്തെ എണീറ്റു പോയി കാണും ,സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആണ് പാവം ,6 മാസം മുൻപ് എന്തൊക്കെ ബഹളങ്ങൾക്ക് ശേഷം ആണ് ഞങ്ങൾ കല്യാണം കഴിക്കുന്നതു , അന്ന് മുതൽ ഉള്ള ഓട്ടം ആണ് ,എല്ലാ സുഖ സൗകര്യങ്ങളോടെയും ജീവിച്ചിരുന്ന തന്നെ  അത് പോലെ നോക്കുന്നതിനു വേണ്ടി ആണ് പാവം ഈ ശ്രമിച്ചു കൊണ്ടിരിക്കുന്നത് .

ചെന്നൈയിൽ പഠിക്കാൻ ആയി വരുമ്പോൾ കിട്ടിയ കൂട്ടുകാരി ആണ് ജിനി , അവളേ ഇടക്ക് കാണാൻ വന്നിരുന്ന അവളുടെ കസിൻ അബി ആയിട്ട് എപ്പോൾ ആണ് പ്രണയത്തിൽ ആയതു എന്ന് അറിയില്ല , ഞങ്ങളുടെ വിവാഹം വീട്ടുകാർ എതിർത്തതിനെക്കാളും വേദനിപ്പിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരി ആയ ജിനി കൂടെ എതിർത്തപ്പോൾ ആണ് .എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു ഞങ്ങൾ ഒന്നായിട്ട് 6 മാസം കഴിഞ്ഞു . അബിച്ചയാനു ആദ്യം ഉണ്ടായിരുന്ന കമ്പനി ജോലി വേണ്ടാ എന്ന് വച്ചിട്ട് പുതിയ ബിസിനസ് തുടങ്ങാൻ ആണ്  ആഗ്രഹം എന്ന് പറഞ്ഞപ്പോൾ പേടി ആയിരുന്നു , പാതി വഴിയിൽ തന്

📚 Chapters

1 published

Related Stories

💬 Comments

View all comments