0%
Chapter 1

?നവ്യാനുഭൂതി ? [നവ്യ]

Author : Kambikathakal | Read All Parts | 👁 293 |

    ?നവ്യാനുഭൂതി? 1

Navyanubhoothi | Author : Navya



ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് അന്നും ഉറക്കം ഉണർന്നത് , നോക്കിയപ്പോൾ സമയം 8:30 , ശോ ... നേരത്തെ എണീക്കണം എന്ന്  വിചാരിച്ചു ആണ് കിടന്നതു , പക്ഷെ ഇന്നും എണീറ്റില്ല . എങ്ങനെ എണീക്കാൻ ആണ് , രാത്രി കിടന്നാൽ ഉറക്കം വരണ്ടേ , രാവിലെ ആകാറായപ്പോൾ എന്തോ ആണ് ഒന്നുറങ്ങിയത് . ആഹാ ... അബിച്ചായൻ ചായ ഉണ്ടാക്കി വച്ചിട്ടാണല്ലോ പോയത് , പാവം ... ഇന്നും  നേരത്തെ എണീറ്റു പോയി കാണും ,സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആണ് പാവം ,6 മാസം മുൻപ് എന്തൊക്കെ ബഹളങ്ങൾക്ക് ശേഷം ആണ് ഞങ്ങൾ കല്യാണം കഴിക്കുന്നതു , അന്ന് മുതൽ ഉള്ള ഓട്ടം ആണ് ,എല്ലാ സുഖ സൗകര്യങ്ങളോടെയും ജീവിച്ചിരുന്ന തന്നെ  അത് പോലെ നോക്കുന്നതിനു വേണ്ടി ആണ് പാവം ഈ ശ്രമിച്ചു കൊണ്ടിരിക്കുന്നത് . ചെന്നൈയിൽ പഠിക്കാൻ ആയി വരുമ്പോൾ കിട്ടിയ കൂട്ടുകാരി ആണ് ജിനി , അവളേ ഇടക്ക് കാണാൻ വന്നിരുന്ന അവളുടെ കസിൻ അബി ആയിട്ട് എപ്പോൾ ആണ് പ്രണയത്തിൽ ആയതു എന്ന് അറിയില്ല , ഞങ്ങളുടെ വിവാഹം വീട്ടുകാർ എതിർത്തതിനെക്കാളും വേദനിപ്പിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരി ആയ ജിനി കൂടെ എതിർത്തപ്പോൾ ആണ് .എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു ഞങ്ങൾ ഒന്നായിട്ട് 6 മാസം കഴിഞ്ഞു . അബിച്ചയാനു ആദ്യം ഉണ്ടായിരുന്ന കമ്പനി ജോലി വേണ്ടാ എന്ന് വച്ചിട്ട് പുതിയ ബിസിനസ് തുടങ്ങാൻ ആണ്  ആഗ്രഹം എന്ന് പറഞ്ഞപ്പോൾ പേടി ആയിരുന്നു , പാതി വഴിയിൽ തന്റെ പഠനം നിർത്തിയതും , ഇപ്പോൾ ഉള്ള കഷ്ടപ്പാടുകളും ഒക്കെ ഞങ്ങളെ വിഷമിപ്പിക്കുന്നെണ്ടെങ്കിലും അബിച്ചായന്റെ ആഗ്രഹം പോലെ ബിസിനസ് തുടങ്ങിയാൽ എല്ലാ കഷ്ടപ്പാടുകളും മാറും എന്ന് വിശ്വാസം ഉണ്ട് , അതിനായി  ലോൺ തരപ്പെടുത്താൻ ഉള്ള ഓട്ടത്തിൽ ആണ് , പാവം .... അബിച്ചായൻ പോയി കഴിഞ്ഞാൽ പ്രത്യേകിച്ച് പണിയൊന്നുമില്ല എനിക്ക് , രണ്ടു പേർ മാത്രമുള്ള വീട്ടിൽ എന്ത് പണി ചെയ്യാൻ ആണ് . അകെ  ഒരു മുറിയും അടുക്കളയും ബാത്റൂമും ആണ് ഉള്ളത് , എന്നിട്ടും മാസം 3500 രൂപ ആണ് വാടക കൊടുക്കുന്നത് , അതും രണ്ടു മാസമായിട്ട് കൊടുത്തിട്ടില്ല , എപ്പോൾ ആണോ ഇനി  ഇവിടെ നിന്നും ഇറങ്ങേണ്ടി വരുക , ആലോചിച്ചാൽ എല്ലാം ടെൻഷൻ ആണ് . എല്ലാ ദിവസത്തെയും പോലെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെ അന്നത്തെ ദിവസവും കടന്നു പോയി . വൈകിട്ട് അകെ ക്ഷീണിച്ചു തളർന്നാണ് അബി വന്നതു . ഇന്നും പോയിട്ട് പ്രത്യേകിച്ചു ഗുണങ്ങൾ ഒന്നും ഉണ്ടായില്ല .ഊണ് കഴിക്കാൻ നേരം അബി പറഞ്ഞു "നാളെ ഇനിയും ബാങ്ക് മാനേജരെ കാണാൻ പോണം , ഇന്ന് എത്ര നേരം ഇരുന്നിട്ടാണ് ഒന്ന് കണ്ടത് എന്നറിയാമോ , അപ്പോൾ അങ്ങേരുടെ ഒടുക്കത്തെ മീറ്റിങ് , നാളെ

💬 Comments

View all comments