0%

Chapter Title : ?നവ്യാനുഭൂതി ? [നവ്യ]

Author : Kambikathakal Read All Parts 928
ആഗ്രഹം എന്ന് പറഞ്ഞപ്പോൾ പേടി ആയിരുന്നു , പാതി വഴിയിൽ തന്റെ പഠനം നിർത്തിയതും , ഇപ്പോൾ ഉള്ള കഷ്ടപ്പാടുകളും ഒക്കെ ഞങ്ങളെ വിഷമിപ്പിക്കുന്നെണ്ടെങ്കിലും അബിച്ചായന്റെ ആഗ്രഹം പോലെ ബിസിനസ് തുടങ്ങിയാൽ എല്ലാ കഷ്ടപ്പാടുകളും മാറും എന്ന് വിശ്വാസം ഉണ്ട് , അതിനായി  ലോൺ തരപ്പെടുത്താൻ ഉള്ള ഓട്ടത്തിൽ ആണ് , പാവം .... അബിച്ചായൻ പോയി കഴിഞ്ഞാൽ പ്രത്യേകിച്ച് പണിയൊന്നുമില്ല എനിക്ക് , രണ്ടു പേർ മാത്രമുള്ള വീട്ടിൽ എന്ത് പണി ചെയ്യാൻ ആണ് . അകെ  ഒരു മുറിയും അടുക്കളയും ബാത്റൂമും ആണ് ഉള്ളത് , എന്നിട്ടും മാസം 3500 രൂപ ആണ് വാടക കൊടുക്കുന്നത് , അതും രണ്ടു മാസമായിട്ട് കൊടുത്തിട്ടില്ല , എപ്പോൾ ആണോ ഇനി  ഇവിടെ നിന്നും ഇറങ്ങേണ്ടി വരുക , ആലോചിച്ചാൽ എല്ലാം ടെൻഷൻ ആണ് . എല്ലാ ദിവസത്തെയും പോലെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെ അന്നത്തെ ദിവസവും കടന്നു പോയി . വൈകിട്ട് അകെ ക്ഷീണിച്ചു തളർന്നാണ് അബി വന്നതു . ഇന്നും പോയിട്ട് പ്രത്യേകിച്ചു ഗുണങ്ങൾ ഒന്നും ഉണ്ടായില്ല .ഊണ് കഴിക്കാൻ നേരം അബി പറഞ്ഞു "നാളെ ഇനിയും ബാങ്ക് മാനേജരെ കാണാൻ പോണം , ഇന്ന് എത്ര നേരം ഇരുന്നിട്ടാണ് ഒന്ന് കണ്ടത് എന്നറിയാമോ , അപ്പോൾ അങ്ങേരുടെ ഒടുക്കത്തെ മീറ്റിങ് , നാളെ കാണാം എന്നും പറഞ്ഞു പോയി , രാവിലെ മുതൽ അവിടെ നോക്കി ഇരുന്ന  ഞാൻ പോസ്റ്റ് "
"എന്താ ചെയ്യുക , നമ്മുടെ ആവശ്യം ആയി പോയില്ലേ

💬 Comments

View all comments