Chapter Title : ?നവ്യാനുഭൂതി ? [നവ്യ]
ഞാൻ ശ്രദ്ധിച്ചു .
"ആണോ ...."
" ഹമ് ....നവ്യക്ക് അറിയാമോ , നിങ്ങടെ ഈ പ്രായം ആണ് ഏറ്റവും നല്ല പ്രായം , എന്തും നേരിടാൻ ധൈര്യം ഉള്ള പ്രായം , ഒന്നിനെയും പേടിയില്ലാത്ത പ്രായം ..."
"ഹമ് ..."
" നവ്യക്കറിയാമോ .... എന്റെ ഭാര്യ മരിച്ചിട്ട് എത്രയോ വർഷങ്ങൾ ആയി , ഒരു മകൻ ഉള്ളത് വീക്കെൻഡിൽ മാത്രം വരുന്ന ഒരു അതിഥി മാത്രം ആണ് , പുറമെ നിന്നും നോക്കുമ്പോൾ എല്ലാം ഉണ്ട് , പക്ഷെ ഒന്ന് മിണ്ടി പറയാൻ ആരാ ഉള്ളത് , റിട്ടയേർഡ് ആയതിൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ലാതെ വെറുതെ ഇരുപ്പാണ് ഞാൻ , എന്ത് ബോർ ആണ് എന്നറിയാമോ , ഈ അവസ്ഥ ...., അതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങടെ ഈ പ്രായത്തിൽ മാക്സിമം ജീവിതം ആസ്വദിക്കണം , മുന്നോട്ടു പോകും തോറും പിന്നെ പറ്റിയെന്നു വരില്ല . "
"ഹമ് ..."
" നവ്യയുടെ ഹസ് ടെൻഷൻ പാർട്ടി ആണോ ?"
" അതെ , ചെറിയ കാര്യത്തിന് പോലും വളരെ അധികം ടെൻഷൻ അടിക്കും "
"അതാണ് പ്രോബ്ലം , ബിസിനസ് ഒക്കെ ചെയ്യുമ്പോൾ ഇങ്ങനെ ടെൻഷൻ അടിച്ചാൽ , പിന്നെ അതിനെ ടൈം കാണു "
" എന്താ ചെയ്യുക ...?"
" അല്ലാ .. അപ്പോൾ കല്യാണം കഴിഞ്ഞു നിങ്ങൾ ഹണി മൂൺ ഒക്കെ പോയോ ? "
" ഇല്ലാ ... എങ്ങും പോയില്ല , കല്യാണം കഴിഞ്ഞു
💬 Comments
View all comments