Chapter Title : നവ്യാപുരാണം 10 [പ്രിയപ്പെട്ട പ്രിയ]
പുറകില്‍ കൂടെ കെട്ടി പിടിച്ചു. എന്നാൽ രാഹുൽ അവിടെ നിശ്ചലനായി ഇരുന്നതല്ലാതെ അവളുടെ കയ്യില്‍ പിടിക്കുകയോ, അവളെ ചുംബിക്കുകയോ ഒന്നും ചെയ്തില്ല. രാഹുലിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലാതെ ഇരിക്കുന്നത് കണ്ട നവ്യ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
അവന്റെ മുഖത്ത് വല്ലാത്തൊരു നിസംഗത ഉണ്ടായിരുന്നു. അത് കണ്ട് അവള്‍ക്ക് ആകെ ഒരു സംശയം ആയി.
നവ്യ:"എന്ത് പറ്റീ രാഹുൽ? നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്?".
രാഹുൽ:"ഒന്നുമില്ല. നീ പല്ല് പോലും തേക്കാതെ അല്ലെ പോയത്? പോയി പല്ല് തേക്ക്, എന്നിട്ട് നമുക്ക് breakfast കഴിക്കാൻ പോകാം".
നവ്യ:"അല്ല. നിന്റെ മുഖം എല്ലാം വല്ലാതെയാണ് ഇരിക്കുന്നത്. സത്യം പറ, എന്താ പ്രശ്നം?".
രാഹുൽ:"ഒന്നുമില്ല എന്ന് പറഞ്ഞില്ലേ. നീ പോയി റെഡി ആവാന്‍ നോക്ക്".
നവ്യ അവന്റെ തലമുടിയിൽ തലോടി കൊണ്ട് വീണ്ടും ചോദിച്ചു "എന്താ കുട്ടൂസെ, എന്താ... " പറഞ്ഞ് മുഴുമിപ്പിക്കാൻ പോലും അനുവദിക്കാതെ രാഹുൽ അവളുടെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ പറഞ്ഞു "നിന്നോട് അല്ലേടി ഞാൻ പറഞ്ഞത് എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന്. നീ പോയി നിന്റെ കാര്യം നോക്ക്".
രാഹുലിന്റെ പെട്ടെന്ന് ഉള്ള പെരുമാറ്റവും ദേഷ്യവും കണ്ട് അവൾ പേടിച്ച് പോയി. അവളുടെ മുഖത്ത് നിന്ന് സന്തോഷം മറഞ്ഞ് കണ്ണുകൾ നിറയാന്‍ തുടങ്ങി. അവൾ ഭയന്ന് പുറകോട്ട് മാറി. നിറഞ്ഞ കണ്ണുകളും ആയി അവൾ ബാത്രൂമിലേക്ക് പെട്ടെന്ന് കയറി.
കുറച്ച് നേരമായിട്ടും അവളെ കാണാതെ രാഹുൽ എഴുന്നേറ്റ് ചെന്ന് ബാത്രൂമിന്റെ വാതിലിൽ ചെവി ചേര്‍ത്തു. ഉള്ളില്‍ ഷവറിൽ നിന്ന്
💬 Comments
View all comments