Chapter Title : നവ്യാപുരാണം 10 [പ്രിയപ്പെട്ട പ്രിയ]
നില്‍ക്കണ നില്‍പ്പ് കണ്ടില്ലേ?"
മാത്യു:"കയറി അങ്ങ് പണിതാലോ ഇപ്പോൾ തന്നെ?"
തോമസ്:"പയ്യെ തിന്നാല്‍ പനയും തിന്നാം എന്നല്ലേ. നമുക്ക് പയ്യെ ആസ്വദിച്ച് ഈ പൂത്തു നില്‍ക്കുന്ന പന വെട്ടി തിന്നാം".
രോഹിണി:"good morning sir. ഉറക്കം എല്ലാം നന്നായിരുന്നോ?"
തോമസ്:"ഉറക്കം എല്ലാം നല്ലതായിരുന്നു, പക്ഷെ പുതപ്പ് അത്ര പോരായിരുന്നു".
രോഹിണി:"we are sorry sir. ഉടൻ തന്നെ വേറെ പുതപ്പ് അറേഞ്ച് ചെയ്യാം. സാറിന് എങ്ങനെ ഉള്ള പുതപ്പ് ആണ് വേണ്ടത്?"
തോമസ് (അവളുടെ ശരീരം ചൂഴ്ന്ന് നോക്കി കൊണ്ട്)"ഓഹ്, never mind that. അധികം വൈകാതെ അല്പം കൂടെ ചൂടുള്ള ഒരു പുതപ്പ് ഞങ്ങൾക്ക് കിട്ടുമെന്ന് ആണ് എന്റെ കണക്ക് കൂട്ടൽ".
രോഹിണി:"oh. Online order ചെയ്തിട്ട് ഉണ്ടാകും അല്ലെ? അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞങ്ങളുടെ അടുത്ത് പല തരം blankets ഉണ്ടായിരുന്നു. But anyway sir, order ചെയ്തു കഴിഞ്ഞെങ്കില്‍ ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞ് വെക്കാം".
തോമസ്:"അതിന്റെ ഒന്നും ആവശ്യമില്ല. ആ പുതപ്പ് ഞങ്ങളുടെ കിടക്കയിലേക്ക് എത്തിക്കോളും".
രോഹിണിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവൾ ബഹുമാനപൂർവ്വം പുഞ്ചിരിച്ചു കൊണ്ട് നിന്നു.
മാത്യു:"ഗസ്റ്റ് അധികം ഇല്ലാത്തത് കൊണ്ട് ബോര്‍ അടിക്കുന്നുണ്ടോ മോൾക്ക്?".
രോഹിണിക്ക് അങ്കിൾ മോൾ എന്ന് വിളിച്ചത് കേട്ട് അല്പം സന്തോഷം തോന്നി.
രോഹിണി:"ഇല്ല സാർ. സാധാരണ ഗസ്റ്റ് ഒരുപാട് ഉള്ളപ്പോൾ സ്റ്റാഫും ഒരുപാട് ഉണ്ടാവും. ഇപ്പൊ സ്റ്റാഫ് കുറച്ചേ ഉള്ളു, അത് കൊണ്ട് ഒരുപാട് ജോലി ഉണ്ട്. അതിന്റെ ഒപ്പം renovation ജോലികള്‍ നടക്കുന്നത് കൊണ്ട് അതിന്റെ കണക്കും കാര്യങ്ങളും നോക്കുന്നതും ഞാൻ ആണ്.
💬 Comments
View all comments