0%

Chapter Title : നവ്യാപുരാണം 10 [പ്രിയപ്പെട്ട പ്രിയ]

എന്റെ വീടിന്റെ അടുത്ത് ആണ്‌. ഞാൻ അവിടെ എപ്പോഴും വരാറുണ്ട്, എന്റെ അമ്മ വീട് അവിടെയാണ്".

മാത്യു:"ഓഹ്. അടിപൊളി. ഇനി അവിടെ വരുമ്പോൾ എന്നെ വിളിക്കണം. ഞാൻ അവിടെ ഉണ്ടെങ്കിൽ നമുക്ക് കാണാം".

രോഹിണി സന്തോഷത്തോടെ "sure sir".

തോമസ്:"മോൾക്ക് എങ്ങനെയാ ഈ ഫീല്‍ഡിൽ താൽപര്യം തോന്നിയത്‌?".

രോഹിണി അല്പം വിഷമത്തോടെ:"ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് അധികം ചോയ്സ് ഒന്നുമില്ല സർ. എന്റെ അച്ഛൻ ചെറുപ്പത്തില്‍ തന്നെ മരിച്ച് പോയതാണ്‌. അമ്മ കഷ്ടപ്പെട്ട് ആണ്‌ എന്നെ വളര്‍ത്തിയത്. ഞാൻ ഒരു നല്ല നിലയില്‍ എത്തണം എന്നത് ആണ്‌ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. എനിക്ക് നല്ല മാർക്ക് എല്ലാം ഉണ്ടായിരുന്നു, MBA പഠിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് afford ചെയ്യാൻ പറ്റിയത് 1 year receptionist training course മാത്രം ആണ്‌. അത് തന്നെ 2.5 ലക്ഷം ലോണെടുത്ത് ആണ്‌".

മാത്യു:"എന്താ MBA ഇഷ്ടപ്പെടാൻ കാരണം?"

രോഹിണി:"ചെറുപ്പം മുതൽ എനിക്ക് കണക്ക് ഒരുപാട്‌ ഇഷ്ടമാണ്. സ്വന്തമായിട്ട് ഒരു ബിസിനസ്സ് എല്ലാം ചെയ്യാനാണ് എന്റെ സ്വപ്നം".

തോമസ്:"ഇവിടെ എങ്ങനെ ആണ്‌ ജോലി കിട്ടിയത്? സാധാരണ ഇത് പോലെ ഉള്ള 5 സ്റ്റാർ റിസോർട്ടിൽ എല്ലാം ഹോട്ടൽ management കോഴ്സ് നിര്‍ബന്ധം ആയി പറയാറുണ്ടല്ലോ".

രോഹിണി:"എനിക്കും കിട്ടില്ല എന്ന് ഉറപ്പായിരുന്നു, വെറുതേ അപ്ലൈ ചെയ്തു നോക്കിയതാണ്. ഇന്റര്‍വ്യൂവിന് വന്നപ്പോൾ, കുറേ പേരുണ്ടായിരുന്നു, പക്ഷെ അക്ബർ സാർ എന്ത് കൊണ്ടോ എനിക്ക് ജോലി തന്നു".

തോമസ് ഒരു കള്ള ചിരിയോടെ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ട്‌:"എനിക്ക് അറിയാം

💬 Comments

View all comments