0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

അല്പം ദൂരെ എത്തിയതിനു ശേഷം തോമസ് അക്ബറിനെ കോളറില് പിടിച്ച് വലിച്ച് ഉയർത്തി.

അവന്റെ കണ്ണിലേക്ക് തീ പാറുന്ന കണ്ണുകളോടെ നോക്കി കൊണ്ട് "നിന്നോട് ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞതാ ഞങ്ങളുടെ പെണ്ണിനെ നിനക്ക് വേണമെങ്കിൽ നീ എന്താ ചെയ്യേണ്ടതെന്ന്.

എന്നിട്ട് നീ over smart ആവാന് നോക്കുന്നോ".

അക്ബർ:"സാർ പ്ലീസ്. എന്നെയൊന്ന് വിടൂ. ഞാൻ ഒന്നും ചെയ്തില്ല".

തോമസ്:"ഭ നായെ, ഞാൻ നിന്റെ പുറകേ തന്നെ വന്നതാടാ. നീ എവിടെ വരെ പോവും എന്ന് കാണാന് തന്നെ ആണ് ഞാൻ മാറി നിന്നത്".

അക്ബർ:"sorry സാർ.. അവളെ കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പറ്റി പോയതാ".

തോമസ് അവനെ വിട്ടു.. അക്ബർ ആശ്വാസത്തോടെ ദീര്ഘ ശ്വാസം എടുത്ത് വിട്ടു.

തോമസ്:"ഒരിക്കൽ കൂടി ഞാൻ പറയുവാ, ഞങ്ങൾക്ക് രോഹിണിയെ കിട്ടിയാൽ, നിനക്ക് നവ്യയെ കിട്ടും. ഞാൻ വാക്ക് പറഞ്ഞാൽ വാക്ക് ആണ്.. അതിന്റെ ഇടക്ക് നീ ഇങ്ങനെ ഒരു തന്തയില്ലായ്മത്തരങ്ങൾ ചെയ്യാതെ ഇരുന്നാല് അതാവും നിനക്ക് നല്ലത്.

അക്ബർ:"മനസ്സിലായി സാർ. ഇനി എന്റെ ഭാഗത്ത് നിന്ന് പ്രശ്നം ഒന്നും ഉണ്ടാകില്ല. സാർ പറയുന്നത് പോലെ എല്ലാം ഞാൻ ചെയ്തോളാം".

തോമസ്:"അങ്ങനെ ആയാൽ നിനക്ക് കൊള്ളാം".

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം,

തോമസ്:"രോഹിണിയുടെ കാര്യത്തിൽ എന്താ നിന്റെ പ്ലാൻ?"

അക്ബർ:"ഞാൻ ഒന്ന് തുടങ്ങി വെച്ചിട്ടുണ്ട്, നാളേക്ക് എല്ലാം ശരിയാക്കാം. നാളെ അവള്ക്ക് ഞാൻ ഓഫ് ഡേ ആക്കിയിട്ടുണ്ട്. രാവിലെ അവളെ എല്ലാം പറഞ്ഞ് റെഡി ആക്കികോളാം.

വൈകുന്നേരം വരെ നിങ്ങൾ അടിച്ചു പൊളിച്ചോ". അക്ബർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞ് നിർത്തി.

💬 Comments

View all comments