0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

തന്നെയാ. പക്ഷേ ചില സമയത്ത് എനിക്ക് control പോകും. നിങ്ങൾ രണ്ട് പേരും തന്നെയാ എന്നെ അങ്ങനെ ആക്കിയത്.

പിന്നെ നിങ്ങള്ക്ക് ഫുൾ സപ്പോര്ട്ടും ആയിട്ട് എന്റെ ഈ കള്ള കാന്തനും ഉണ്ടല്ലോ". അതും പറഞ്ഞ് നവ്യ രാഹുലിന്റെ തോളില് കടിച്ചു.

രാഹുല് "ouch" എന്ന് പറഞ്ഞ് അവളുടെ തലയില് ഒരു തട്ട് കൊടുത്തിട്ട് ചിരിച്ചു.

തോമസ്:"ആ ചില സമയം എന്നുള്ളത്, എല്ലാ സമയവും എന്ന് ആക്കുക എന്നത് ആണ് ഞങ്ങളുടെ ലക്ഷ്യം".

നവ്യ:"അയ്യാ. നോക്കി ഇരുന്നോ. ഞാൻ തിരിച്ച് എത്തിയാല് ഇനി തൊട്ട് എല്ലാ ദിവസവും അമ്പലത്തിൽ പോയി പ്രാര്ത്ഥിക്കും".

തോമസ് ചിരിച്ച് കൊണ്ട്:"പ്രാര്ത്ഥിക്കുമ്പോൾ കൃഷ്ണനോട് തന്നെ പ്രാർത്ഥിക്കണേ. ഞാൻ കേട്ടിട്ടുള്ളത് വെച്ച് പുള്ളിക്ക് ആണ് ഇത് പോലത്തെ കാര്യങ്ങൾ നന്നായി അറിവ് ഉള്ളത്".

അത് കേട്ട് നവ്യക്ക് ദേഷ്യം വന്നു.

നവ്യ:"ദേ, വെറുതെ ദൈവദോഷം പറയരുത്. അങ്കിളിന് വിശ്വസം ഉണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി, ദൈവങ്ങളെ വെച്ച് എന്റെ അടുത്ത് തമാശ പറയരുത്".

തോമസിന് അത് കേട്ട് അല്പം അസ്വസ്ഥത വന്നെങ്കിലും, പുറത്ത് കാണിക്കാതെ "sorry മോളെ. ഞാൻ അങ്ങനെ ഒന്നും ഓര്ത്തു പറഞ്ഞതല്ല, അറിയാതെ വായിൽ വന്ന് പോയതാ".

അല്പനേരം അവിടെ ഒരു നിശബ്ദത പരന്നു. കുറച്ച് കഴിഞ്ഞ് ആ നിശബ്ദത മുറിക്കാൻ വേണ്ടി രാഹുൽ ചോദിച്ചു "എന്താ അങ്കിൾ രാത്രി കഴിക്കുക?"

മാത്യു:"അതെല്ലാം നേരത്തെ ഓര്ഡര് ചെയ്തിട്ടുണ്ട്".

രാഹുല്:"നേരത്തേ ഓര്ഡര് ചെയ്തോ? അതെന്താ?"

മാത്യു:"അത് grilled seafood platter ആണ്. ഇവിടെ എല്ലാം ഫ്രെഷ് നേരത്തെ പറഞ്ഞ് വെച്ചാലേ കിട്ടൂ. പക്ഷെ

💬 Comments

View all comments