Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
ഡ്രിങ്ക്സ് എന്താ വേണ്ടത് എന്ന് വെച്ചാൽ പറയണം.
(നവ്യയെ നോക്കി കൊണ്ട്) മോൾക്ക് എന്താ വേണ്ടത്?"
നവ്യയുടെ കണ്ണുകൾ നനഞ്ഞ് ഇരിക്കുകയായിരുന്നു.
നവ്യ തോമസിനെ നോക്കി കൊണ്ട്:"sorry അങ്കിൾ. ഞാൻ പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ച് പോയതാണ്. അങ്കിൾ ഒരു തമാശ പറഞ്ഞതിന് ഞാൻ അങ്ങനെ പെരുമാറാന് പാടില്ലായിരുന്നു".
തോമസ്:"ഛെ, നീ ഇത് എന്തൊക്കെയാ പറയുന്നത്? ഞാൻ അല്പം അതിരു വിട്ട് സംസാരിച്ചു. നീ അങ്ങനെ പറയരുത് എന്ന് പറഞ്ഞു. അത്രേ അല്ലെ ഉള്ളു?
അതിന് എന്തിനാ പെണ്ണേ ഇങ്ങനെ കണ്ണീര് എല്ലാം ഒലിപ്പിക്കുന്നത്? അത് അപ്പോഴേ കഴിഞ്ഞതല്ലേ?"
എന്നാൽ നവ്യയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു..
തോമസ് മെല്ലെ കസേരയില് നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. അവളുടെ നെറ്റിയില് ഒരു ഉമ്മ നൽകിയിട്ട് അവളെ മെല്ലെ എഴുന്നേൽപ്പിച്ചു.
അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു "ഈ നല്ലോരു രാത്രി വെറുതെ കരയല്ലേ, വാ നമുക്ക് ഒന്ന് നടന്ന് ഈ രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാം".
അവളെയും കൊണ്ട് നടക്കുന്ന വഴിക്ക് തോമസ് തിരിഞ്ഞ് മാത്യുവിനെ നോക്കി പറഞ്ഞു "നീ ഇവൾക്ക് ഒരു മാര്ഗരീറ്റ പറയ്. എനിക്ക് JD on rocks. ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം".
നവ്യയെ ചേര്ത്തു പിടിച്ച് കൊണ്ട് തോമസ് അങ്കിൾ റിസോര്ട്ടിലെ ഉദ്യാനത്തിലേക്ക് നടന്നു. നവ്യക്ക് ചെടികളും പൂക്കളും എല്ലാം ഭയങ്കര ഇഷ്ടമാണ് എന്ന് അങ്കിളിന് നന്നായി അറിയാമായിരുന്നു.
തോമസ്:"എന്തിനാ മോളെ ഇത് പോലെ ഉള്ള ചെറിയ കാര്യങ്ങള്ക്ക് എല്ലാം കരയുന്നത്? നീ നല്ല സ്ട്രോംഗ് ആയ
💬 Comments
View all comments