Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
പെണ്ണ് അല്ലെ?".
നവ്യ:"അതല്ല അങ്കിൾ. ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആണ്. എന്ത് ചെയ്യണം എന്നോ, എങ്ങനെ ചിന്തിക്കണം എന്നോ എനിക്ക് മനസ്സിലാവുന്നില്ല".
തോമസ്:"എന്നോട് പറയാൻ പറ്റുന്ന കാര്യങ്ങൾ ആണെങ്കിൽ എന്നോട് പറ. ഒരു പക്ഷെ നിനക്ക് തന്നെ ഒരു വ്യക്തത വരും മറ്റൊരാളോട് കാര്യങ്ങൾ തുറന്ന് പറയുമ്പോൾ".
നവ്യ അല്പ സമയം ഒന്നും മിണ്ടാതെ നടന്നു. അതിന് ശേഷം..
നവ്യ:"അങ്കിളിന് അറിയാല്ലോ എന്റെ ചെറുപ്പകാലം എല്ലാം എങ്ങനെ ആയിരുന്നു എന്ന്. രാഹുല് കുറച്ച് എല്ലാം പറഞ്ഞ് തന്നിട്ടുണ്ട് എന്ന് എനിക്ക് അറിയാം.
ഓര്മ്മ വെച്ച കാലം മുതൽ ഒരുപാട് സഹിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്ന ശാരീരിക പീഡനത്തിനേക്കാളും നമ്മളെ ഏറെ നോവിക്കുന്നത് നമ്മൾ ഏറെ സ്നേഹിക്കുന്നവര് അത് അനുഭവിക്കേണ്ടി വരുമ്പോൾ ആണ്.
അത് കണ്ടിട്ടും നമുക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ്"
കുറച്ച് സമയം രണ്ട് പേരും ഒന്നും മിണ്ടാതെ നടന്നു. രാത്രിയുടെ അടയാളം ആയ ചീവീടിന്റെ കരച്ചില് മാത്രം നിറഞ്ഞ് നിന്നു. അല്പനേരം കഴിഞ്ഞ്..
നവ്യ:"അങ്കിളിന് അറിയുമോ എന്നെയും അമ്മയെയും ഒരുമിച്ച് കെട്ടി ഇട്ടിട്ട് തല്ലിയിട്ട് ഉണ്ട് എന്റെ അച്ഛൻ. ജീവിതത്തിൽ അന്ധകാരം മാത്രം ആയിരുന്ന ഒരുപാട് നാളുകള് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
അപ്പോഴെല്ലാം എനിക്ക് പ്രതീക്ഷ നല്കിയതും, ജീവിതത്തിൽ അല്പം വെളിച്ചം പകര്ന്നതും പ്രാര്ത്ഥന ആണ്".
മനോഹരമായ ആ ഗാര്ഡനിലെ ഒരു ബെഞ്ചില് അവളും കൂടെ തോമസ് അങ്കിളും ഇരുന്നു. അങ്കിൾ അവളെ ചേര്ത്ത് പിടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ നല്കി.
നവ്യ:"അതും കൂടാതെ എനിക്ക് രാഹുലിനെ പോലെ ഒരു ഭർത്താവിനെ
💬 Comments
View all comments