Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
ഞാൻ കാര്യം മനസ്സിലാവാതെ സാറിനെ തന്നെ നോക്കി ഇരുന്നു. സാർ എന്റെ അടുത്ത് നിന്ന് മാറി കട്ടിലില് പോയി ഇരുന്നു. "ഈ റിസ്ക് എടുത്ത് നിന്ന് സഹായിച്ചത് കൊണ്ട് എനിക്ക് എന്താ നേട്ടം എന്ന്?".
അയാളുടെ ഭാവവും ചോദ്യത്തിന്റെ ധ്വനിയും എല്ലാം കേട്ടപ്പോൾ, അയാളുടെ സ്വഭാവം നന്നായി മനസ്സിലാക്കിയ എനിക്ക് അയാളുടെ മനസ്സിലിരിപ്പ് മനസ്സിലായി. എങ്കിലും അത് മനസ്സിലാവാത്ത രീതിയില് ഞാൻ പറഞ്ഞു "സാർ, ഞാൻ പലിശ തരാം. സാർ പറയുന്ന പലിശ തരാം".
അയാള് ചിരിച്ച് കൊണ്ട് പറഞ്ഞു "ഞാൻ വെറും ഒരു ബ്ലേഡ് പലിശക്കാരൻ ആകണം എന്നാണോ നീ പറയുന്നത്?".
ഞാൻ വിക്കി വിക്കി പറഞ്ഞു "സ.. സാർ.. അങ്ങനെ അല്ല".
"എങ്ങനെ അല്ലെന്ന്".
"ഞാൻ സാറിനെ അപമാനിക്കാന് വേണ്ടി പറഞ്ഞതല്ല".
"പിന്നെ എന്തിനാ നീ പറഞ്ഞത്?".
എനിക്ക് വേറെ വഴികള് ഇല്ലെന്ന് മനസ്സിലായ ഞാൻ അവസാനം ചോദിച്ചു "സാറിന് പിന്നെ എന്താ വേണ്ടത്?"
ഒടുവിൽ അയാളുടെ മുഖത്ത് ഒരു വിജയ ഭാവം തെളിഞ്ഞു "നിനക്ക് അറിയാം എനിക്ക് എന്താ വേണ്ടത് എന്ന്".
ഞാൻ തല കുനിച്ച് ഇരുന്നു.
അയാള് തുടർന്നു "എല്ലാം കഴിഞ്ഞ് നീ ഈ മുറിയില് നിന്ന് പോകുമ്പോൾ ദാ, ഈ ചെക്കും ആയിട്ട് പോകും. നിന്റെ എല്ലാ പ്രശ്നങ്ങളും തീരും.
നീ ചെയ്യേണ്ടത് വന്ന് ദാ ഇവിടെ എന്റെ അടുത്ത് ഇരുന്നാല് മാത്രം മതി".
എന്റെ ദേഹം മുഴുവന് വിറക്കാൻ തുടങ്ങി. എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന വാസ്തവം എന്റെ മനസ്സ്
💬 Comments
View all comments