Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
ഇവള് ചെകുത്താന്റെ അടുത്ത് നിന്ന് രക്ഷപെട്ട് കടലില് പോയി വീണു എന്ന് നാളെ തോന്നരുത്".
തോമസ് ചിരിച്ചു. രോഹിണി കാര്യം മനസ്സിലാവാതെ അവരെ നോക്കി.
തോമസ്:"എടി ഞങ്ങളും അത്ര വെടിപ്പ് ഒന്നുമല്ല എന്ന് നിനക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞല്ലോ. സത്യം പറഞ്ഞാൽ നമ്മുടെ ലാലേട്ടൻ ലൂസിഫെറിൽ പറയുന്നത് പോലെ ശരിക്കുള്ള യുദ്ധം വലിയ തിന്മയും ചെറിയ തിന്മയും തമ്മിലാണ് എന്ന് കേട്ടിട്ടില്ലേ.
ആ ചെറ്റ അക്ബർ വലിയ തിന്മ ആണ്. ഞങ്ങൾ ചെറിയ തിന്മയും. ഞങ്ങളും പേര് കേട്ട പെണ്ണ് പിടിയൻമാരാണ്. പക്ഷെ ആ ചെറ്റ ചെയ്യുന്നത് പോലെ നിന്നെ കയറി പിടിക്കാനും, ബലാല്സംഗം ചെയ്യാനും ഒന്നും ഞങ്ങൾ വരില്ല"
മാത്യു:"ഞങ്ങൾക്ക് പെണ്ണിനെ വളച്ച്, സുഖിപ്പിച്ച് കളിക്കുന്നതാണ് ഇഷ്ടം. സുഖിക്കുമ്പോൾ എല്ലാവരും സുഖിക്കണം അതാണ് ഞങ്ങളുടെ ഒരു പോളിസി".
തോമസ്:"അതേ. അത് നിനക്ക് ഓക്കെ ആണെങ്കിൽ പറഞ്ഞാൽ മതി".
മാത്യു:"സമ്മതമാണെങ്കിൽ നിന്റെ ഒരു കാര്യപ്രാപ്തി എനിക്ക് മനസ്സിലായത് അനുസരിച്ച് എന്റെ ഓഫീസിൽ ഒരു ബിസിനസ്സ് അഡ്മിനിസ്റ്റേറ്ററുടെ ഒരു ഒഴിവ് ഉണ്ട്. നിനക്ക് അതിനുള്ള qualification ഇല്ലെങ്കിലും, നിനക്ക് അതിനുള്ള കഴിവ് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
4 വര്ഷത്തെ ബോണ്ട് എഴുതി തരാമെങ്കിൽ പാർട്ടി ടൈം ആയിട്ട് നിനക്ക് MBA പഠിക്കാനുള്ള അവസരവും അതിന്റെ ഫീസും കമ്പനി തരും.
4 വർഷത്തിൽ ആദ്യത്തെ 3 വര്ഷം നിനക്ക് MBA ചെയ്യാനുള്ള സമയവും അത് കഴിഞ്ഞ് 1 വര്ഷം ബോണ്ട് പ്രകാരം ജോലി ചെയ്യുകയും വേണം.
ശമ്പളം, സാധാരണ MBA ഉള്ള ആള്ക്ക് ഞങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്ന ശമ്പളം ഒന്നേ
💬 Comments
View all comments