Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
സൂക്ഷിക്കാൻ ഏല്പിച്ച സാധനങ്ങൾ ഞങ്ങൾ തുറന്ന് നോക്കാൻ പാടില്ല".
തോമസ്:"അപ്പോൾ ഞാൻ പറഞ്ഞത് തന്നെയാണ് അന്ന് സംഭവിച്ചത്".
കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല. രോഹിണി കരഞ്ഞ് കൊണ്ടിരുന്നു.
രോഹിണി:"ഇനി ഞാൻ എന്ത് ചെയ്യും സാർ? അയാളുടെ കൈയ്യിൽ നിന്ന് ഞാൻ ഒപ്പിട്ട് കൊടുത്ത മുദ്രപത്രം എല്ലാം എനിക്ക് എങ്ങനെ കിട്ടും?"
തോമസ് ചിരിച്ച് കൊണ്ട് "എടി ആ മുദ്രപത്രം കൊണ്ട് അവന് ചന്തി തൂക്കാം എന്നല്ലാതെ ഒരു ഗുണവും ഇല്ല. നിനക്ക് അങ്ങനെ ഒരു ചെക്ക് തന്നെങ്കിൽ അയാളുടെ ബാങ്കിൽ നിന്ന് ആ തുക കുറഞ്ഞിട്ടുണ്ടാവണം.
അതൊന്നും ഇവിടെ നടന്നിട്ടുണ്ടാവില്ല. അത് മാത്രമല്ല ഇങ്ങനെ ഒരു കള്ള പരാതിയും ആയി പൊലീസിന്റെ അടുത്ത് പോകാൻ മാത്രം മണ്ടന് അല്ല ആ ചെറ്റ.
അത് കൊണ്ട് അത് ഓര്ത്തു നീ പേടിക്കേണ്ട".
രോഹിണി അല്പം ആശ്വാസത്തോടെ തോമസിനെ നോക്കി.
രോഹിണി:"അപ്പോ... അപ്പോ.. അയാള്ക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ലേ?"
തോമസ് ചിരിച്ച് കൊണ്ട് "നേരത്തെ പോലെ കുനിഞ്ഞ് നിന്ന് കൊടുത്താൽ അയാൾ എന്തെങ്കിലും എല്ലാം ചെയ്യുമായിരിക്കും അല്ലെങ്കില് ഇല്ല".
രോഹിണിക്ക് അവസാനം അല്പം ആശ്വാസം തോന്നിയെങ്കിലും അക്ബറിനോടുള്ള ദേഷ്യം അവളുടെ ഉള്ളില് കിടന്ന് പുകഞ്ഞു.
രോഹിണി:"അപ്പോൾ ഇനി ഞാൻ എന്ത് ചെയ്യണം?"
തോമസ്:"ഇനി എന്ത് ചെയ്യാനാ? എത്രയും പെട്ടെന്ന് ഇവിടത്തെ ജോലി വേണ്ടെന്ന് വെച്ചിട്ട് വേറെ വെല്ല നല്ല ജോലിയും കണ്ടു പിടിക്ക്. (മാത്യുവിനെ നോക്കി കൊണ്ട്) ഡാ, നിന്റെ കൈയ്യിൽ വെല്ല ജോലിയും ഉണ്ടോടാ?"
രോഹിണിയും പ്രതീക്ഷയോടെ മാത്യുവിനെ നോക്കി.
മാത്യു:"ജോലി ഒക്കെ ഉണ്ട്, പക്ഷെ
💬 Comments
View all comments