0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

ഒരു പക്ഷെ പൊലീസിന് ഇത് തെളിയിക്കാൻ പറ്റും. അല്ലാതെ വഴി ഇല്ല".

മാത്യു:"പ്ലീസ് രാഹുല്‍. മോളെ പ്ലീസ് ഇത്ര ക്രൂരത കാണിക്കല്ലേ ഞങ്ങളുടെ അടുത്ത്. ഇതിലും ഭേദം ഞങ്ങളെ അങ്ങ് കൊല്ലുന്നതാണ്".

രാഹുല്‍:"ഞാൻ പറഞ്ഞല്ലോ. അതാണ്‌ ഭേദം എന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ക്ക് പോയി ചാവാം, നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടെങ്കിൽ പോസ്റ്റ്മോര്‍ട്ടത്തിന്റെ സമയത്ത്‌ ഡോക്ടറിന് ഇത് തെളിയിക്കാൻ പറ്റിയേക്കും".

തോമസ്:"ഞങ്ങൾ ജയിലില്‍ പോയാലും സാരമില്ല. നിങ്ങളെ രണ്ടിനെയും ഞാൻ ഉറപ്പായിട്ടും കൊല്ലും. നോക്കിക്കോ".

രാഹുല്‍ പുഞ്ചിരിച്ചു കൊണ്ട്‌ "തീര്‍ച്ചയായും. അത് നല്ലോരു ഓപ്ഷൻ ആണ്‌. പക്ഷേ മറ്റൊരു ഓപ്ഷൻ ഞാൻ പറയാം. നിങ്ങൾ നല്ല കുട്ടികൾ ആയി ഒരു ഒന്നര വര്‍ഷം ജീവിച്ച് കഴിഞ്ഞാൽ, ഒന്നര വര്‍ഷം കഴിയുമ്പോൾ എന്നെ വന്ന് കണ്ടാൽ ഞാൻ മറ്റൊരു ഇഞ്ചക്ഷൻ തരാം. അത് കൊണ്ട്‌ ഒരു മാസത്തേക്ക് നിങ്ങള്‍ക്ക് സാധനം പൊങ്ങും. അങ്ങനെ ഓരോ മാസവും എന്റെ അടുത്ത് വന്ന് ഇഞ്ചക്ഷൻ എടുത്തോണ്ട് ഇരുന്ന് കഴിഞ്ഞാൽ ഒരു പരിധി വരെ നിങ്ങള്‍ക്ക് നിങ്ങളുടെ സെക്സ് ലൈഫ് ആസ്വദിക്കാന്‍ പറ്റിയേക്കും. ആഹ്, പിന്നെ ഒരു കാര്യം പറയാൻ മറന്ന് പോയി. നിങ്ങളുടെ ബാഗില്‍ ഞാൻ കുറച്ച് വയാഗ്ര മരുന്ന് കണ്ടിരുന്നു. അത് ചുമ്മാ കപ്പലണ്ടി പോലെ കൊറിച്ചോണ്ടിരുന്നാലും ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. അത് കൊണ്ട്‌ വെറുതേ ഓവര് ഡോസ് അടിച്ച് heart attack ഒന്നും ആക്കി വെക്കേണ്ട".

നവ്യ രാഹുലിനെ ഗാഢമായി കെട്ടി പുണര്‍ന്നു കൊണ്ട് അവന്റെ നാവിനെ തീവ്രമായി ചപ്പി വലിച്ചു.

അത് കഴിഞ്ഞ് രാഹുൽ വിറച്ച് ഇരിക്കുന്ന അങ്കിൾമാരെ

💬 Comments

View all comments