Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
കൊണ്ട് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ഓടി ചെന്നിരുന്നു. എന്നാൽ അവളെ ചുറ്റി പിടിക്കാൻ നോക്കിയ അവന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് അവൾ അവനിൽ നിന്ന് അകന്ന് മാറി..
നവ്യ:"എന്നെ തൊടല്ലേ രാഹുല്‍. എന്റെ ശരീരം മുഴുവന്‍ വൃത്തികേടാണ്".
രാഹുല്‍ കാര്യം മനസ്സിലാവാതെ അവളെ നോക്കി.
നവ്യ കുറച്ച് നേരത്തെ നിര്‍ബന്ധത്തിന് ശേഷം കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഓരോന്നായി വിവരിച്ചു. എന്നാൽ അക്ബർ തന്റെ ദേഹത്ത് മൂത്രം ഒഴിച്ചതും തന്നെ ഉപദ്രവിച്ചതും ഒന്നും പറഞ്ഞില്ല. കാരണം അവനെ അത് പറഞ്ഞ് വേദനിപ്പിക്കാന്‍ അവൾ ആഗ്രഹിച്ചില്ല.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാഹുലിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവന്‍ അവളുടെ കാലിലേക്ക് വീണ് കരയാന്‍ തുടങ്ങി..
രാഹുല്‍:"എന്നെ വെറുക്കല്ലേ മോളൂ.. എല്ലാം എന്റെ തെറ്റാണ്.. ഞാനാണ് നിന്നെ ഈ അവസ്ഥയില്‍ എത്തിച്ചത്. എല്ലാം എന്റെ മാത്രം തെറ്റ് ആണ്".
നവ്യ കരഞ്ഞ് കൊണ്ട് രാഹുലിനെ പിടിച്ച് ഉയർത്തി കെട്ടി പിടിച്ചു..
നവ്യ:"എനിക്ക് ഒരിക്കലും എന്റെ കുട്ടൂസിനെ വെറുക്കാൻ കഴിയില്ല.. തെറ്റ് നമ്മുടെ രണ്ട് പേരുടെയും ആണ്. പക്ഷെ.. എനിക്ക്.. എനിക്ക്.. എന്റെ ശരീരം ഇപ്പോഴും വല്ലാതെ അഴുക്ക് പിടിച്ച് ഇരിക്കുന്ന പോലെ ആണ് തോന്നുന്നത്. എനിക്ക് പറ്റുന്നില്ല".
രാഹുല്‍ അവളെ ശക്തിയിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു "എന്റെ പെണ്ണാ നീ. നിന്റെ ശരീരം എന്നും എനിക്ക് പരിശുദ്ധം ആണ്. എന്റെ പുണ്യം ആണ് നീ".
അവർ രണ്ട് പേരും കുറേ നേരം അവിടെ കെട്ടി പിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു.
കുറേ കഴിഞ്ഞ് നവ്യ "പക്ഷെ എനിക്ക് അറിയണം എന്നോട് എന്തിനാ അങ്കിൾമാർ
💬 Comments
View all comments