Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
പുഞ്ചിരി ഉണ്ടായിരുന്നു. തോമസ് അങ്കിൾ അക്ബറിന് മെസേജ് അയച്ചിരുന്നു നവ്യ എന്തിനാണ് വരുന്നത് എന്ന്.
അക്ബർ:"അല്ല ആരാ ഇത്, മാഡം എന്താ ഈ സമയത്ത് ഇവിടെ? കയറി വാ, ഇരിക്കൂ".
നവ്യ അല്പം മടിച്ചു മടിച്ച് ഉള്ളിലേക്ക് നടന്നു, പക്ഷെ ഇരിക്കാതെ അവിടെ തന്നെ നിന്നു. അക്ബറിന്റെ കണ്ണുകൾ തന്റെ ശരീരത്തിലൂടെ ഒഴുകി നടക്കാൻ തുടങ്ങിയത് കണ്ട് അവളുടെ ഭയം ഇരട്ടിച്ചു. എങ്കിലും അവൾ പുഞ്ചിരി മായാതെ ഇരിക്കാൻ പ്രത്യേകം ശ്രമിച്ചു. പക്ഷെ അയാളുടെ നോട്ടം താങ്ങാന്‍ കഴിയാതെ വന്നപ്പോൾ അവൾ ചമ്മല് കാരണം മുഖം തിരിച്ചു.

അക്ബർ ഒരു പുച്ഛ ഭാവത്തിൽ ചിരിച്ച് കൊണ്ട് ചോദിച്ചു:"എന്താണ് മേഡം, ഈ രാത്രി സാരി എല്ലാം ഉടുത്ത്? BTW you look absolutely stunning. പക്ഷേ ഈ സമയത്ത് ഇത്ര അണിഞ്ഞ് ഒരുങ്ങി വെല്ല കല്യാണത്തിന് പോവുകയാണോ? അതോ ഇനി ഈ മുല്ലപ്പൂ എല്ലാം ചൂടി രാത്രി ചില പെണ്ണുങ്ങള്‍ ജോലിക്ക് പോകുന്നത് കണ്ടിട്ടുണ്ട്, ഇനി അങ്ങനെ വെല്ല ജോലിയും ഉണ്ടോ ആവോ?"
നവ്യയുടെ മുഖത്തെ പുഞ്ചിരി ഒരു നിമിഷം ഒന്ന് മാഞ്ഞു. എന്നാൽ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു "ഞാൻ വെറുതേ നടക്കാൻ ഇറങ്ങിയതാണ്, അപ്പോഴാണ് അക്ബർ ഈ മുറിയില്‍ ആണല്ലോ എന്ന് ഓര്‍ത്തത്, എങ്കിൽ ഒരു ഹായ് പറഞ്ഞിട്ട് പോകാം എന്ന് തോന്നി".
അക്ബർ പുഞ്ചിരിച്ചു കൊണ്ട് "how nice of you. പക്ഷേ ഈ മുറിയില്‍ എനിക്ക് ഒരു നിയമം ഉണ്ട്"
നവ്യ ചോദ്യ ഭാവത്തിൽ അക്ബറിനെ നോക്കി.
അക്ബർ:"ഇത്. ഈ മുറി.
💬 Comments
View all comments