0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

എന്റെ ലോകം ആണ്‌. ഇവിടെ ഗസ്റ്റ് അങ്ങനെ വരാറില്ല. ഈ മുറിക്ക് ഉള്ളില്‍ കയറുന്നവര്‍ ആരും എന്റെ പേര് വിളിക്കാൻ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധം ആണ്‌. അത് കൊണ്ട്‌ മേഡവും, എന്നെ ഇവിടെ സാർ എന്ന് മാത്രമേ വിളിക്കാൻ പാടൂ. ഒന്ന് ട്രൈ ചെയ്തേ".

നവ്യ അല്പം വിറയ്ക്കുന്ന ശബ്ദത്തോടെ വിളിച്ചു "സാർ".

അക്ബർ ഒന്ന് പുഞ്ചിരിച്ചു "very good മാഡം. അപ്പോ ഇനി വന്ന കാര്യം മാഡം പറഞ്ഞേ. ഈ അസമയത്ത് ഇങ്ങനെ കുളിച്ച് മുല്ല പൂവും എല്ലാം ചൂടി ബസ് സ്റ്റാന്‍ഡിൽ കാണാറുള്ള വേശ്യകളെ പോലെ ഒരുങ്ങി വന്നത് വെറുതേ ആണെന്ന് തോന്നുന്നില്ല".

നവ്യ പകച്ച് പോയി. അക്ബർ അവളെ ക്രൂരമായ ഒരു പുഞ്ചിരിയോടെ നോക്കി ആസ്വദിച്ചു.

അക്ബർ:"നാണിക്കേണ്ട. കാര്യം പറ".

നവ്യ അല്പം ദൈര്യം സംഭരിച്ച് പറഞ്ഞു "അത്.. അത്.. ഞങ്ങൾ നാളെ ആണ്‌ ഇവിടുന്നു ശരിക്കും തിരിച്ച് പോകാൻ ബുക്ക് ചെയ്തിരുന്നത്. പക്ഷെ ഇവിടെ ഞങ്ങൾക്ക് ഒരുപാട്‌ ഇഷ്ടായി. അത് കൊണ്ട് ഞങ്ങൾ ഒരു ദിവസം കൂടെ ഇവിടെ നിന്നാലോ എന്നാ ആലോചിക്കുന്നത്.. ഞങ്ങളുടെ മുറി ഒരു ദിവസം കൂടെ നീട്ടി കിട്ടുമോ?".

അക്ബർ ഒന്ന് ചിരിച്ചു "sorry മാഡം. അത് പറ്റില്ല. ഞങ്ങളുടെ ഇവിടെ കുറച്ച് renovation നടക്കുകയാണ്. അത് കൊണ്ട്‌, ആ സ്യൂട്ട് ഒഴിവായി കിട്ടിയാലേ നടക്കുകയുള്ളൂ. നാളെ പണിക്കാര് വരുന്നുണ്ട്".

നവ്യ:"അയ്യോ, സാർ. ഞങ്ങൾക്ക് അത്രയ്ക്ക് ഇവിടം ഇഷ്ട്ടപെട്ടു. അത് കൊണ്ടാ. എന്തെങ്കിലും വഴി ഉണ്ടോ?"

അക്ബർ:"പക്ഷെ എനിക്ക് അത്ര ഇഷ്ടം അല്ലല്ലോ നിങ്ങളെ. പിന്നെ

💬 Comments

View all comments