Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
ഞാൻ എന്തിനാ നിങ്ങളെ സഹായിക്കുന്നത്?"
നവ്യ:"അയ്യോ അതെന്താ സാർ അങ്ങനെ?".
അക്ബർ:"നീ തമാശ പറയുവാണോ? ഇന്നലെ ഞാൻ നിന്നെ ഒന്ന് സ്നേഹത്തോടെ ഒന്ന് മസാജ് ചെയ്തു തന്നപ്പോൾ, നീയും ആ കിളവനും കൂടെ എന്നെ കൊല്ലാൻ നോക്കിയതാണ്. എന്നിട്ട് ഇപ്പൊ ചോദിക്കുന്നു എന്താ അങ്ങനെയെന്ന്. ഒരു മര്യാദ എല്ലാം വേണ്ടെ മാഡം?".
നവ്യ:"അയ്യോ, അത് അറിയാതെ പറ്റി പോയതാ. എന്നോട് ക്ഷമിക്കണം".
അക്ബർ:"അങ്ങനെ വെറുതേ ക്ഷമിക്കണം എന്ന് പറഞ്ഞാല് ഞാൻ അനുഭവിച്ച വേദന മാറുമോ? എനിക്ക് ഇപ്പോഴും നീറുന്നുണ്ട് അറിയുമോ?"
നവ്യ:"എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല. ഞാൻ അന്ന് അറിയാതെ അടിച്ചു പോയി. എന്റെ അങ്കിൾമാരെ കുറിച്ച് മോശമായി പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം പോയി. Sorry".
അക്ബർ:"അത് ഒരു കള്ളമാണല്ലോ മാഡം. ഇന്നലെ എന്നെ അവരെ കിളവന്മാർ എന്ന് വിളിച്ചതിന് ആണ് എന്നെ അടിച്ചതെങ്കിൽ. കുറച്ച് മുന്പും ഞാൻ അവരെ കിളവന്മാർ എന്ന് വിളിച്ചിരുന്നു. അപ്പോൾ മാഡം ഒന്നും മിണ്ടാതെ നിന്നതല്ലേ ഉള്ളു? എന്താ എന്നെ അടിക്കാതിരുന്നത്?".
നവ്യ ഉത്തരമില്ലാതെ നിന്നു.
അക്ബർ ചിരിച്ച് കൊണ്ട് "അപ്പോ നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആ കിളവന്മാരെ എന്ത് വിളിച്ചാലും നിനക്ക് കുഴപ്പമില്ല അല്ലെ?"
നവ്യ വീണ്ടും മിണ്ടാതെ നിന്നു.
അക്ബർ:"എങ്കിൽ മാഡം ചെല്ല്. എനിക്ക് ഉറങ്ങാൻ ഉള്ള സമയം ആയി. നാളെ 11 മണിക്ക് ചെക്ക്ഔട്ട് ചെയ്താൽ മതി. അല്ലെങ്കിൽ വേണ്ട, മേഡത്തിനെ പോലൊരു സുന്ദരി ഇത്ര കാര്യമായിട്ട് വന്ന് പറഞ്ഞതല്ലേ, 1 മണിക്ക് ചെക്ക് ഔട്ട് ചെയ്താൽ മതി".
നവ്യ:"സാർ അങ്ങനെ പറയല്ലേ. ഞങ്ങൾക്ക്
💬 Comments
View all comments