0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ. എന്തെങ്കിലും വഴി ഉണ്ടോ?".

അക്ബർ:"ഓഹ്, അപ്പോൾ മാഡം അപേക്ഷയും ആയി വന്നതാ അല്ലേ? മാഡം അടിച്ചതിന്റെ നീറ്റൽ ഇത് വരെ മാറിയിട്ടില്ല. അതിന്‌ മുന്‍പ്‌ എന്റെ മുമ്പില്‍ അപേക്ഷയും ആയി വരാൻ മാത്രം മണ്ടി ആണോ മാഡം?"

നവ്യ:"സർ പ്ലീസ്"

അക്ബർ:"ഒരു കാര്യം ചെയ്യാം, എന്റെ കവിളിന്റെ നീറ്റൽ മാഡം ആയിട്ട് മാറ്റി തരുവാണെങ്കിൽ, ഞാൻ മാഡത്തിന്റെ അപേക്ഷ പരിഗണിക്കാം".

നവ്യ:"ഞാൻ.. ഞാൻ എങ്ങനെ നീറ്റൽ മാറ്റും?".

അക്ബർ:"എന്റെ ഉമ്മ പണ്ട്‌ എനിക്ക് എന്തെങ്കിലും വേദന എല്ലാം വന്നാൽ വേദന മാറുന്ന വരെ അവിടെ മുത്തം തരാറുണ്ട്. അങ്ങനെ ആകുമ്പോ വേഗം മാറാറുണ്ട്".

നവ്യ തരിച്ച് അക്ബറിനെ നോക്കി.

നവ്യ:"അക്ബർ.. എന്താ ഈ പറയുന്നത്?".

അക്ബറിന്റെ മുഖം ഇരുണ്ടു "മാഡത്തിനോട് ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞതാ, ഈ മുറിയില്‍ നിൽക്കുമ്പോൾ എന്നെ സാർ എന്ന് വിളിക്കുന്നതാ എനിക്ക് ഇഷ്ടമെന്ന്".

നവ്യ:"sorry സാർ.. ഞാൻ അറിയാതെ വിളിച്ച് പോയതാ".

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം.

നവ്യ:"ഞാൻ ഉമ്മ തരാം".

അക്ബറിന്റെ മുഖം തെളിഞ്ഞു.

അക്ബർ:"എങ്കിൽ വാ". അക്ബർ കട്ടിലില്‍ അല്പം ഉയർന്ന് ഇരുന്നു. നവ്യ മെല്ലെ നടന്ന് അക്ബറിന്റെ അടുത്ത് എത്തി. എന്നാൽ അക്ബർ ബെഡ്ഡിന്റെ നടുക്ക് ആണ്‌ ഇരിക്കുന്നത്. അപ്പോൾ അക്ബറിന്റെ ഇടത് കവിളിൽ ഉമ്മ നല്‍കണമെങ്കിൽ കട്ടിലില്‍ കയറി, അയാളെ കടന്ന് അപ്പുറത്തേക്ക് നീണ്ട് ചെന്ന് വേണം.

നവ്യ:"സാർ എഴുന്നേറ്റു നില്ക്കാമോ?".

അക്ബർ പുഞ്ചിരിയോടെ "ഞാൻ ഉറങ്ങാൻ കിടക്കുന്ന സമയത്ത്‌ കയറി വന്നിട്ട് എന്നോട് എഴുന്നേറ്റ് നിൽക്കാനോ? കുറച്ചൊക്കെ മര്യാദ വേണ്ടെ?".

💬 Comments

View all comments