0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

അയാൾ പെട്ടെന്ന് ഉള്ള നവ്യയുടെ ചോദ്യം കേട്ടപ്പോൾ അയാൾ ചെറുതായി ഒന്ന് പതറിയെങ്കിലും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "എന്റെ പേര്‌ രാഘവന്‍ എന്നാണ്‌. എന്തേ ചോദിച്ചത്‌?"

നവ്യ:"പോലിസില് പരാതി കൊടുക്കുമ്പോൾ പേര്‌ കൂടെ എഴുതി വേണമല്ലോ കൊടുക്കാൻ. അതിന്‌ വേണ്ടി ചോദിച്ചതാ".

രാഘവന്‍:"പോലിസിലെല്ലാം എന്തിനാ പരാതി കൊടുക്കുന്നത് മാഡം?".

നവ്യ:"താനല്ലേ അന്ന് രാത്രി എന്റെ മുറിയില്‍ വന്ന് എന്നോട് അപമര്യാദയായി പെരുമാറിയത്?" അയാൾ പേടിച്ച് വിറക്കും എന്നാണ്‌ നവ്യ കരുതിയത്.. പക്ഷേ അയാൾ ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

നവ്യ ദേഷ്യത്തോടെ "തനിക്ക് എന്താ ഒന്നും പറയാൻ ഇല്ലേ? തന്റെ ആ വൃത്തികെട്ട മുറുക്കാൻ ചവക്കുന്ന വായുടെ മണം ആ രാത്രി എനിക്ക് കൃത്യമായി കിട്ടിയതാണ്. മാത്രമല്ല, പൂട്ടിയിരുന്ന വാതിൽ തുറക്കണം എങ്കിൽ മാസ്റ്റർ കീ വേണം. അത് ഇവിടെ ജോലി ചെയ്യുന്ന ആളുകള്‍ക്കേ കിട്ടൂ. പ്രത്യേകിച്ച് സെക്യൂരിറ്റിക്ക് അത് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. സത്യം പറ, ആ രാത്രി വന്നത് താനല്ലെ?".

രാഘവന്‍:"അതേ മാഡം. ഞാൻ തന്നെ ആണ്. മാഡം ആ പയ്യന്‍, ടോണിക്ക് ഫ്രീ ആയി ഒരു ബ്ലോ ജോബ് കൊടുത്തത് കൊണ്ട്‌ എനിക്കും കിട്ടുമോ എന്ന് അറിയാൻ വേണ്ടി വന്നതാണ് ഞാൻ. പക്ഷേ മാഡം ഈ പാവം എന്റെ അണപ്പല്ല് അടിച്ചു തെറിപ്പിക്കുകയാണ് ചെയ്തത്".

അയാൾ ടോണിയുടെ കാര്യം പറഞ്ഞപ്പോൾ നവ്യ അല്‍പ്പം ഒന്ന് പതറി. എന്നാൽ അവൾ പെട്ടെന്ന് തന്നെ നവ്യ ദൈര്യം സംഭരിച്ച് ചോദിച്ചു "പിന്നെ പാതിരാത്രി എന്റെ മുറിയില്‍ കയറി വന്ന തന്നെ ഞാൻ ആരതി കൊണ്ട്‌

💬 Comments

View all comments