Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
സംസാരിച്ചതിന് ശേഷം രാഘവന് പെട്ടെന്ന് പറഞ്ഞു "മാഡം, എന്നെ റിസപ്ഷനിൽ എന്നെ അന്വേഷിക്കുന്നുണ്ട്. മാഡം നോക്കിയിട്ട് എല്ലാം ഡിലീറ്റ് ചെയ്തോളൂ. ഞാൻ അവിടെ പോയിട്ട് വരാം. പിന്നെ മാഡം. ദയവ് ചെയ്ത് ഇതൊന്നും ആരും അറിയരുത്. ആ അക്ബർ സർ എങ്ങാനും ഞാൻ മാഡത്തിനെ വീഡിയോ ഡിലീറ്റ് ചെയ്യാൻ സഹായിച്ചു എന്നറിഞ്ഞാൽ ഉറപ്പായും എന്നെ ചവിട്ടി പുറത്താക്കും".
നവ്യ അല്പം നാണം കലര്‍ന്ന ഭാവത്തിൽ പറഞ്ഞു "ഇല്ല അപ്പൂപ്പാ. ഞാൻ ആരോടും ഒന്നും പറയില്ല".
രാഘവന് പോയതിനു ശേഷം നവ്യ ആദ്യം തന്നെ ബീച്ചിന്റെ ഭാഗത്തെ വീഡിയോ എടുത്തു. അന്ന് വൈകുന്നേരം കടലില്‍ വെച്ചുള്ള തന്റെയും അങ്കിൾമാരുടെയും കാമക്കൂത്തുകൾ തപ്പി കണ്ടു പിടിച്ചു. അത് കണ്ട് അവളുടെ തന്നെ കണ്ണുകൾ തള്ളി പോയി. എത്ര വന്യമായി ആണ് അങ്കിൾമാർ തന്നെ കളിക്കുന്നത്. അവള്‍ക്ക് അത് കണ്ട് നാണം തോന്നി. 'ആ അപ്പൂപ്പന് പോയത് നന്നായി അല്ലെങ്കിൽ ഇത് എല്ലാം അയാളുടെ മുമ്പില്‍ ഇരുന്ന് കാണേണ്ടി വന്നേനെ', അവൾ ആലോചിച്ചു.
അവൾ പെട്ടെന്ന് തന്നെ അത് ഡിലീറ്റ് ചെയ്തു. എന്നിട്ട് തലേന്ന് രാത്രിയിലെ വീഡിയോകൾ ഓരോന്നായി നോക്കാൻ തുടങ്ങി. ഒടുവിൽ അവൾ അത് കണ്ട് പിടിച്ചു. നവ്യ മുറിയില്‍ നിന്ന് സാരി എല്ലാം ഉടുത്ത് ഇറങ്ങി വരുന്നതും, അക്ബറിന്റെ മുറിയുടെ നേരെ നടക്കുന്നതും. മറ്റൊരു ക്യാമറയിൽ താൻ അക്ബറിന്റെ മുറിയിലേക്ക് കയറി പോകുന്നതും.
അത് ഡിലീറ്റ് ചെയ്യാൻ പോയപ്പോൾ ആണ് മറ്റൊരു കാര്യം നവ്യ ശ്രദ്ധിക്കുന്നത് മറ്റൊരു ക്യാമറയിൽ രോഹിണി നടന്ന് മൂന്നാമത്തെ സ്യൂട്ടിന്റെ ഭാഗത്തേക്ക് നടക്കുന്നു. അവള്‍ക്ക്
💬 Comments
View all comments