0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

an unforgettable one".

അവൾ പുഞ്ചിരിച്ചു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

നവ്യയും രാഹുലും സെക്യൂരിറ്റി മുറിയില്‍ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല അവിടെ. രാഘവനോട് പറഞ്ഞിരുന്ന പോലെ മുറി പൂട്ടിയിട്ട് ഇല്ല. അകത്ത് കയറി, രാഹുല്‍ നേരെ റോഷന്‍ വെച്ച കവറുകൾ തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. നവ്യ നേരെ പോയി കമ്പ്യൂട്ടർ ഓണാക്കി. അതിന്‌ ശേഷം നവ്യയും രാഹുലും ചേര്‍ന്ന് പ്ലാൻ അനുസരിച്ച് അവരവര്‍ക്ക് വേണ്ട സാധനങ്ങൾ വീതം വെച്ച് എടുത്തു. അപ്പോഴേക്കും കമ്പ്യൂട്ടർ ഓണായി. നവ്യ ചെന്ന് CCTV recording ഓഫ് ചെയ്ത ശേഷം അവർ തിരിച്ച് അവരുടെ മുറിയിലേക്ക് പോയി.

നവ്യ അങ്കിൾമാർ കൊടുത്ത ബാഗ് തപ്പി കണ്ടതില് ഏറ്റവും സെക്സി ആയിട്ടുള്ള ഒരു ഗൗൺ എടുത്ത് ബാത്രൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ആ ഗൗണും അണിഞ്ഞ് പുറത്തേക്ക്‌ ഇറങ്ങിയ നവ്യയെ രാഹുല്‍ അല്പം ഭയം നിറഞ്ഞ കണ്ണുകളോടെ നോക്കി.

നവ്യ:"കുട്ടു പേടിക്കേണ്ട. അക്ബറിന്റെ കാര്യം ഞാൻ ഏറ്റു. എനിക്ക് ഒന്നും പറ്റില്ല".

രാഹുല്‍:"നമുക്ക് പോലിസില് പറഞ്ഞാൽ...."

നവ്യ ഇടക്ക് കയറി പറഞ്ഞു "ദേ കുട്ടു. നമ്മൾ ഇത് already സംസാരിച്ച് കഴിഞ്ഞതാണ്. പോലിസില് പോകാൻ നമ്മുടെ ഭാഗത്ത് തെളിവ് ഒന്നുമില്ല. ഞാൻ എന്റെ സ്വന്തം ഇഷ്ട പ്രകാരം ആണ്‌ അയാളുടെ മുറിയിലേക്ക് പോയത്. ആ മുറിയുടെ ഉള്ളില്‍ നടന്ന കാര്യങ്ങള്‍ക്ക് എല്ലാം ഞാനും അയാളും മാത്രം ആണ്‌ സാക്ഷി. അത് കൊണ്ട്‌ ഒരു കാര്യവും ഉണ്ടാവില്ല. വെറുതെ കോടതിയില്‍ കയറി നമ്മുടെ മാനം പോകും എന്നല്ലാതെ ഒരു കാര്യവും ഉണ്ടാവില്ല. അയാള്‍ക്ക് ഉള്ള

💬 Comments

View all comments