0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

ശിക്ഷ ഞാൻ തന്നെ കൊടുക്കണം. കാരണം അയാളുടെ അടുത്തേക്ക് ഞാൻ പോയത് എന്റെ മാത്രം തീരുമാനം ആയിരുന്നു. അങ്കിൾമാർ നമ്മളെ രണ്ട് പേരെയും ചതിച്ചു. അതുകൊണ്ട്‌ അവര്‍ക്ക് ഉള്ള ശിക്ഷ നമ്മൾ ഒരുമിച്ച് കൊടുക്കും. ഇതെല്ലാം നമ്മൾ പറഞ്ഞ്‌ സമ്മതിച്ചു കഴിഞ്ഞതല്ലേ, ഇനിയും വെറുതെ ഇത് സംസാരിച്ച് സമയം കളയണ്ട".

രാഹുല്‍ പിന്നെ ഒന്നും പറയാൻ നിന്നില്ല.

നവ്യ അത്യാവശ്യം അണിഞ്ഞ് ഒരുങ്ങി കഴിഞ്ഞ് രാഹുലിന്റെ മുമ്പില്‍ ചെന്ന് നിന്ന് ചോദിച്ചു "എങ്ങനെ ഉണ്ട് കുട്ടൂസെ? ഇപ്പോൾ എന്നെ കണ്ടാൽ ആ അക്ബറിന് എടുത്ത് ഇട്ട് കളിക്കാൻ തോന്നുമോ?"

രാഹുല്‍:"ഇപ്പോൾ നിന്നെ കണ്ടാൽ അക്ബർ അല്ല വാതം പിടിച്ച് കിടക്കുന്ന കിളവന്മാർക്ക് പോലും എടുത്ത് ഇട്ട് കളിക്കാൻ തോന്നും".

നവ്യ ചിരിച്ച് കൊണ്ട്‌ "ഹാ, അത് മതി. ഇനി എന്റെ കുട്ടൂസ് ഒന്ന് മാറി ഇരുന്നേ. ഞാൻ എന്റെ അക്ബർ കുട്ടനെ ഒന്ന് മൂപ്പിക്കട്ടേ".

രാഹുല്‍ മാറി ഇരുന്ന ശേഷം നവ്യ കണ്ണാടിയുടെ മുമ്പിലേക്ക് നിന്ന് ഫോൺ എടുത്ത് അക്ബറിന്റെ മൊബൈലിലേക്ക് വീഡിയോ കോൾ ചെയ്തു...

അറിയാത്ത നവംബറില്‍ നിന്നുള്ള വീഡിയോ കോൾ ആദ്യം അക്ബർ കട്ട് ചെയ്ത് കളഞ്ഞു. വീണ്ടും വിളിച്ചപ്പോൾ അക്ബർ അറ്റന്റ് ചെയ്ത് അസ്വസ്ഥതതയോടെ "ഹലോ, ആരാ ഇത്" എന്ന് ചോദിച്ചു. പക്ഷേ വീഡിയോയില്‍ നവ്യ തെളിഞ്ഞ് വന്നതും അക്ബറിന്റെ മുഖം വിടര്‍ന്നു.

അക്ബർ:"അല്ല ആരാ ഇത് എന്റെ നവ്യ പെണ്ണോ?"

നവ്യ വശ്യമായ പുഞ്ചിരിയോടെ പറഞ്ഞു "good evening സാർ".

അക്ബർ:"എന്റെ നംബർ എവിടുന്ന് കിട്ടി?"

നവ്യ:"അതെല്ലാം ഞാൻ സങ്കടിപ്പിച്ചു".

അക്ബർ

💬 Comments

View all comments