0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

എങ്ങാനും പോവുകയോ ചെയ്താൽ നിന്റെ അവസാനം ആയിരിക്കും. കേട്ടല്ലോ".

അക്ബർ തലയാട്ടി സമ്മതിച്ചു.

നവ്യ:"അത് പോലെ ഈ ജന്‍മത്തില്‍ നീ ഏതെങ്കിലും പെണ്ണിനോട് മോശമായി പെരുമാറിയെന്ന് ഞാൻ അറിഞ്ഞാൽ, നീ എവിടെ പോയി ഒളിച്ചാലും ഞാൻ നിന്നെ തേടി വരും".

നവ്യ വീണ്ടും മരുന്നെടുത്ത് അക്ബറിനെ മണപ്പിച്ചു. ഏതാനും നിമിഷത്തില്‍ തന്നെ അക്ബർ വീണ്ടും ബോധം കെട്ടു. അതിന്‌ ശേഷം അക്ബറിന്റെ കൈയ്യിലെ കെട്ടുകളും, വായിലെയും, കണ്ണിലെയും എല്ലാം മാറ്റിയിട്ട് അവർ മെല്ലെ പുറത്തേക്ക്‌ നടന്നു. ആ ഡിൽഡോ അറ്റം വരെ അപ്പോഴും അക്ബറിന്റെ ഉള്ളില്‍ കയറി തന്നെ ഇരുന്നു.

പുറത്ത്‌ ഇറങ്ങി കഴിഞ്ഞ് രണ്ട് പേരും തമ്മില്‍ തമ്മില്‍ നോക്കി ഒന്ന് പുഞ്ചിരിച്ചു.

നവ്യ:"കൂടി പോയോ?"

രോഹിണി:"ഏയ് ഒട്ടും ഇല്ല. ഇത്ര കൊണ്ടൊന്നും ആ തെണ്ടി നേരെ ആകുമെന്നോന്നും എനിക്ക് തോന്നുന്നില്ല. അയാൾ ഒരു കൊടും ക്രിമിനൽ ആണ്‌. എങ്കിലും നോക്കാം. നന്നാവുന്നെങ്കിൽ നന്നാവട്ടെ".

നവ്യ:"എതായാലും നീ എന്റെ കൂടെ ഉണ്ടായിരുന്നു എന്ന് ആരും അറിയേണ്ട. അത് പിന്നെ നിനക്ക് പ്രശ്നമായാലോ".

രോഹിണി നവ്യയെ കെട്ടിപിടിച്ചു.

രോഹിണി:"എന്റെ ജീവിതത്തിൽ അമ്മയല്ലാതെ ആരും എന്നോട് ഇത്ര സ്നേഹം കാണിച്ചിട്ടില്ല".

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

രോഹിണി:"ഞാൻ മേഡത്തിനെ ചേച്ചി എന്ന് വിളിച്ചോട്ടേ?"

നവ്യയും തിരിച്ച് കെട്ടി പിടിച്ചിട്ട് രോഹിണിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

നവ്യ:"നീ എന്നെ ചേച്ചി എന്ന് തന്നെ വിളിച്ചാല്‍ മതി".

അവർ കുറച്ച് സമയം പരസ്പരം കെട്ടി പിടിച്ച് നിന്നു.

രോഹിണി:"ഇനി ആ തെണ്ടി എപ്പോൾ എഴുന്നേല്‍ക്കും?"

നവ്യ:"ഒരു മൂന്ന്‌ നാല്‌ മണിക്കൂര്‍ എങ്കിലും

💬 Comments

View all comments