Chapter Title : നവ്യാപുരാണം 2 [പ്രിയപ്പെട്ട പ്രിയ]
ഇരുന്ന് പോയി. രാഹുൽ കാണുന്നുണ്ട് തോമസിന്റെ കൈ എവിടെ ആണ് എന്നുള്ളത്, അത് നവ്യയുടെ മുഖത്ത് ഉണ്ടാക്കുന്ന ഭാവ മാറ്റങ്ങളും അവന് കാണുന്നുണ്ട്. അത് അവന്റെ നിക്കറിന്റെ ഉള്ളിലും മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.
പതുക്കെ മാത്യു അവന്റെ ഒരു കൈ എടുത്ത് നവ്യയുടെ തുടയിൽ വെച്ചത്. അവൾ ഒരു ദീര്‍ഘ നിശ്വാസം എടുത്ത് പോയി, അവൾ താഴെ മാത്യുവിന്റെ കൈ നോക്കാന്‍ വേണ്ടി തല കുനിച്ചപ്പോൾ, ആദ്യം കണ്ടത് അവളുടെ താലി ആണ്, രാഹുൽ കെട്ടിയ അവളുടെ താലി. അവൾ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടി, അവൾ ചിന്തിച്ചു, താൻ എന്തെല്ലാം ആണ് ഈ ചിന്തിച്ച് കൂട്ടുന്നത്, എന്താണ് ഞാൻ ഈ ചെയ്യുന്നത്.
അവൾ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു, ഞാൻ എല്ലാവർക്കും എന്തെങ്കിലും കുടിക്കാൻ എടുക്കാം. അവളുടെ മൃദുലത ആസ്വദിച്ചു കൊണ്ടിരുന്ന രണ്ട് പേരും, അത് കണ്ട് ആസ്വദിച്ചു കൊണ്ടിരുന്ന രാഹുലും, നിരാശയോടെ അവളെ നോക്കി. അവരുടെ നിരാശ കണ്ട നവ്യ, മുഖത്ത് വന്ന പുഞ്ചിരി അടക്കാൻ കഷ്ടപ്പെട്ട് കൊണ്ട് അടുക്കളയില്‍ പോയി.
പെട്ടെന്ന് നവ്യ ഉള്ളിലേക്ക് പോയപ്പോൾ മൂന്ന് ആണുങ്ങളും അസ്വസ്ഥർ ആയി. എങ്കിലും കുറച്ച് നേരം അവർ ഒന്നും മിണ്ടാതെ ഇരുന്നു. ചീട്ട് കളി തുടർന്നു എന്നിട്ട്. അല്പ സമയത്തിന് ശേഷം സ്ക്കോച്ച് നിറച്ച ഗ്ലാസ്സുകള്‍ ആയി നവ്യ വന്നു. മൂന്നുപേർക്കും നല്കി.
വീണ്ടും ഇരിക്കാൻ ഒരു പരിഭ്രമം തോന്നിയ നവ്യ, അത്താഴം ഉണ്ടാക്കണം എന്ന് പറഞ്ഞ് വീണ്ടും അടുക്കളയിലേക്ക് പോയി. സത്യത്തിൽ വലിയ താൽപര്യം ഇല്ലായിരുന്നു ചീട്ട് കളിക്കാൻ മൂന്നുപേർക്കും, എങ്കിലും
💬 Comments
View all comments