0%

Chapter Title : നവ്യാപുരാണം 2 [പ്രിയപ്പെട്ട പ്രിയ]

എത്തിയപ്പോൾ ആണ്‌ അവൾ കണ്ടത്. ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു പോയി. ഒരു ഞെട്ടലോടെ അവൾ വിക്കി വിക്കി ചോദിച്ചു "എ... എന്താ അങ്കിൾ? എന്തെങ്കിലും വേണോ?"

മാത്യു:"എന്ത് വേണമെങ്കിലും തരുമോ?"

ആ കണ്ണുകളുടെ തീക്ഷ്ണമായ നോട്ടം താങ്ങാന്‍ വയ്യാതെ അവൾ തല കുമ്പിട്ടു.
മാത്യു:"നീ പണി തുടർന്നോ, ഞാൻ വെറുതെ നിന്നോട് സംസാരിക്കാൻ വേണ്ടി വന്നതാണ്."
വിറയ്ക്കുന്ന കൈകളോടെ അവൾ വീണ്ടും പച്ചകറി അരിയാൻ തുടങ്ങി. മാത്യു പതുക്കെ നീങ്ങി അവളുടെ തൊട്ട് പുറകില്‍ വന്നു.

അയാളുടെ ശ്വാസത്തിന്റെ ചൂട് അവളുടെ കഴുത്തിൽ അനുഭവപ്പെടുന്ന അത്ര അടുത്താണ് ആയാൾ നിന്നത്. അവളുടെ കൈകൾ കൂടുതൽ വിറച്ച് തുടങ്ങി, മര്യാദയ്ക്ക് അരിയാന്‍ കഴിയാതെ അവൾ കഷ്ടപ്പെട്ടു. പെട്ടെന്ന് മാത്യു തന്റെ വലത് കൈ കൊണ്ട് അവളുടെ മൃദുലമായ വലത് കൈ പിടിച്ചു.

"ശ്രദ്ധിച്ച് അരിയ് പെണ്ണേ, ഇല്ലെങ്കിൽ കൈ മുറിയും." മാത്യു അവളുടെ കൈ പിടിച്ച് അരിയാൻ തുടങ്ങി. അയാൾ അവളുടെ ചെവിയോട് ചേര്‍ന്ന് മന്ത്രിക്കുന്ന പോലെ പറഞ്ഞു. "തോമസ് കുറെ കാര്യങ്ങള്‍ക്ക് മാപ്പ് പറഞ്ഞു, പക്ഷെ ഞാൻ നിന്റെ നിക്കറിന്റെ ഉള്ളില്‍ കൈ ഇട്ടതിനു മാപ്പ് പറഞ്ഞില്ല. നിനക്ക് ദേഷ്യം ഉണ്ടോ എന്നോട് അങ്ങനെ ചെയ്തതില്‍?"

അവളുടെ കൈയും കാലും തളരുന്ന പോലെ തോന്നി അവള്‍ക്ക്. അവൾ ഒരു നേര്‍ത്ത സ്വരത്തിൽ "ഇല്ല" എന്ന് മാത്രം പറഞ്ഞൊപ്പിച്ചൂ. മാത്യുവിന്റെ ഇടത് കൈ അവളുടെ അരക്കെട്ടിൽ ചുറ്റി വന്നു. വലത് കൈ അവളുടെ കൈപ്പത്തി വിട്ട് അവളുടെ ലോലമായ ഇടുപ്പിലൂടെ തഴുകി നടക്കാൻ തുടങ്ങി. അയാൾ

💬 Comments

View all comments