0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

"നമസ്കാരം സർ, നമസ്കാരം മാഡം. എന്തെങ്കിലും സഹായം വേണോ സർ?"
ഒരു തമിഴ് കലര്‍ന്ന മലയാളത്തിൽ അവന്‍ ചോദിച്ചു.

രാഹുൽ:"ഞങ്ങൾക്ക് കുറച്ച് മോഡേൺ ഡ്രസ്സുകൾ നോക്കിയാൽ കൊള്ളാം എന്നുണ്ട്."
രാഹുൽ പയ്യന്റെ നെയിംടാഗ് നോക്കി, മുരുകന്‍ എന്നാണ്‌ അവന്റെ പേര്.
മുരുകന്‍:"തീർച്ചയായും സർ, വരൂ."

അവർ മുരുകന്റെ പുറകേ മൂന്നാമത്തെ നിലയിലേക്ക് പോയി. അവിടെയായിരുന്നു മോഡേൺ വസ്ത്രങ്ങളുടെ collection. മുരുകന്‍ അവസരം കിട്ടുമ്പോൾ എല്ലാം നവ്യയെ ഒളികണ്ണിട്ടു നോക്കുന്നത് രാഹുൽ ശ്രദ്ധിച്ചു.

അവന്‍ നവ്യയുടെ ഇടത് വശത്ത് തന്നെ നടക്കാൻ ശ്രമിക്കുന്നത് നവ്യയും ശ്രദ്ധിച്ചു, അവന്റെ കണ്ണുകൾ അവളുടെ സാരിയുടെ ഇടയിലൂടെ അവളുടെ നഗ്നമായ വയറിൽ തന്നെ പലപ്പോഴും വീഴുന്നത് രാഹുലും കണ്ടു. രാഹുലിന് സന്തോഷം ആണ്‌ തോന്നിയത്‌. പക്ഷേ നവ്യക്ക് ചമ്മൽ ആണ്‌ വന്നത്, അവൾ അവളുടെ നേര്‍ത്ത സാരി കൊണ്ട്‌ പറ്റുന്നത് പോലെ അവളുടെ വയറ്‌ മറച്ച് പിടിക്കാൻ ശ്രമിച്ചു.

മുന്നാമത്തേ നില ഇനിയും വിജനം ആയിരുന്നു. രണ്ട് മൂന്ന്‌ ലേഡീ സ്റ്റാഫ് മാത്രം ആണ്‌ അവിടെ ഉണ്ടായിരുന്നത്. അവർ മൊബൈലില്‍ നോക്കി അശ്രദ്ധമായി ഇരിക്കുന്നുണ്ടായിരുന്നു.

മുരകന്‍:"എങ്ങനത്തെ type മോഡേൺ ഡ്രസ് ആണ്‌ നോക്കുന്നത് സർ?"
അവൾ തെല്ല് പരിഭ്രമത്തോടെ രാഹുലിനെ നോക്കി.

രാഹുൽ:"ഈ ഇറക്കം എല്ലാം കുറഞ്ഞ skirts and tops."

മുരുകന്‍ അല്പം ആവേശത്തോടെ നവ്യയുടെ മുഖത്തേക്ക് നോക്കി. അവൾ നാണം കൊണ്ട്‌ ചുമന്ന മുഖവുമായി താഴെ നോക്കി രാഹുലിന്റെ പുറകില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണ്.
മുരുകന്‍:"sure sir, മാഡത്തിന് അതെല്ലാം വളരെ നന്നായി ചേരും. എനിക്ക് ഒരാളുടെ ശരീരം കണ്ടാൽ അറിയാം

💬 Comments

View all comments