0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

ഏത് തരം വസ്ത്രങ്ങൾ ആണ്‌ അവര്‍ക്ക് ചേരുന്നത്. ഒരു ഫാഷന്‍ ഡിസൈനർ ആവണം എന്നാണ് എന്റെ ആഗ്രഹം."

മുരുകന്‍ കൂടുതൽ ആവേശത്തോടെ കടയുടെ ഒരു വശത്തേക്ക് അവരെ കൊണ്ട്‌ പോയി.
നവ്യ രാഹുലിന്റെ തൊട്ട് പുറകില്‍ ചെന്ന് അവന്റെ ചെവിയില്‍ പറഞ്ഞു.

"നമുക്ക് ഒരു ലേഡീ സ്റ്റാഫിനെ വിളിച്ചൂടേ? എനിക്ക് എന്തോ പോലെ ആവുന്നു."

രാഹുൽ:"ഹേയ്, അങ്ങനെ ഒന്നും ചിന്തിക്കേണ്ട. അവന്‍ ഒരു ചെറിയ ചെക്കന്‍ അല്ലെ, ഇവർ എല്ലാം professionals ആണ്‌. അവർക്ക് ഇതെല്ലാം ഒരു സാധാരണ ജോലിയല്ലേ! അവർ എത്ര customersനെ കാണുന്നതാണ്. മാത്രമല്ല, അവന്‍ പറഞ്ഞത് കേട്ടില്ലേ, അവന് ഫാഷന്‍ സെന്‍സ് എല്ലാം നന്നായി ഉണ്ട്. ഇപ്പോൾ അവനോട് വേറെ ആളെ ആവശ്യപ്പെട്ടാൽ അത് അവന് ഒരു കുറച്ചിൽ ആവില്ലേ?"

അവൾ ഒന്നും മിണ്ടാതെ അവന്റെ പുറകില്‍ നടന്നു.

കുറച്ച് നടന്ന്, വളരെ ലോലമായ ഒരു പാവാടയും ഒരു ക്രോപ് ടോപ്പും ഇട്ട് നിന്ന ഒരു ഡമ്മിയുടെ മുമ്പിൽ മുരുകന്‍ നിന്നു. അവന്‍ തിരിഞ്ഞ് നവ്യയെ നോക്കിക്കൊണ്ട്
മുരുകന്‍:"മാഡം, എത്രയാ മാഡത്തിന്റെ Size?"

നവ്യ ഞെട്ടി പോയി. അവൾ പകച്ച് രാഹുലിനെ നോക്കി.

രാഹുല്‍:"അത് ഒരു മീഡിയം size മതിയാകും."

മുരുകന്‍ നവ്യയെ അടിമുടി കണ്ണുകൊണ്ട് അളന്നെടുത്തു.

മുരുകന്‍:"അല്ല സർ എനിക്ക് തോന്നുന്നത് മാഡത്തിന് small size skirt മതിയാകും, മാഡത്തിന്റെ ഇടുപ്പ് വളരെ ഒതുങ്ങിയത് ആണ്‌. പക്ഷെ മാഡത്തിന്റെ bust അല്പം വലുതാണ്, എനിക്ക് തോന്നുന്നത് മാഡത്തിന്റെ ബ്രാ size 34D ആണെന്നാണ്. അത് കൊണ്ട്‌ ടോപ്പ് ചിലപ്പോൾ മീഡിയം വേണ്ടി

💬 Comments

View all comments