Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]
ആസ്വദിക്കുകയാണ്. ഇനിയും വൈകിയാൽ അവന് തന്റെ വയറ്റിൽ നക്കുമോ എന്ന് സംശയം തോന്നിയ നവ്യ, പെട്ടെന്ന് അവന്റെ കൈയിൽ നിന്ന് ആ പാവാട മേടിച്ചു, എന്നിട്ട് രാഹുലിന്റെ നേരേ തിരിഞ്ഞു. മുരുകന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ ഒന്ന് തഴുകിയിട്ട് അവന് എഴുന്നേറ്റു.
നവ്യ:"ഇത് കുഴപ്പം ഇല്ല അല്ലെ രാഹുൽ?"
രാഹുൽ:(തന്റെ ശ്വസനം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട്)"അതേ, ഇത് കൊള്ളാം, ഇത് പോലത്തെ കുറച്ച് എണ്ണം കൂടെ കാണിക്കു, അതിന് ചേരുന്ന ടോപ്പ് കൂടെ."
മുരുകന്:"അത് ഞാൻ ഇപ്പൊ കൊണ്ടുവരാം, അപ്പോഴേക്കും മേടം ഒരു കാര്യം ചെയ്യൂ, ആ ട്രയൽറൂമിൽ കയറി സാരി ഊരി വെച്ചോ, അപ്പോഴേക്കും ഞാൻ ടോപ്പും ആയി വരാം."
അതും പറഞ്ഞ് അവന് തിരിഞ്ഞു നടന്നു.
നവ്യ ഞെട്ടി കൊണ്ട് രാഹുലിനെ നോക്കി.
നവ്യ:"സാരി ഊരാനോ? അതെങ്ങനെ ശരിയാവും?"
രാഹുൽ:"അത്, ഇട്ട് നോക്കാതെ എങ്ങനെയാ മേടിക്കുന്നത്?"
നവ്യ:"അതൊന്നും വേണ്ട, നമുക്ക് വീട്ടില് പോയി ഇട്ട് നോക്കിയാൽ മതി."
അപ്പോഴേക്കും മുരുകന് തിരിച്ച് വന്നു, കൈയിൽ കുറച്ച് ടോപ്പുകളും ഉണ്ട്.
മുരുകന്:"എന്താ മേടം പോയി ഇട്ടു നോക്കു."
നവ്യ:"അതിന്റെ ആവശ്യം ഇല്ല. ഞാൻ വീട്ടില് പോയി ഇട്ട് നോക്കിക്കോളാം."
മുരുകന്:"മേടം, ഇവിടെ exchange പറ്റില്ല. മേടിച്ച് കൊണ്ടുപോയിട്ട് ശരിയായില്ല എങ്കിൽ കാശും പോകും, ആവശ്യത്തിന് ഇടാൻ ഉടുപ്പും ഉണ്ടാകില്ല."
നവ്യ ആശയക്കുഴപ്പത്തോടെ രാഹുലിനെ നോക്കി. ഒരുവിധമാണ് ഈ സാരിയെല്ലാം വാരി ചുറ്റിയത്. രാഹുൽ കുഴപ്പമില്ല എന്ന രീതിയില് തല കുലുക്കി.
മുരുകന്:"ഒന്നും പേടിക്കാനില്ല, സാരി വീണ്ടും ഉടുക്കാൻ ഞാൻ സഹായിക്കാം. ഇപ്പോൾ അത് അങ്ങ് ഊരി മാറ്റ്."
💬 Comments
View all comments