0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

മറ്റ് വഴികള്‍ ഇല്ലാതെ നവ്യ ട്രയൽറൂമിലേക്ക് പോയി.

അല്പം കഴിഞ്ഞ് മുരുകന്‍ ട്രയൽറൂമിന്റെ പുറത്ത്‌ നിന്ന്‌ ഉള്ളിലേക്ക് ചോദിച്ചു "കഴിഞ്ഞില്ലേ മേടം?"
നവ്യ:"ആ skirt ഇങ്ങ് തന്നേരെ ഞാൻ ഇട്ട് നോക്കിക്കൊള്ളാം."
മുരുകന്‍:"മേടം കതക്‌ തുറന്നിട്ട് ആ സാരി ഇങ്ങ് തരു, ഇല്ലെങ്കിൽ അത് ആകെ ചുളിഞ്ഞു പോകും."
നവ്യ പതിയെ ഡോർ തുറന്ന് പുറത്തേക്ക്‌ ഇറങ്ങി.

ഒരു അടിപാവാടയും ബ്ലൗസും ഇട്ട് നിക്കുന്ന നവ്യയെ കണ്ട് രണ്ട് ആണുങ്ങളും കൊതിയോടെ നോക്കി വെള്ളം ഇറക്കി. പക്ഷേ അവളുടെ മുഖം വാടിയിരുന്നു. അപരിചിതനായ ഒരു പയ്യന്റെ മുമ്പില്‍ ഇങ്ങനെ നില്‍ക്കേണ്ടി വന്നതിൽ അവള്‍ക്ക് വല്ലാത്ത നാണക്കേട് തോന്നി.

മുരുകന്‍ പാവാടയും ടോപ്പും എടുത്ത് അവളുടെ അടുത്തേക്ക് നടന്നു. ഒരു സ്വപ്നത്തിൽ എന്ന പോലെ അവളുടെ അടുത്ത് വന്ന് അവൾ മാത്രം കേള്‍ക്കുന്ന രീതിയില്‍ പറഞ്ഞു "പ്രമാദം". ആത്മാർത്ഥമായ ആ പ്രശംസ കേട്ട് അവള്‍ക്ക് അല്പം സന്തോഷം തോന്നി, അവൾ ചെറുതായി മന്ദഹസിച്ചുകൊണ്ട്, സാരി അവനെ ഏല്പിച്ച് ആ ടോപ്പും പാവാടയും മേടിച്ച് കൊണ്ട്‌ ഉള്ളില്‍ കയറി. പാവാടയും ബ്ലൗസും അഴിച്ച് അവൾ കണ്ണാടിയുടെ മുമ്പില്‍ നിന്നു. അവൾ ഒരു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കിക്കൊണ്ട് പറഞ്ഞു 'പ്രമാദം'!

അവൾ ആ കുട്ടിപാവാടയും ക്രോപ്ടോപ്പും ധരിച്ചു. വീണ്ടും അവൾ കണ്ണാടിയിലൂടെ തന്റെ പ്രതിബിംബം നോക്കി, ആ ഉടുപ്പിൽ പുറത്ത് കാത്ത് നില്‍ക്കുന്ന ആ ചെറുക്കന്റെ മുമ്പിൽ പോകാൻ അവള്‍ക്ക് നാണവും, ഒരു ചെറിയ തരിപ്പും തോന്നി. ആ ടോപ്പ് വളരെ ചെറുതായിരുന്നു, അവളുടെ വയറും തുടുകളും ഏകദേശം പൂർണ്ണമായും കാണാമായിരുന്നു,

💬 Comments

View all comments