Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]
തുറന്ന് സംസാരിക്കുന്ന ഒരു പ്രകൃതക്കാരി അല്ല.
എന്നാൽ അവൾ തന്നോട് നടന്ന കാര്യങ്ങൾ തുറന്ന് പറയുന്നില്ല എന്നത് അവനെ വേദനിപ്പിച്ചു. അവൾ ഒരിക്കലും ഒന്നും ഒളിച്ച് വെച്ചിട്ടില്ല ഇത് വരെ. വീണ്ടും പല തവണ ചോദിച്ചെങ്കിലും ഓരോ തവണയും അവൾ കളിയായി അത് അവഗണിക്കുകയാണ് ചെയ്തത്. വീട്ടില്‍ എത്തിയ രാഹുൽ ഒന്നും മിണ്ടാതെ ബെഡ്റൂമിൽ പോയി വസ്ത്രം മാറി ബെഡ്ഡിൽ കയറി കിടന്നു. അല്പം കഴിഞ്ഞ് വന്ന നവ്യ അവന്റെ കിടപ്പ് കണ്ട് ഉള്ളില്‍ ചിരിച്ചു.
നവ്യ:"എന്താ കൂട്ടൂസെ, ക്ഷീണിച്ച് പോയോ, ഈ നേരത്ത് ഒരു കിടപ്പ്."
രാഹുൽ ഒന്നും മിണ്ടാതെ തിരിഞ്ഞ് കിടന്നു.
നവ്യ അവളുടെ സാരി ഊരി കളഞ്ഞു, പുറകെ അവളുടെ ബ്ലൗസും, പാവാടയും. എന്നിട്ട് വളരെ സെക്സി ആയ ഒരു പോസിൽ നിന്നു. അവളുടെ മുഖത്ത് അവനെ വെല്ലുവിളിക്കുന്ന പോലെയുള്ള ഒരു ഭാവമായിരുന്നു.

നവ്യ:"രാഹുൽ, ഇങ്ങോട്ട് ഒന്ന് നോക്കിക്കേ."
അല്പം മടിച്ചിട്ട് ആണെങ്കിലും രാഹുൽ പതുക്കെ തിരിഞ്ഞ് നോക്കി. വെറും ഒരു ബ്രായും ഷഡ്ഡിയും മാത്രം ഇട്ട് വളരെ സെക്സി ആയി വിടര്‍ന്ന കണ്ണുകളും ആയി തന്നെ നോക്കി നില്‍ക്കുന്ന തന്റെ സുന്ദരിക്കുട്ടിയെ കണ്ട് ഒരു നിമിഷം രാഹുൽ തന്റെ പിണക്കം മറന്ന് പോയി, വിടര്‍ന്ന കണ്ണുകളും ആയി അവന്‍ അവളെ തന്നെ നോക്കി കിടന്നു. പക്ഷേ പെട്ടെന്ന് രാഹുൽ സ്വയം നിയന്ത്രിച്ച് തിരിഞ്ഞ് കിടന്നു. അവൾ പുഞ്ചിരിച്ചു കൊണ്ട് കട്ടിലില്‍ കയറി രാഹുലിന്റെ അടുത്ത് കിടന്ന് അവളുടെ മുഖം അവന്റെ മുഖത്തോട് അടുപ്പിച്ചു.
നവ്യ:"എനിക്ക് ഇന്ന് ഒരു പുതിയ perfume കിട്ടി
💬 Comments
View all comments