0%

Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]

അതാണ്‌ ഞാൻ എന്റെ മുഖത്ത് അടിച്ചത്, ഇഷ്ട്ടപെട്ടോന്ന് നോക്കിയേ."

രാഹുൽ തന്റെ മൂക്കില്‍ കിട്ടിയ മണം ഒന്ന് വലിച്ച് എടുത്ത് നോക്കി. പരിചിതമായ, എന്നാൽ തിരിച്ചറിയാൻ കഴിയാത്ത ഒരു മണം. പക്ഷേ ആ മണം രാഹുലിനെ മത്തു പിടിപ്പിച്ചു. എന്തോ കാരണത്താൽ ആ മണം തന്റെ ഭാര്യയുടെ മുഖത്ത് നിന്ന് കിട്ടിയപ്പോള്‍ അത് രാഹുലിന്റെ കുണ്ണയെ കമ്പി അടുപ്പിച്ചു. രാഹുൽ തിരിഞ്ഞ് അവളെ അതിശയത്തോടെ നോക്കി.
രാഹുൽ:"എന്ത് മണമാണ് അത്?"

നവ്യ:"പറയാം, പക്ഷെ അതിന്‌ മുമ്പ് എന്തിനാണ് എന്നോട് പിണങ്ങിയത് എന്ന് പറ."
രാഹുൽ:"അത് പിന്നെ, ഇന്ന്‌ അവിടെ എന്തോ കാര്യമായി നടന്നു എന്ന് എനിക്ക് മനസ്സിലായി, പക്ഷെ നീ അത് എന്നോട് പറയാതെ ഒളിച്ച് വെക്കുന്നത് പോലെ തോന്നിയപ്പോൾ എനിക്ക് വിഷമം ആയി."

നവ്യ അവനെ പ്രേമത്തോടെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "കൂട്ടൂസിന് തോന്നുന്നുണ്ടോ ഞാൻ എന്റെ രാഹുലിന്റെ അടുത്ത് നിന്ന് എന്തെങ്കിലും ഒളിച്ച് വെക്കും എന്ന്?"
അവനെ ഉത്തരം പറയാൻ അനുവദിക്കാതെ അവൾ അവന്റെ വാ പൊത്തി പിടിച്ചു. അപ്പോൾ അവളുടെ കയ്യിലും അതേ മണം അവന് കിട്ടി. അത് അവനെ കൂടുതൽ ആവേശത്തിലാക്കി..

നവ്യ:"ഞാൻ ഒരിക്കലും ഒന്നും കൂട്ടൂസിന്റെ അടുത്ത് നിന്ന് ഒളിച്ച് വെക്കില്ല. പിന്നെ ഇന്നത്തെ കാര്യം ചോദിച്ചപ്പോൾ തന്നെ പറയാതെ ഇരുന്നത്. അത് എനിക്ക് വീട്ടില്‍ വന്ന് ഇങ്ങനെ ചേര്‍ന്ന് കിടന്ന്.." നവ്യയുടെ കൈ ഒരു നാഗം പോലെ രാഹുലിന്റെ ദേഹത്ത് കൂടെ ഇഴഞ്ഞ് അവന്റെ നിക്കറുടെ ഉള്ളില്‍ കയറി അവന്റെ കമ്പി അടിച്ച് നില്‍ക്കുന്ന കുണ്ണയിൽ പിടിച്ചു."ഇത്

💬 Comments

View all comments