Chapter Title : നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ]
പിടിച്ച് പതുക്കെ ഉയർത്തി. രാഹുൽ അപ്പോഴും ഒരു ഷോക്കിൽ ആയിരുന്നു. എന്താണ് തനിക്ക് സംഭവിച്ചത് എന്ന് അവന് മനസ്സിലായില്ല.
അങ്കിൾ പതുക്കെ നവ്യയെ കൈകളിൽ കോരി എടുത്തു. അവളുടെ കണ്ണില്‍ നിന്ന് അപ്പോഴും കണ്ണുനീർ ധാര ആയി ഒഴുകുന്നുണ്ടായിരുന്നു. അവളുടെ ആ മുഖം കണ്ടപ്പോൾ ആണ് കുറച്ച് നേരം മുമ്പ് വരെ താൻ സ്വന്തം ജീവനേക്കാളും ഏറെ സ്നേഹിക്കുന്ന തന്റെ നവ്യയോട് എന്താണ് അവന്‍ ചെയ്ത് കൊണ്ടിരുന്നത് എന്ന ബോധം അവന് വരുന്നത്. കുറ്റബോധം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. അവന്‍ തിരിച്ച് ആ തണുത്ത തറയില്‍ തന്നെ കിടന്ന് കരഞ്ഞു.
തോമസ് അങ്കിൾ നവ്യയേയും കൊണ്ട് നേരെ ബാത്രൂമിലേക്ക് ആണ് പോയത്. അവിടെ എത്തി അങ്കിൾ ആദ്യം അവളുടെ മുഖം ഒന്ന് കഴുകി കൊടുത്തു. എന്നിട്ട് അവളുടെ വസ്ത്രങ്ങൾ എല്ലാം ഊരി കളഞ്ഞ് ഒരു ബക്കറ്റില്‍ വെള്ളം നിറച്ച് അവളെ സ്നേഹത്തോടെ ഒന്ന് കുളിപ്പിച്ചു. ഒരു ടവൽ കൊണ്ട് അവളുടെ ദേഹം ഒന്നു തോര്‍ത്തി കൊടുത്തിട്ട് അവളെ പതുക്കെ കൊണ്ടുവന്ന് ബെഡ്ഡിൽ കിടത്തി.
അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. വേദന അവള്‍ക്ക് ഒരു പുതിയ അനുഭവം അല്ല. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവളുടെ അച്ഛൻ തന്നെ അവളെ ഒരുപാട് ഉപദ്രവിച്ച്, വേദന അവള്‍ക്ക് നല്ല ശീലമായി. വളരും തോറും അച്ഛന്റെ പീഢനങ്ങളും കൂടുതൽ ശക്തി ഉള്ളതായി. കൈ മാറി ബെല്‍റ്റ് ആയി, പിന്നെ കൈയ്യില്‍ കിട്ടുന്നതെന്തും എടുത്ത് ആയി അടി. ഒരു പ്രാവശ്യം വലിയ ഒരു വടി വെച്ച്
💬 Comments
View all comments